Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊരട്ടി പുറമ്പോക്ക് ഭൂമി കയ്യേറ്റം: ഭൂമി കയ്യേറിയില്ലെന്ന് സര്‍വ്വേ സംഘം പുറമ്പോക്ക് ഭൂമിയുണ്ടെന്ന് പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2015, 09:58 pm IST
in Kottayam

എരുമേലി: വിവാദമായ കൊരട്ടിയിലെ പുറമ്പോക്ക് ഭൂമി കയ്യേറ്റസംഭവവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യൂ ബോര്‍ഡ് നിയോഗിച്ച സംഘം നടത്തിയ സര്‍വ്വേയില്‍ കൊരട്ടിയില്‍ സ്വകാര്യ വ്യക്തി ഭൂമി കയ്യേറിയില്ലെന്ന് കണ്ടെത്തി. എന്നാല്‍ ആറ്റുപുറമ്പോക്കായി ഭൂമിയുണ്ടെന്ന് സര്‍വ്വേസംഘം കണ്ടെത്തിയെന്ന് പഞ്ചായത്തംഗം ടി.പി. തൊമ്മി പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടന്നുവരുന്ന നിയമപോരാട്ടങ്ങളുടെ ഫലമായി കൊരട്ടി സ്വദേശി വെട്ടിക്കൊമ്പില്‍ രാജേന്ദ്രന് അനുകൂലമായാണ് കേസ് വന്നിരിക്കുന്നത്. കൊരട്ടിയില്‍ പുറമ്പോക്ക് ഭൂമി രാജേന്ദ്രന്‍ കയ്യേറിട്ടുണ്ടെന്ന് പഞ്ചായത്ത് കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജേന്ദ്രന്റെ വീട് നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് തടഞ്ഞുവച്ച സംഭവമാണ് വിവാദത്തിന് വഴിതെളിച്ചത്.

രാജേന്ദ്രന്റെ അപേക്ഷയില്‍ താലൂക്ക്, ജില്ലാ, ലാന്‍ഡ് റവന്യൂ വകുപ്പ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി ഭൂമി അളന്നുവെങ്കിലും ഭൂമി കയ്യേറിയതായി കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് സംസ്ഥാന ഓംബുഡ്‌സ്മാനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തംഗങ്ങള്‍ മുഴുവനും ജീവനക്കാരെയും ഒരുമിച്ച് വിളിപ്പിച്ചതും സംസ്ഥാനത്താദ്യമായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത്, ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് വീണ്ടും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഭൂമി അളക്കാന്‍ സംഘമെത്തിയത്.

പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ പുറമ്പോക്ക് ഭൂമി കയ്യേറിയതായി പറയാനാകില്ലെന്നും സര്‍വ്വേയ്‌ക്ക് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. എന്നാല്‍ രണ്ടു ഭാഗങ്ങളിലായി കുറച്ചു പുറമ്പോക്ക് ഭൂമിയുണ്ടെന്നും സംഘം കണ്ടെത്തി.

സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഏറെ വിവാദമായ ഭൂമി അളക്കാനെത്തിയത്. അംഗങ്ങളും ജീവനക്കാരും ഭൂമി അളക്കാന്‍ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ പഞ്ചായത്ത് മുമ്പ് വാദിച്ചതുപോലുള്ള പുറമ്പോക്ക് ഭൂമി യില്ലായെന്നതും സ്വകാര്യ വ്യക്തി ഭൂമി കയ്യേറിയിട്ടില്ലെന്നതും ഭൂമി കയ്യേറ്റകേസ് വീണ്ടും വഴിത്തിരിവിലെത്തിയിരിക്കുകയാണ്. മണിമലയാറിന്റെ തീരത്ത് രാജേന്ദ്രന് വീട് പണിയാന്‍ പെര്‍മിറ്റ് നല്‍കാത്തതിന്റെ പേരില്‍ താമസ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുമൂലം രാജേന്ദ്രന്റെ മകളുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന കഴിയാത്തതടക്കമുള്ള പലവിധ ദുരിതങ്ങളാണ് ഉണ്ടായത്.

കൊരട്ടിയില്‍ പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്ന സര്‍വ്വേ സംഘത്തിന്റെ കണ്ടെത്തല്‍ പഞ്ചായത്ത് ഭരണ സമിതിയെ വെട്ടിലാക്കിയിരിക്കുകയാണ്. പഞ്ചായത്ത് പറയുന്ന പുറമ്പോക്ക് ഭൂമിയില്‍ സ്ഥാപിച്ച വൈദ്യുതി ലൈന്‍, പഞ്ചായത്തിന്റെ വികസന പദ്ധതിക്കായി മാറ്റി സ്ഥാപിക്കാന്‍ പതിനായിരക്കണക്കിന് രൂപ പഞ്ചായത്ത് ചെലവഴിച്ചതും പ്രതിസന്ധിക്കുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍. സര്‍വ്വേയുടെ അന്തിമ റിപ്പോര്‍ട്ട് വരാന്‍ ഇനി ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവരുമെന്നതിനാല്‍ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ ചെലവഴിച്ച പണത്തിന്റെ കാര്യത്തിലും കമ്മറ്റിക്ക് തീരുമാനമെടുക്കേണ്ടി വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

പുതിയ വാര്‍ത്തകള്‍

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.