കുമരകം: താഴത്തങ്ങാടി ചിന്മയാ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ലക്ഷ്മി പാര്‍വ്വതിക്ക് എസ്ടി ക്വാട്ടയില്‍ മെഡിസിന്‍ എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക്. കുമരകം പുളിക്കല്‍ വീട്ടില്‍ ഡോ. ഹരിദാസിന്റെയും ഡോ. പ്രിയയുടെയും പുത്രിയാണ് ലക്ഷ്മി പാര്‍വ്വതി. സഹോദരന്‍ ചിന്മയായിലെ വിദ്യാര്‍ത്ഥിനിയാണ്. ദൈവാനുഗ്രഹവും അച്ഛനമ്മമാരുടെയും തന്റെയും നിരന്തര പരിശ്രമമാണ് തന്നെ ഒന്നാം റാങ്കിന് അര്‍ഹയാക്കിയതെന്ന് ലക്ഷ്മി പാര്‍വ്വതി ജന്മഭൂമിയോട് പറഞ്ഞു.
















