Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

എരുമേലി പഞ്ചായത്തുഭരണം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2015, 10:51 pm IST
inKottayam

എരുമേലി: പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ് അനുകൂല കേരളാ കോണ്‍ഗ്രസ് റിബല്‍യോഗം എരുമേലിയില്‍ സംഘടിപ്പിക്കുക വഴി യുഡിഎഫ് ഗ്രാമപഞ്ചായത്ത് ഭരണ പ്രതിസന്ധിയിലേക്ക് കളമൊരുങ്ങുന്നു. ഗ്രാമപഞ്ചായത്ത് ഭരണത്തില്‍ കോണ്‍ഗ്രസ് 6, കേരളാ കോണ്‍ഗ്രസ് 6, മുസ്ലീംലീഗ് 2 എന്നിങ്ങനെയാണ് കക്ഷിനില. എല്‍ഡിഎഫിലാണെങ്കില്‍ സിപിഎം 8, സിപിഐ 1. കേരളാ കോണ്‍ഗ്രസില്‍ പ്രതിപക്ഷമായി നിലനില്‍ക്കുന്ന പി.സി. ജോര്‍ജ് വിളിച്ച യോഗ്തില്‍ കേരളാകോണ്‍ഗ്രസിലെ പഞ്ചായത്തംഗങ്ങളായ രജിതമോള്‍, ഷാനി സാബു എന്നിവര്‍ പങ്കെടുത്തതും മോളിമാത്യു പിന്തുണ പ്രഖ്യാപിച്ചതുമാണ് ഗ്രാമപഞ്ചായത്ത് ഭരണ പ്രതിസന്ധിക്ക് കളമൊരുക്കാന്‍ സാദ്ധ്യത ഏറുന്നതായി വിലയിരുത്തുന്നത്.

കേരള കോണ്‍ഗ്രസില്‍ നിന്നും പോകാനൊരുങ്ങുന്ന പി.സി. ജോര്‍ജ് എല്‍ഡിഎഫില്‍ എത്തിയാല്‍ മൂന്നംഗം യുഡിഎഫ് ഭരണത്തില്‍ നിന്നും മാറാനുള്ള സാദ്ധ്യതയാണ് യോഗത്തിലുടനീളം തെളിഞ്ഞത്.

എരുമേലി യുഡിഎഫ് ഗ്രാമപഞ്ചായത്ത് ഭരണം മറിച്ചിടാന്‍ എല്‍ഡിഎഫിലും രഹസ്യ നീക്കം നടന്നുവരുന്ന സാഹചര്യത്തില്‍ പി.സി. ജോര്‍ജിന്റെ നീക്കം നിര്‍ണായകമാകും. യുഡിഎഫ് ഭരണം മറിച്ചിടാന്‍ മുമ്പ് നടന്ന നീക്കം പരാജയപ്പെട്ട സാഹചര്യത്തില്‍ എല്‍ഡിഎഫിന്റെ പുതിയ നീക്കം പി.സി. ജോര്‍ജ് വഴി നടപ്പാക്കാനാണ് പ്രാദേശിക നേതൃത്വത്തിന്റെ നീക്കമെന്നും നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ എരുമേലിയിലെ യോഗത്തിനെത്തിയ പഞ്ചായത്തംഗങ്ങളെ മുന്നില്‍ നിര്‍ത്തി രാഷ്‌ട്രീയം കളിക്കുകയോ എല്‍ഡിഎഫിലേക്കുള്ള വഴി തുറക്കുകയോ ചെയ്യാനുള്ള തന്ത്രവും പി.സി.ജോര്‍ജ് പ്രയോഗിക്കുമെന്നും സൂചനയുണ്ട്.

ഭരണമാറ്റത്തിന് വഴിയൊരുങ്ങിയാല്‍ യുഡിഎഫിനും കനത്ത തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടല്‍. ജോര്‍ജിന്റെ യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും പഞ്ചായത്തിനകത്തും പുറത്തും നിന്നുള്ളവരാണെന്നും ആശങ്കകളില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. രണ്ടു പഞ്ചായത്തംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുക വഴി കേരള കോണ്‍ഗ്രസില്‍ വിള്ളല്‍ വീഴ്‌ത്താനും 23 അംഗങ്ങളുള്ള എരുമേലി ഗ്രാമപഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാക്കി എല്‍ഡിഎഫ് മോഹവലയത്തില്‍ കൊണ്ടുവരാനും പി.സി. ജോര്‍ജിന് കഴിഞ്ഞുവെന്നും സംസാരമുണ്ട്.

എല്‍ഡിഎഫിലെ നിലവിലുള്ള 9 അംഗങ്ങള്‍ക്കൊപ്പം മൂന്നുപേര്‍കൂടി ചേര്‍ന്നാല്‍ 12 പേരുമായി എരുമേലി ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലാണുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

Kerala

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

Samskriti

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

US

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

Kerala

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.