Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹീധ്വജന്റെ അഹങ്കാരം തീര്‍ത്ത കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2015, 08:57 pm IST
in Samskriti

ഭരതശത്രുഘ്‌നന്മാരെയും ഹനുമാനെയും നേരിടാന്‍ മഹീധ്വജന്‍ പാശുപതാസ്ത്രം എടുത്തു. അതിന്റെ കിരണങ്ങളേറ്റ് ലക്ഷ്മണ ഭരതശത്രുഘ്‌നന്മാരും സേനയും നിലംപതിച്ചു. പക്ഷേ ഹനുമാനുമാത്രം ഒന്നും സംഭവിച്ചില്ല. ഹനുമാന്‍ ശ്രീരാമനെ ധ്യാനിച്ചു.

”ശ്രീറാം ജയറാം ജയ ജയറാം” തല്‍ക്ഷണം ഹനുമാന്റെ നെഞ്ചില്‍ തട്ടി പാശുപതാസ്ത്രം അപ്രത്യക്ഷമായി. വീണ്ടും ഹനുമാന്‍ ശ്രീ ജയറാം എന്നു ഉറക്കെ ധ്യാനിച്ചു.

”ഹും ഇനിയും തിരിച്ചാക്രമിച്ചില്ലെങ്കില്‍ ഇവന്റെ അഹങ്കാരം വര്‍ദ്ധിക്കുകയേ ഉള്ളൂ”

അടുത്തനിമിഷം അലറിക്കൊണ്ട് കുതിച്ചുവന്ന ഹനുമാനെ കണ്ട് സൈന്യം വിരണ്ടോടി. രക്ഷിക്കണേ…. ഹമ്മോ…. ഓടിക്കോ…. ഹനുമാന്‍ മഹീധ്വജന്റെ ആനയെ വാലില്‍ പിടിച്ചുയര്‍ത്തി ചുഴറ്റിയെറിഞ്ഞു.

”ഹയ്യോ….”

”ശിവശങ്കരനെ അഭയം പ്രാപിക്കുക തന്നെ… എന്നു നിശ്ചയിച്ചുകൊണ്ട് മഹീധ്വജന്‍ ഒരു വരാന്തരത്തിലെത്തി ശിവനെ പ്രാര്‍ത്ഥിച്ചു തുടങ്ങി.”

”ദേവാ… മഹാദേവാ…. ഈയുള്ളനെ രക്ഷിച്ചാലും…” അവന്റെ പ്രാര്‍ത്ഥന കേട്ട് സംപ്രീതനായിതീര്‍ന്ന കൈലാസനാഥന്‍ പ്രത്യക്ഷനായി.

”സംഹാരമൂര്‍ത്തേ…. അവിടുന്നു മാത്രമേ അടിയനു ശരണമുള്ളൂ.”

മഹാദേവന്‍ പറഞ്ഞു.

”ഓഹോ… നൂറു രാമന്മാര്‍ വന്നാലും ഭയമില്ലെന്നു പറഞ്ഞ നീ കേവലം രാമന്റെ ഒരു ദാസനെ കണ്ടു ഭയക്കുന്നുവോ? മഹാകഷ്ടം തന്നെ.

ദേവാധിദേവാ! പ്രതിയോഗി അത്രമേല്‍ ശക്തനാണ് അവിടുന്ന് അവനെ പരാജയപ്പെടുത്തണം.” ശരി. നാം നിന്റെയൊപ്പം വരാം. വേഗം വരൂ മഹാദേവാ. മഹീധ്വജന്‍ മഹാദേവനെയും കൂട്ടി ഹനുമാന്റെ മുന്നിലെത്തി. ശ്രീ പരമേശ്വരനോട് ഹനുമാന്‍ പറഞ്ഞു: അവിടുന്ന് ത്രൈലോക്യനാഥന്‍ . പക്ഷേ എനിക്കങ്ങയെ തെല്ലും ഭയമില്ല. ഇതുകേട്ട് മഹാദേവന്‍ ചോദിച്ചു. നീയാരാണ്, ഒന്നുകില്‍ നീയെന്റെ അംശാവതാരമായിരിക്കണം. അല്ലെങ്കില്‍ മഹാവിഷ്ണുവായിരിക്കും. മറ്റാര്‍ക്കും എന്റെ പാശുപതത്തെ പ്രതിരോധിക്കാനാവില്ല. പറയൂ നീയിതിലാരാണ്?

ഞാന്‍ ശ്രീരാമസേവകനായ വെറുമൊരു വാനരന്‍ മാത്രം. മഹാശക്തന്മാരായ ദേവന്മാരുടെ മുന്നില്‍ ഞാനാരുമല്ല. അയോദ്ധ്യയിപ്പോള്‍ ശ്രീരാമന്റെ യജ്ഞം നടക്കുകയാണ്. അതൊരു ലോക മംഗളകൃത്യമാണ്. അങ്ങയുടെ  ഭക്തന്‍ അതിനു വിഘ്‌നം വരുത്തുവാന്‍ ശ്രമിക്കുന്നു. ഞാന്‍ അതനുവദിക്കില്ല. അങ്ങനെയാണോ? എങ്കില്‍ ഞാന്‍ എന്റെ മൂന്നാം കണ്ണു തുറക്കുകയാണ്. ഇതുകേട്ട് ഹനുമാന്‍ പറഞ്ഞു. വേഗമാകട്ടെ ദേവാ. അങ്ങനെ ഈയുളളവന്റെ മനസ്സില്‍ പ്രകാശം നിറയുമെങ്കില്‍ ഭാഗ്യമായി.” മഹാദേവന്‍ തൃക്കണ്ണു തുറന്നു. അഗ്നിജ്വാലകള്‍ ഹനുമാന്റെ നേര്‍ക്കു ശക്തിയോടെ പ്രസരിച്ചു. എന്നാല്‍ അതത്രയും ഹനുമാന്‍ വിഴുങ്ങിക്കളഞ്ഞു.

”ഗ്‌ളും”

”ങേ…..” ഭഗവാന്‍ ശ്രീപരമേശ്വരന്‍ അതിശയിച്ചു. ശിവശങ്കരന്‍ തൃക്കണ്ണടച്ചു. മഹീധ്വജനോടായി പറഞ്ഞു. നോക്കു മഹീധ്വജാ ഹനുമാന്‍ എന്റെ അംശം തന്നെയാണ്. എന്റെ ആയുധങ്ങള്‍ അവനു മുന്നില്‍ നിഷ്പ്രഭമാകുന്നു. ഞാന്‍ പോവുകയാണ്. ഇനി ലക്ഷ്മണകുമാരനേയും അനുജന്മാരെയും മോഹാലാസ്യത്തില്‍നിന്നും ഉണര്‍ത്തണം. അതിനെന്താണു വഴി ഔഷധസസ്യം പറിക്കുവാന്‍ ദ്രോണഗിരിയിലേക്കു പോവുക തന്നെ.

ഔഷധസസ്യം പറിച്ചുകൊണ്ട് തിരിച്ചെത്തിയ ഹനുമാന്‍ ഔഷധത്തിന്റെ നീര്‍തളിച്ച് ലക്ഷ്ണകുമാരനേയും അനുജന്മാരെയും എല്ലാവരേയും ഉണര്‍ത്തി.

ഹോ! ഹനുമാന്‍ ആ അഹങ്കാരി എവിടെ?

ക്ഷോഭിക്കാതെ കുമാരാ” പെട്ടെന്ന് അവര്‍ക്കിടയിലേക്കു വിനീതനായി മഹീധ്വജന്‍ കടന്നുവന്നു.

അല്ലയോ ഹനുമാന്‍. അങ്ങനെ ഈയുള്ളവന്‍ പ്രണമിക്കുന്നു.

മഹീധ്വജാ! നീ നിന്റെ അഹങ്കാരം വെടിയുക. ഭക്തിയുള്ളതുകൊണ്ടുമാത്രം ഒരു രാജാവും ശ്രേഷ്ഠനാവുകയില്ല. പ്രജകളോടു മമതയുമുണ്ടാവണം.

പ്രഭോ അടിയനു കൃപയുണ്ടായി ക്ഷമിച്ചാലും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

Kerala

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

India

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.