Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗായത്രീ ഹോമവിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2015, 08:51 pm IST
in Samskriti

ഭാരതീയ സംസ്‌കാരത്തിന്റെ ഉത്ഭവകേന്ദ്രം ജ്ഞാനഗംഗോത്രിയായ ഗായത്രി തന്നെയാണ്. യജ്ഞത്തെ ഭാരതീയ ധര്‍മ്മത്തിന്റെ പിതാവായിട്ടാണ് പരിഗണിച്ചിരിക്കുന്നത്.  ഗായത്രി സദ് വിചാരങ്ങളുടെയും യജ്ഞം സല്‍ക്കര്‍മ്മങ്ങളുടെയും പ്രതീകമായി കരുതപ്പെടുന്നു.

ഇവ രണ്ടും ചേര്‍ന്നുള്ള സ്വരൂപം സദ്ഭാവനകളെയും സല്‍പ്രവണതകളെയും അഭിവൃദ്ധിപ്പെടുത്തി വിശ്വശാന്തിക്കും മാനവക്ഷേമത്തിനുമുള്ള മാര്‍ഗം തെളിയിക്കുന്നു. സമൂഹഗായത്രീയജ്ഞംമൂലം അന്തരീക്ഷത്തിലാകമാനം ഉല്‍കൃഷ്ടത ഉത്ഭവിക്കുകയും സകലജീവജാലങ്ങളുടെയും നന്മയ്‌ക്കുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.

യജ്ഞത്തിന്റെ അര്‍ത്ഥമാണ് ത്യാഗം, പരോപകാരം.  വ്യക്തിപരമായ ഉന്നതിയുടെയും സാമൂഹ്യപുരോഗതിയുടെയും ആധാരമാണിത്. മാതാവ് തന്റെ രക്തത്തിന്റെയും മാംസത്തിന്റെയും ഒരംശം ശിശുവിനെ ഉല്‍പ്പാദിപ്പിക്കുവാന്‍ വേണ്ടി ത്യജിക്കുകയില്ലെങ്കില്‍, പ്രസവവേദന സഹിക്കുകയില്ലെങ്കില്‍, തന്റെ ശരീരം പിഴിഞ്ഞെടുത്തു കുട്ടിയെ പാലൂട്ടുകയില്ലെങ്കില്‍ അതിനെ വളര്‍ത്താനും പരിപാലിക്കാനുമുള്ള കഷ്ടപ്പാടുകള്‍ വഹിക്കുകയില്ലെങ്കില്‍, ഇവയെല്ലാം നിസ്വാര്‍ത്ഥഭാവത്തോടെ നിര്‍വഹിക്കുകയില്ലെങ്കില്‍ മനുഷ്യജീവിതം ഉടലെടുക്കാനുള്ള സാദ്ധ്യതതന്നെ ഇല്ലാതാകും.

അതുകൊണ്ടാണ് മനുഷ്യജന്മം യജ്ഞഭാവന മുഖേനയോ അഥവാ യജ്ഞം നിമിത്തമായോ മാത്രമാണ് സാദ്ധ്യമാകുന്നെതെന്ന് പറയുന്നത്. ഈ യാഥാര്‍ത്ഥ്യം വ്യക്തമാക്കികൊണ്ട് ഗീതാകര്‍ത്താവായ ഭഗവാന്‍ സ്വയം പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്. ”പ്രജാപതിയായ  ബ്രഹ്മാവ് മനുഷ്യനെ സൃഷ്ടിച്ചതോടൊപ്പം അവന്റെ സഹജാതനെന്നവണ്ണം യജ്ഞത്തെയും സൃഷ്ടിച്ച്,നിങ്ങള്‍ പരസ്പരം പുരോന്നതിക്കുവേണ്ടി പ്രവര്‍ത്തിച്ച് സകല അഭീഷ്ടങ്ങളെയും പ്രാപിക്കട്ടെ എന്ന് അരുളി ചെയ്തു.

സഹജയജ്ഞാഃ പ്രജാസൃഷ്ട്വാ

പുരോവാചഃ പ്രജാപതിഃ

അനേന പ്രസവിഷ്യധ്വ

മേഷവോളസ്ത്വിഷ്ടകാമധുക് (ഗീത 3/10)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

Kerala

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

India

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.