Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആരാധനാലയങ്ങള്‍ക്കു നേരെയുള്ള ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2015, 07:57 pm IST
inVicharam

ലോക്‌സഭയില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് ആദ്യമായി പൂര്‍ണഭൂരിപക്ഷം ലഭിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞു. ഒരു വര്‍ഷത്തിനകം നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്ത സുദീര്‍ഘ പ്രവൃത്തികളുടെ പട്ടികയില്‍ ചേര്‍ക്കേണ്ട ഒന്നാണ് സര്‍വധര്‍മ സമഭാവന.

എന്നാല്‍ തങ്ങള്‍ ചെയ്ത തെറ്റുകള്‍ മനസ്സിലാക്കിക്കൊണ്ട് ഹിന്ദുത്വത്തിലേക്ക് പരാവര്‍ത്തനം ചെയ്യുന്ന അസംഖ്യം സംഭവങ്ങളില്‍ വിറളിപിടിച്ച കപടമതേതരക്കാര്‍ ഉന്നയിക്കുന്ന ആരോപണമാണ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെ ഹിന്ദു വര്‍ഗീയവാദികള്‍ ആക്രമണം നടത്തുന്നുവെന്നത്.  ഈ ആരോപണം വസ്തുതാപരമോ എന്ന് അന്വേഷിക്കാതെ ‘മതേതര’ ദൃശ്യ-അച്ചടി മാധ്യമക്കാര്‍ ആരോപിക്കുന്നവര്‍ക്ക് പിന്തുണയുമായി ഓടിയെത്തുന്നു.

കഴിഞ്ഞയാഴ്ച (മെയ് ഒന്നുമുതല്‍ ഒന്‍പതുവരെ) മഹാരാഷ്‌ട്രയില്‍ യാത്ര ചെയ്ത എനിക്ക് മെയ് അഞ്ചിലെ ‘ഡിഎന്‍എ’ എന്ന ഇംഗ്ലീഷ് ഭാഷാ പത്രവും ‘മാതൃഭൂമി’ മലയാള പത്രവും വായിക്കുവാന്‍ ലഭിച്ചു.  21 വയസ്സുകാരനായ ഒരു യുവാവ്, മുംബൈ ഭാണ്ഡൂപ്പിലെ സെന്റ് ആന്റണി പള്ളിക്ക് നേരെ കല്ലെറിഞ്ഞ് പള്ളിക്ക് മുന്നിലെ രൂപക്കൂടിന് കേടുവരുത്തിയെന്നും യുവാവിനെ പോലീസ് പിടിയിലാക്കിയെന്നും ആയിരുന്നു ഒരു വാര്‍ത്ത.

ക്രിസ്ത്യന്‍ വിഭാഗവും കത്തോലിക്കാ വിഭാഗവും തമ്മിലുള്ള പ്രശ്‌നമാണ് മദ്യത്തിനടിമയായ യുവാവും അയാളുടെ സഹോദരനും ചേര്‍ന്ന് പള്ളിക്കുനേരെ കല്ലെറിഞ്ഞ സംഭവത്തിന് കാരണം. സഹോദരന്‍ മുങ്ങിക്കളഞ്ഞു. ക്രിസ്ത്യാനികളിലെ രണ്ടുവിഭാഗം തമ്മിലുള്ള പ്രശ്‌നമാണെന്ന് ഡിഎന്‍എ പത്രം വ്യക്തമായി പ്രസിദ്ധീകരിച്ചുവെങ്കിലും ”മതവിദ്വേഷമോ സ്പര്‍ധ വളര്‍ത്താനുള്ള ശ്രമമോ അല്ല പ്രശ്‌നത്തിനു കാരണമെന്നാണ് ‘മതേതര’ പത്രമായ ‘മാതൃഭൂമി’യില്‍ അച്ചടിച്ചുവന്നത്. ഹിന്ദുക്കളെ ഈ പ്രശ്‌നത്തില്‍ കൊണ്ടുവരാന്‍ സാധിച്ചില്ലെന്നായിരിക്കും ‘മതേതര’ക്കാരുടെ വിഷമം.

14-5-2015 ലെ ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച സതീഷ് പടക്കാറയുടെ ലേഖനത്തിലെ ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ എന്നു തുടങ്ങുന്ന ഖണ്ഡിക വായിച്ചപ്പോഴാണ് മുംബൈയില്‍ നടന്ന സംഭവത്തിന്റെ വാര്‍ത്ത ഓര്‍ക്കുവാന്‍ സന്ദര്‍ഭം ഉണ്ടായത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.