Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അതും ചക്കകൊണ്ടാണേല്‍ വേണ്ട!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2015, 08:52 pm IST
inVicharam

നാരായണ്‍ജിയുടെ ചക്കമാഹാത്മ്യം വായിച്ചപ്പോള്‍ ‘ചക്ക വീണ് മുയല്‍ ചത്ത’ മാതിരി ചില ചക്കക്കഥകള്‍ ഓര്‍മവന്നത് എഴുതാന്‍ തോന്നി.

പണ്ട്, നാടായ നാട്ടിലെ പ്ലാവായ പ്ലാവെല്ലാം കായ്ച്ച കാലത്ത് അനന്തരവളെ സന്ദര്‍ശിച്ച കാരണവര്‍ക്ക് ചോറിന് കൂട്ടാന്‍ വിളമ്പിയത് ചക്കത്തോരന്‍, ചക്കത്തീയല്‍, ചക്ക അവിയല്‍ ഇത്യാദി ചക്കക്കറികള്‍. മനംപിരട്ടിയ കാരണവരോട് ‘ഒഴിക്കാന്‍ മോര് എടുക്കട്ടേ, അമ്മാവാ’ എന്ന് മരുമകള്‍ ആരാഞ്ഞതും അതും ചക്കകൊണ്ടാണേല്‍ വേണ്ട മോളേ” എന്ന് കാരണവര്‍ മറുപടി പറഞ്ഞതും പഴയൊരു കഥ.

ചക്ക പഴുത്തുവീണ് പരിയമ്പുറം ചീഞ്ഞുനാറിയപ്പോള്‍ ഒരു വിദ്വാന്‍ നാട്ടുകാര്‍ക്കെല്ലാം ഈ രണ്ട് ചക്ക വീതം ദാനംചെയ്തതും അങ്ങനെ ചക്ക കിട്ടിയവര്‍ ടിയാന് നന്നാലു ചക്കവീതം തിരികെ സമ്മാനിച്ചതും അടുത്ത കഥ. ഇതുപോലെ ചക്ക പഴുത്തുവീണ് പുരയിടം വൃത്തികേടായപ്പോള്‍ പാതിരാത്രിയില്‍ ചക്കയെല്ലാം പറിച്ച് അയല്‍പക്കത്തെ പ്ലാവിന്‍ചുട്ടില്‍ കൊണ്ടുവന്നിട്ടതും നേരം വെളുത്തപ്പോള്‍ അയല്‍ക്കാരന്‍ ആ ചക്കയും അയാളുടെ പ്ലാവിലെ ചക്കയും കൂടി തിരികെ കൊണ്ടുചെന്നിട്ടതും മറ്റൊരു കഥ.

ഇനി നാലാമത്തെ കഥ. മുറ്റത്തൊരു പ്ലാവ് നിന്നതുകൊണ്ട് വീട്ടുപേര് ‘പ്ലാമ്മൂട്ടില്‍’ എന്നായിപ്പോയി. കാശിന്റെ ആവശ്യം വന്നപ്പോള്‍ പ്ലാവ് വെട്ടി വിറ്റെങ്കിലും നാട്ടുകാര്‍ സമ്മതിക്കുമോ? പ്ലാവിന്റെ കുറ്റി ബാക്കിനിന്നതുകൊണ്ട് അവര്‍ വീടിന്റെ പേര് ‘കുറ്റിപ്ലാമ്മൂട്ടില്‍’ എന്നാക്കിമാറ്റി. നാണക്കേട് തോന്നിയ വീട്ടുകാര്‍ കുറ്റിമാന്തിക്കളഞ്ഞെങ്കിലും ഉദാരമതികളായ നാട്ടുകാരുടെ വക പുതിയ പേര് ഉടന്‍ വന്നു: ‘കുഴിപ്ലാമ്മൂട്ടില്‍’ എന്ന്. അവസാനം മണ്ണിട്ട് കുഴിമൂടിയപ്പോള്‍ കിട്ടിയ ‘കുഴിനികത്തിയതില്‍’ എന്ന പേര് ഇന്നും തുടരുന്നു. അല്ലെങ്കില്‍ത്തന്നെ പ്ലാവില്ലാത്ത വീടിന് പ്ലാമ്മൂട്ടില്‍ എന്ന പേര് ഇനിയെന്തിന്?

ചക്കക്കഥകള്‍ ഇനിയുമുണ്ടെങ്കിലും ‘ചക്കക്ക് ചുക്ക്’ എന്ന ചൊല്ലില്‍ വിശ്വാസമുള്ളതിനാല്‍ തല്‍ക്കാലം നിര്‍ത്തുന്നു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.