Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അന്തിക്കാട്ടെ മതേതരസത്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2015, 09:22 pm IST
inVicharam

സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയിലെ ചില സീനുകളെപ്പറ്റി ഏപ്രില്‍ 29 ജന്മഭൂമിയില്‍വന്ന കത്ത് കണ്ടു. തുടക്കകാലത്ത് മണ്ടന്മാര്‍ ലണ്ടനില്‍, കളിയില്‍ അല്‍പം കാര്യം, അപ്പുണ്ണി തുടങ്ങിയ ചിത്രങ്ങളുടെ പരാജയത്തിനുശേഷം ശ്രീനിവാസന്റെ  സഹായത്തോടെ മൂന്നാല് സിനിമകള്‍ വിജയിപ്പിച്ച ലഹരിയില്‍ മഹാസംവിധായകനായി സ്വയം അവരോധിച്ച മാന്യദേഹമാണ് ശ്രീമാന്‍ സത്യന്‍ അന്തിക്കാട്. തന്റെ സിനിമകളില്‍ മതേതരത്വം കുത്തിനിറക്കാന്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ പലപ്പോഴും ഓക്കാനമുളവാക്കുന്നതാണ്.

പിന്‍ഗാമി എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാറിന്റെ കുട്ടിഹസ്സന്‍ എന്ന മുസ്ലിം കഥാപാത്രം നിസ്‌കരിക്കാനുള്ള സൗകര്യം ചോദിക്കുമ്പോള്‍ ‘ഈ ഒറ്റക്കാര്യത്തിലാ നിന്നെ എനിക്കിഷ്ടം’ എന്ന് മീന പറയുന്നതും, ആ സിനിമയില്‍ത്തന്നെ കുട്ടി ഹസ്സന്‍ കോണ്‍വെന്റില്‍ ചെന്ന് ശാന്താദേവിയുടെ മദര്‍ സുപ്പീരിയറിനോട് ഇതേ ആവശ്യം ഉന്നയിക്കുന്നതും എത്ര അരോചകവും കൃത്രിമവുമാണ്. ‘അച്ചുവിന്റെ അമ്മ’യില്‍ സുകുമാരിയുടെ ഉമ്മവേഷം മറ്റൊരുദാഹരണം. ആശുപത്രിക്കിടക്കയില്‍ പോലും കോഴിബിരിയാണി തിന്നും തീറ്റിച്ചും കഴിയുന്ന ആ കഥാപാത്രത്തിന്റെ സൃഷ്ടിയിലൂടെ ഇന്നാട്ടിലെ മുസ്ലിങ്ങളെല്ലാം നിസ്‌കരിക്കാനും ബിരിയാണി തിന്നാനും മാത്രം ജനിച്ചവരാണെന്നല്ലേ മറ്റുള്ളവര്‍ക്ക് തോന്നുക?

മുഖ്യകഥാപാത്രം ഹിന്ദുവാണെങ്കില്‍ അകമ്പടിക്ക് ന്യൂനപക്ഷങ്ങള്‍; അല്ലെങ്കില്‍ മറിച്ചും- മതേതരത്വത്തിനുവേണ്ടി ടിയാന്‍ ചെയ്യുന്ന മറ്റൊരു സേവനമാണിത്. അതുകൊണ്ടുതന്നെ മാര്‍ഗ്ഗംകളിയോ ഒപ്പനയോ കുത്തിക്കേറ്റാത്ത ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്യാറുമില്ല. അതുപോലെ, അനാഥാലയങ്ങള്‍ നടത്താനും കാരുണ്യമുള്ള ഹൃദയത്തിന്റെ ഉടമകളാകാനും പള്ളീലച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും മാത്രമേ കഴിയൂ എന്നൊരു വികലമനസ്ഥിതിയും ഇദ്ദേഹം തന്റെ സിനിമകളിലൂടെ  സമൂഹത്തിന് സ്ഥിരമായി നല്‍കാറുണ്ട് (ഹിന്ദുക്കള്‍ക്ക് എന്ത് കരുണ, എന്ത് സ്‌നേഹം?)

ങാ, ഒരു കാര്യം പറയാന്‍ വിട്ടുപോയി-ടിയാന്റെ ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യില്‍ അമലാപോളിന്റെ കഥാപാത്രത്തിന് ഹിന്ദുവായ മാതാവിനെയും മുസ്ലിമായാ പാപ്പയെയും ക്രിസ്ത്യാനിയായ ഭര്‍ത്താവിനെയും നല്‍കി മതേതരത്വത്തില്‍ പാഷാണം വര്‍ക്കിയെയും ഇദ്ദേഹം കവച്ചുവെച്ചിട്ടുണ്ട്. ‘മനസ്സിനക്കരെ’യില്‍ നയന്‍താരയുടെ ഗൗരി എന്ന ഹിന്ദുകഥാപാത്രത്തെക്കൊണ്ട് ജയറാമിന്റെ ക്രിസ്ത്യന്‍ കഥാപാത്രത്തോട് ”ഞാന്‍കൂടി പള്ളിയില്‍ വരുമായിരുന്നു” എന്ന് പറയിച്ചതും സത്യന്‍ അന്തിക്കാടിന്റെ രാജാവിനെക്കാള്‍ വലിയ രാജഭക്തിതന്നെ. കഷ്ടം!കഷ്ടം! കഷ്ടം!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.