Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഉടയുന്ന പ്രമാണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2015, 02:51 pm IST
inVaradyam

1972 ലെ സ്റ്റോക് ഹോം കണ്‍വെന്‍ഷനോടെ ആരംഭിച്ച പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള പുതിയ അവബോധത്തിന്റെ അനുരണനങ്ങള്‍ മലയാള സാഹിത്യത്തിലും നവീനവും നിര്‍ണ്ണായകവുമായ ഭാവുകത്വപരിണാമം സൃഷ്ടിച്ചിട്ടുണ്ട്. ജീവിതത്തെ – ആവാസവ്യവസ്ഥകളെ ക്രമപ്പെടുത്തുന്ന പുതിയ രാഷ്‌ട്രീയാവബോധത്തിന്റെ ആവശ്യകത സമൂഹമെന്നപോലെ സാഹിത്യവും തിരിച്ചറിയുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളെ മാനവികതയുമായി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചകള്‍, സമൂഹത്തെ ഹരിതാഭമാക്കാനുള്ള മുന്നേററങ്ങള്‍, ഹരിതരാഷ്‌ട്രീയ ((Green Politics))െ ത്തിന്റെ അനിവാര്യത തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ആഗാധമായ ചിന്തകളും നിരീക്ഷണങ്ങളും മുന്നോട്ടുവയ്‌ക്കുന്നത് പലപ്പോഴും സാഹിത്യമാണെന്നു മലയാളത്തിലെ സമീപകാല രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു.

പരിസ്ഥിതിയും സംസ്‌കാരവും തമ്മിലുള്ള ബന്ധത്തിന്റെ സമകാലികതയും സാര്‍വ്വകാലികതയും ചര്‍ച്ചചെയ്യുന്ന നോവലാണ് രാജീവ് ശിവശങ്കറിന്റെ ‘കല്‍പ്രമാണം’. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്ന രൂക്ഷമായ പാറമട ഖനനത്തിന്റെ പശ്ചാത്തലത്തിലാണ് നോവലിന്റെ  ആശയപരിസരം രൂപപ്പെടുന്നത്. പഴുക്കെ വിളഞ്ഞത് എന്നര്‍ത്ഥമുള്ള പഴുക്ക എന്ന സാങ്കല്പിക ഗ്രാമം, മലനിരകളില്‍ മേഘങ്ങള്‍ തട്ടിതടയപ്പെടുന്നതു കൊണ്ട് മഴയുടെയും ജലത്തിന്റെയും സമൃദ്ധി. കോടികോടി വര്‍ഷങ്ങളുടെ വെയിലും മഴയും തണുപ്പുമൊക്കെക്കൊണ്ട് പരുവപ്പെടുന്ന വിളഞ്ഞ പാറകള്‍.

ഒരിക്കല്‍ തുരന്നെടുത്തു കഴിഞ്ഞാല്‍ പുനസ്ഥാപിക്കാനാവാത്തത്. ജീവന്റെ അടിസ്ഥാന സ്രോതസുകള്‍. ഓരോ പാറയ്‌ക്കും ഐതിഹ്യത്തിന്റെ, വിശ്വാസത്തിന്റെ സംരക്ഷണകവചങ്ങള്‍. എല്ലാം പ്രകൃതി കേന്ദ്രിതമായവ. ജനകീയചരിത്രങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ഏറ്റവും സഫലമായ മാര്‍ഗ്ഗങ്ങളിലൊന്നായി പ്രദേശത്തിന്റെ പൊതുലോകബോധം സൃഷ്ടിക്കുന്ന ചരിത്ര പാഠങ്ങള്‍ ഉപയോഗിക്കുകയെന്ന വീക്ഷണ ഗതിയാണു നോവല്‍ പിന്തുടരുന്നത്. പ്രാദേശിക വിജ്ഞാനത്തെ നിര്‍ണ്ണയിക്കുന്ന നാട്ടുവിശ്വാസങ്ങളും അനുഷ്ഠാനങ്ങളും കേവലം യുക്തിരഹിതമല്ല. പ്രകൃതിയോടുള്ള മമതയും മതിപ്പുമാണവ വിനിമയം ചെയ്യുന്നത്.

സംരക്ഷിക്കപ്പെടേണ്ടതിനു ചുറ്റുമുള്ള വിശ്വാസത്തിന്റെ ആവരണങ്ങളാണ് പഴുക്കയിലെ നാട്ടുവിശ്വസങ്ങളെല്ലാം. പ്രകൃതിയെ സൗമ്യമായി വഴക്കിയെടുത്ത അഗസ്ത്യമുനി മനുഷ്യരാശിക്കൊട്ടാകെയുള്ള നിതാന്തമാതൃകയാണ്. ഭൃഗു, അത്രി, ധന്വന്തരി, വസിഷ്ഠന്‍ തുടങ്ങി പഴുക്കയിലെ ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട മഹര്‍ഷിമാരെല്ലാം അത്ഭുതം/ദയ/അറിവ്/ഔഷധം തുടങ്ങിയ പ്രകൃതി ഗുണങ്ങളുടെ പ്രതിനിധികളാണ്. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കൂടുന്ന അഗസ്ത്യസഭയില്‍ ഏതു പ്രശ്‌നത്തിനും പരിഹാരമുണ്ടെന്നാണ് പഴുക്കയുടെ വിശ്വസം. ഈ സഭ പ്രകൃതിയുടെ തന്നെ ഉണര്‍ച്ചയാണ്. ശുദ്ധപ്രകൃതി മനുഷ്യന്റെ പ്രശ്‌നങ്ങളെയെല്ലാം തുടച്ചുനീക്കുന്നു. പ്രാദേശിക വിജ്ഞാനത്തെ തകര്‍ക്കല്‍, ജൈവചോരണം (ആശീജശൃമര്യ) ഇവ രണ്ടും അനായാസം സാധ്യമാവുന്നു.

2004 മുതല്‍ 2014 വരെയുള്ള പഴുക്കയുടെ ജീവിതമാണു നോവല്‍ ചിത്രീകരിക്കുന്നത്. പഴുക്കയിലെ നിര്‍ണ്ണായക സംഭവങ്ങളെല്ലാം സമകാലിക ചരിത്ര മുഹൂര്‍ത്തങ്ങളുമായി സ്വാഭാവികമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ലോകം/ഇന്ത്യ/കേരളം ഇങ്ങനെ വ്യത്യസ്ത സ്ഥലരാശികളിലേക്കു ഒഴുകിപ്പരക്കുന്ന പഴുക്ക സാങ്കല്പിക ഗ്രാമമായിട്ടല്ല, ഭീഷണമായ യാഥാര്‍ത്ഥ്യമായി നോവലില്‍ അടയാളപ്പെടുത്തപ്പെടുന്നു.

രണ്ടുതരം ജീവിതശൈലികള്‍, മൂല്യവ്യവസ്ഥകള്‍ തമ്മിലുള്ള സംഘട്ടനമാണ് പഴുക്കയുടെ പ്രതിരോധ സമരങ്ങള്‍. 3250 ദിവസം നീണ്ടുനിന്ന സത്യഗഹം ലക്ഷ്യം കാണാതെ അവസാനിപ്പിക്കേണ്ടി വരുന്നു. ജലവ്യവസ്ഥയും ആവാസവ്യവസ്ഥയും തകര്‍ക്കപ്പെട്ട് പാരിസ്ഥിതികമായ അരക്ഷിതാവസ്ഥയിലുഴലുന്ന ജനതയുടെ പ്രതിസന്ധികളും പ്രതിരോധങ്ങളുമാണ് കല്‍പ്രമാണത്തിന്റ പ്രമേയം.

കാല സ്ഥല സ്വത്വങ്ങളെ പഴുക്കയെന്ന സങ്കല്‍പഗ്രാമവുമായി ബന്ധിപ്പിച്ചു, അതീവസൂക്ഷ്മവും ലാവണ്യാത്മകവുമായ ആഖ്യാനത്തിലൂടെ ഇത്തരമൊരു പ്രമേയം കൈകാര്യം ചെയ്യുമ്പോള്‍ സ്വാഭാവികമായി സംഭവിക്കാനിടയുള്ള പരിമിതികളെയും ആഹ്വാന സ്വഭാവത്തെയും അതിജീവിച്ചുവെന്നതാണ് നോവലിന്റെ സവിശേഷത.  പലതലങ്ങളിലുള്ള സംവേദന ശേഷിയാണ് കല്‍പ്രമാണത്തിന്റെ വ്യതിരിക്തത. കല്‍പ്രമാണങ്ങള്‍ ഉടയ്‌ക്കപ്പെടാതെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കുള്ള സൂചികയാവുമ്പോള്‍ത്തന്നെ ബദലുകള്‍ക്കായുള്ള അന്വേഷണവും കൂടിയാണ് ഈ രചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

India

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

World

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

Kerala

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പുതിയ വാര്‍ത്തകള്‍

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.