Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

7067 ഐസിഡിഎസ് പദ്ധതികള്‍, 13.42 ലക്ഷം അങ്കണവാടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2015, 09:33 pm IST
in India

ന്യൂദല്‍ഹി: വനിതാ-ശിശു ക്ഷേമ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തിപ്പെടുത്തി വിപുലമാക്കി. പദ്ധതികള്‍ക്കാവശ്യമായ ധനവിഹിതം അനുവദിച്ചും പദ്ധതികള്‍ക്കു കൂടുതല്‍ ആസൂ്ര്രതണം നടത്തിയും മോദി സര്‍ക്കാര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനും ക്ഷേമത്തിനും പ്രതിജ്ഞാബദ്ധമെന്നു വ്യക്തമാക്കി. ഇന്നലെ ലോക്‌സഭയില്‍ വനിതാ-ശിശുക്ഷേമ വകുപ്പുമന്ത്രി മനേകാ ഗാന്ധിയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

സംയോജിത ശിശു വികസന സേവന പദ്ധതി (ഐസിഡിഎസ്)യുടെ ഭാഗമായി 7067 പദ്ധതികളും 13.42 അങ്കണവാടികളും പ്രവര്‍ത്തിക്കുന്നതായി വനിതാ-ശിശു ക്ഷേമ വകുപ്പു മന്ത്രി മനേകാ ഗാന്ധി ലോക്‌സഭയെ അറിയിച്ചു. അങ്കണ്‍വാടി-മിനി അങ്കണ്‍ വാടികള്‍ ഉള്‍പ്പെടെയാണ് ഈ കണക്ക്. അധിക പോഷകാഹാര പദ്ധതി, അനൗപചാരിക പ്രാഥമിക പൂര്‍വ വിദ്യാഭ്യാസം, ആരോഗ്യ വിദ്യാഭ്യാസം, പ്രതിരോധകുത്തിവെപ്പ്, ആരോഗ്യ പരിശോധന തുടങ്ങി ആറു സേവനങ്ങള്‍ ഈ കേന്ദ്രങ്ങള്‍ വഴി നടക്കുന്നുണ്ട്.

ആറു മാസം മുതല്‍ ആറു വയസുവരെ പ്രായമുള്ള 8.43 കോടി ശിശുക്കള്‍ ഉള്‍പ്പെടെ 10.41 കോടി പേര്‍ക്കാണ് ഈ സംവിധാനം വഴി സഹായവും നേട്ടവും ഉണ്ടാകുന്നത്. 1.98  ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാര പദ്ധതി പ്രകാരം സേവനം കിട്ടുന്നു.  മൂന്നു മുതല്‍ ആറു വരെ വയസുള്ള മൂന്നരക്കോടി കുട്ടികള്‍ക്ക് പ്രാഥമിക പൂര്‍വ വിദ്യാഭ്യാസം ഈ കേന്ദ്രങ്ങളില്‍നിന്നു കിട്ടുന്നുണ്ട്.

അങ്കണവാടി സൗകര്യം മെച്ചപ്പെടുത്താന്‍ നടപടി

ആദ്യ ബാല്യ വിദ്യാഭ്യാസവും പ്രാഥമിക വിദപാഭ്യാസവും മെച്ചപ്പെടുത്തി കുട്ടികളുടെ വിദ്യാഭ്യാസ നിലവാരമുയര്‍ത്താനുള്ള വിശദ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം പൂര്‍ത്തിയാക്കി.

അങ്കണവാടികളില്‍ പാഠ്യപദ്ധതിയും അദ്ധ്യയന സമ്പ്രദായവും പരിഷ്‌കരിച്ച് ഔപചാരിക വിദ്യാഭ്യാസ രംഗത്ത് പ്രചോദനവും സഹായവും നല്‍കുന്ന സംവിധാനമാണ് നടപ്പാക്കുക.

അടിസ്ഥാന സൗകര്യങ്ങളും കെട്ടിടവും ലഭ്യമാക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. സ്‌കൂളുകളുടെ പരിസരത്തുതന്നെ വേണം അങ്കണവാടികള്‍ എന്നു നിര്‍ദ്ദേശമുണ്ട്. പരിചയ സമ്പന്നരായ അദ്ധപാപകര്‍, കുടിവെള്ളം, ശൗചാലയങ്ങള്‍, സുരക്ഷാ സംവിധാനം എന്നിവ ഉറപ്പാക്കേണ്ട ചുമതലയും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.

അങ്കണവാടി അദ്ധ്യാപികമാര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ വേതനം മാസം 3000 രൂപയും അങ്കണവാടി സഹായികള്‍ക്ക് 2250 രൂപയുമാക്കിയിട്ടുണ്ട്. ഇതിനു പുറമേ സംസ്ഥാന സര്‍ക്കാരുകളുടെ സഹായവും കൊടുക്കണമെന്നാണ് വ്യവസ്ഥ.    ഇതിനു പുറമെ 20 ദിവസത്തെ കാഷ്വല്‍ അവധിയും ശമ്പളത്തോടെ 10 ദിവസം പ്രസവാവധിയും ലഭിക്കും. യൂണിഫോമിനും ബാഡ്ജിനും സഹായമുണ്ട്. അങ്കണവാടി സൂപ്പര്‍വൈസര്‍ പോസ്റ്റിലേക്ക് വര്‍ക്കര്‍മാരില്‍നിന്ന് 25 ശതമാനം സംവരണമുണ്ട്. അങ്കണവാടി കാര്യകര്‍ത്രി ബീമാ യോജന പ്രകാരം ഇന്‍ഷുറന്‍സ് പരിരക്ഷയും കിട്ടും.

വണ്‍ സ്‌റ്റോപ് സെന്ററിന് 18 കോടി

വനിതാ സംരക്ഷണ-സുരക്ഷിതത്വ പദ്ധതിയുടെ  ഭാഗമായി വണ്‍ സ്‌റ്റോപ് സെന്റര്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ 18.58 കോടി രൂപ അനുവദിച്ചു. മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഓരോ കേന്ദ്രം വീതം ഈ വര്‍ഷം ആരംഭിക്കാനാണ് തീരുമാനം.

ചികിത്സ, പോലീസ് സേവനം, നിയമ സഹായം, കോടതി സഹായം, കീണ്‍സലിങ് സംവിധാനം, ആക്രമണങ്ങള്‍ക്കിരയാകുന്നവര്‍ക്ക് താല്‍ക്കാലികാഭയം എന്നിവയാണ് വണ്‍സ്‌റ്റോപ് സെന്ററില്‍ ഉണ്ടാവുക. സംസ്ഥാനങ്ങളോട് ഈ സെന്ററുകള്‍ക്കുള്ള സഹായത്തിന് അപേക്ഷിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി ലോക്‌സഭയെ അറിയിച്ചു.

വനിതാ ഹെല്‍പ്പ് ലൈനിന് 69.49 കോടി സഹായം

വനിതാ ഹെല്‍പ്പ് ലൈനിന് വ്യാപക പ്രചാരണം നല്‍കാനുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 69.49 കോടി രൂപ അനുവദിച്ചു. ഈ പദ്ധതിപ്രകാരം സ്ത്രീകള്‍ക്ക് എവിടെ ഏതു സമയത്തും നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് 24 മണിക്കൂറും മുന്നറിയിപ്പു നല്‍കാനാവുമെന്ന് വനിതാ-ശിശു ക്ഷേമ വകുപ്പു മന്ത്രി മനേകാ ഗാന്ധി ലോക്‌സഭയെ അറിയിച്ചു.

വൃന്ദാവനത്തിലെ സവാധാര്‍ ഹോമുകള്‍

ഉത്തര്‍ പ്രദേശിലെ വൃന്ദാവനില്‍ വൈധവ്യം അനുഭവിക്കുന്നവര്‍ക്കും ആശ്രിതരില്ലാത്ത സ്ത്രീകള്‍ക്കും വസിക്കാന്‍ നാല് സ്വാധാര്‍ ഹോമുകളും ഒരു താല്‍ക്കാലിക വസതിയും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ടെന്ന് വനിതാ ക്ഷേമ മന്ത്രി മനേകാ ഗാന്ധിപറഞ്ഞു. ഇവിടെ ഭക്ഷണം, താമസ സൗകര്യം, ചികിത്സ, വസ്ത്രം, കൗണ്‍സലിങ് തുടങ്ങിയവ സൗജന്യമായി നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌
Kerala

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍
Kerala

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

Editorial

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍
Main Article

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

പുതിയ വാര്‍ത്തകള്‍

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.