Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇന്ത്യ ഭാരതമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2015, 09:47 pm IST
in Vicharam

ഭാരതത്തില്‍ നടക്കുന്ന ‘ഘര്‍വാപസി’യെ മുന്‍നിര്‍ത്തി അമേരിക്കയും ഭാരതവും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടുമെന്ന് തട്ടിവിടുവാന്‍ മാത്രം അമേരിക്കയിലെ മതസ്വാതന്ത്ര്യ കമ്മീഷന് എന്തധികാരമാണുള്ളത്? അല്ലെങ്കില്‍ തന്നെ ഭാരതത്തില്‍ എന്താണ് നടന്നത്? നരേന്ദ്രമോദി സര്‍ക്കാരിനെ കരിതേച്ചു കാണിക്കാന്‍ നടത്തുന്ന ചില ഗൂഢതന്ത്രങ്ങളില്‍ കമ്മീഷനും പെട്ടുപോയിയെന്നാണ് ഇതോടെ മനസ്സിലാക്കേണ്ടത്!

ഭാരതത്തില്‍ മുന്‍പ് മതപരിവര്‍ത്തനം നടന്നപ്പോഴൊന്നും ഇമ്മാതിരി ഉമ്മാക്കി കാട്ടിയിരുന്നില്ലല്ലോ, ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് മതംമാറിയാല്‍ അതു കണ്ടില്ലെന്ന് നടിക്കുന്ന കമ്മീഷന്റെ ഇരട്ടത്താപ്പു കൂടിയാണ് ഇപ്പോള്‍ വെളിവായിരിക്കുന്നത്! മറ്റൊരു മതത്തിലേക്ക് മാറിയിരുന്നവര്‍ തെറ്റുതിരുത്തി വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിനെ (ഘര്‍വാപസി) എന്തിന് ചോദ്യം ചെയ്യണം? നിലവിലെ സാഹചര്യമനുസരിച്ച് അങ്ങോട്ടുമിങ്ങോട്ടുമൊക്കെതന്നെ മതംമാറ്റം നടക്കുന്നുണ്ട്,അതിനിവിടെയാരും എതിരുനിന്നിട്ടുമില്ല;

മതംമാറ്റം ‘കര്‍മ പരിപാടി’യായി കൊണ്ടുനടക്കുന്ന ക്രിസ്തുമതവിശ്വാസികള്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ തന്നെ അറിയുന്നില്ല;പണവും സ്വാധീനവും ചെലുത്തി മതംമാറ്റുന്നതിലൂടെ എന്ത് സുഖമാണ് ക്രിസ്തുമത പ്രചാരകര്‍ക്ക് ലഭിക്കുന്നത്!? മദര്‍ തെരേസയുടെ കാരുണ്യപ്രവര്‍ത്തനത്തിന്റെ മറവില്‍ പോലും മതംമാറ്റം നടന്നിരുന്ന കാര്യം ചില ഹിന്ദു സംഘടനകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെ പലരും ചോദ്യം ചെയ്യുകയാണുണ്ടായത്!

അതേസമയം എംഇഎസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂര്‍ ഒരു ചാനലില്‍ പറഞ്ഞത്, മതംമാറ്റം നടന്നിരുന്നുവെന്നാണ്. അത് കേട്ടപ്പോള്‍ ചോദ്യം ചെയ്തിരുന്നവരുടെ നെറ്റിചുളിയാതിരുന്നില്ല.”

സാഹചര്യങ്ങള്‍ ഇപ്രകാരമൊക്കെയാണെന്നിരിക്കെ അമേരിക്കയുമായുള്ള ബന്ധം തകര്‍ന്നുപോകുന്നതാണെങ്കില്‍ (തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍) പോട്ടെയെന്നു തന്നെ പറയാനാഗ്രഹിക്കുന്നു!

ഭാരത-പാക് യുദ്ധം നടക്കുമ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഭയപ്പെടുത്തുവാന്‍ അമേരിക്കന്‍ പ്രസിഡന്റ് നിക്‌സണ്‍ അമേരിക്കന്‍ നേവിയുടെ ഏഴാം നമ്പര്‍ കപ്പല്‍പ്പടയെ ഇന്ത്യന്‍ സമുദ്രത്തിലേക്ക് അയയ്‌ക്കുകയുണ്ടായി! അന്ന് പേടിച്ചില്ല, പിന്നെയാണോ ഇപ്പോള്‍? പാക്കിസ്ഥാനെ സ്‌നേഹിച്ച് സ്‌നേഹിച്ച് ഒരു ഭീകര രാഷ്‌ട്രമാക്കിയപ്പോള്‍ അമേരിക്കയ്‌ക്ക് മതിയായി! അതുപോലെ തന്നെ അഫ്ഗാനിസ്ഥാനിലും!! വിയറ്റ്‌നാമില്‍ നിന്ന് നാണംകെട്ടു മടങ്ങേണ്ടിവന്ന അമേരിക്ക ഇറാനെയും ഇറാക്കിനെയും നശിപ്പിക്കാന്‍ ശ്രമിച്ചു,

അതുപോലെ തന്നെ പാലസ്തീനെ ‘സ്‌നേഹിച്ചു’കൊണ്ട് ഇസ്രായേലിന് ആയുധം നല്‍കി! ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണകണ്ടുകൊണ്ടുള്ള സ്‌നേഹമല്ലാതെ അമേരിക്കക്ക് ആത്മാര്‍ത്ഥമായ ഒരു സൗഹൃദ മനോഭാവം ഗള്‍ഫ് നാടുകളോടുണ്ടോ? സ്വാര്‍ത്ഥതയാണ് അമേരിക്കയുടെ മുഖമുദ്ര!!

അമേരിക്കയുടെ സഹായമില്ലാതെയും ഭാരതത്തിന് മുന്നോട്ടുപോകാന്‍ കഴിയുമെന്ന കാര്യം അമേരിക്കക്ക് നന്നായിട്ടറിയാവുന്നതാണല്ലോ, പിന്നെയെന്തിന് ഈ ജാഡയെന്ന് അമേരിക്ക തന്നെ തീരുമാനിക്കണം. ചിലപ്പോള്‍ സാധാരണ മനുഷ്യര്‍ തര്‍ക്കംവരുമ്പോള്‍ പരസ്പരം പറയുന്നതു കേള്‍ക്കാം. ഇത്രയും വര്‍ഷം ജീവിച്ചിരുന്നോളാമെന്ന് എഗ്രിമെന്റൊന്നുമില്ലല്ലോയെന്ന്. ഇനി ചൈനയോ പാക്കിസ്ഥാനോ ഭാരതത്തെ ആക്രമിച്ച് തകര്‍ത്തുകളയുമെന്നുണ്ടെങ്കില്‍ സാധാരണക്കാര്‍ പറയുന്നതുപോലെ പറയാനേ ആഗ്രഹമുള്ളൂ.

അടുത്തിടെ നടന്ന ക്രിസ്തീയ ആരാധനാലയത്തിന്റെ മേലുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സാമൂഹ്യവിരുദ്ധര്‍ മാത്രമാണെന്ന് വ്യക്തമായപ്പോഴെങ്കിലും ‘ന്യൂനപക്ഷങ്ങള്‍ ആശങ്ക’യിലാണെന്ന് പറഞ്ഞ് ബിജെപിയെ കുറ്റപ്പെടുത്തിയവര്‍ക്ക് സത്യം ബോധ്യപ്പെടേണ്ടിയിരുന്നു. തെറ്റിദ്ധരിക്കപ്പെട്ടതിനെക്കുറിച്ച് എന്തെങ്കിലും പറയാമായിരുന്നു, പക്ഷേ ഉണ്ടാവില്ല!? അമേരിക്കയിലെ മത സ്വാതന്ത്ര്യ കമ്മീഷന്‍ വസ്തുതകള്‍ മനസ്സിലാക്കാതെ എടുത്തുചാടി വല്ലതുമൊക്കെ പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?

അത്തരം ഉമ്മാക്കി കാട്ടി പേടിപ്പക്കാമെന്നു കരുതിയോ? ഇവിടെ ഒരു മതത്തിനും ഒരു വിലക്കുമില്ല, അമേരിക്കയില്‍ നടക്കുന്നതുപോലെ വംശീയ പ്രശ്‌നങ്ങളൊന്നും തന്നെയില്ല, പിന്നെ ഏതുരാജ്യത്താണ് അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ ഇല്ലാത്തത്, വൈവിധ്യമാര്‍ന്ന ഭാരതത്തില്‍ എന്തെങ്കിലുമൊക്കെ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ, അങ്ങനെയുണ്ടായാല്‍ അത് ഞങ്ങള്‍ പരിഹരിക്കാറാണ് പതിവ്.

മതനിരപേക്ഷതയുടെ ശക്തമായ ഒരടിത്തറ ഭാരതത്തിനുണ്ട്, അത് തകര്‍ക്കാന്‍ പുറമേ നിന്നും അകത്തുനിന്നും ചിലരൊക്കെ ശ്രമിക്കാറുണ്ട്. ആരൊക്കെ എത്രയൊക്കെ ശ്രമിച്ചാലും അത് പരിധിവിട്ട് പോകുകയില്ല,പരിധിവിടാന്‍ അനുവദിക്കുകയുമില്ല. അമേരിക്കക്കുതന്നെ ഇതൊക്കെ നന്നായിട്ടറിയാമെങ്കിലും ഇതുപോലെയുള്ള കമ്മീഷനെകൊണ്ട് തോണ്ടി കളിക്കേണ്ടതുണ്ടോ? ലോക പോലീസാണെന്ന മട്ടില്‍ മീശപിരിച്ചുകാണിച്ചാല്‍ ഭയപ്പെടുന്ന ഒരിന്ത്യയല്ല ഇന്നത്തെ ഇന്ത്യ! ആരെങ്കിലും എന്തെങ്കിലും കുത്തിത്തിരികിയിട്ടുണ്ടെങ്കില്‍ അവരോടുകൂടി പറയുക ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന്; ഇന്ത്യ ഭാരതമാവുകയാണെന്ന്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

India

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.