Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1000 ദിവസം; സ്വാശ്രയഗ്രാമ സന്ദേശവുമായി 67 കാരന്‍ നടന്നത് 12,150 കി.മീ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2015, 10:05 pm IST
in India

തേജ്പൂര്‍ (ആസാം): ആയിരം ദിവസത്തെ കാല്‍നട യാത്ര, പിന്നിട്ടത് 12,150 കിലോ മീറ്റര്‍. ഈ 67 കാരന്‍ നേരിട്ടുസംവദിച്ചത് പതിനായിരങ്ങളോട്. അവരില്‍ വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും വീട്ടമ്മമാരും സന്നദ്ധ പ്രവര്‍ത്തകരും മറ്റും ഉണ്ടായിരുന്നു. അവരോടെല്ലാം സീതാറാം കേദ്‌ലായ്‌ക്ക് പറയാനുള്ളത് ഭാരതത്തിന്റെ പുനരുജ്ജീവനത്തെക്കുറിച്ച്; അതിനു സ്വാശ്രയ ഗ്രാമങ്ങളെ പുരുദ്ധരിക്കേണ്ടതിനെക്കുറിച്ച്- അങ്ങനെ സീതാറാം കേദ്‌ലായ് യാത്ര തുടരുകയാണ്.

കന്യാകുമാരിയില്‍നിന്ന് 2012 ആഗസ്റ്റ് ഒമ്പതിനാണ് സീതാറാം യാത്ര തുടങ്ങിയത്, ക്വിറ്റിന്ത്യാ ദിനത്തില്‍. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ദേശീയ ഭാരവാഹിയായിരുന്ന അദ്ദേഹം ഭാരതപരിക്രമ ഒരു സന്ദേശ ദൗത്യമായി സ്വീകരിക്കുകയായിരുന്നു. സ്വാശ്രയ ഗ്രാമങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു, സ്വാശ്രയ ജീവിത മാര്‍ഗ്ഗം പറഞ്ഞുകൊടുത്തു. സ്വാലംബിയായ ജീവിത രീതികളെക്കുറിച്ചു പ്രചാരണം നടത്തി. കടന്നുപോയ വഴികളില്‍ അദ്ദേഹത്തിനു സ്വീകരണവും ലഭിച്ചു.

തമിഴ്‌നാട്ടില്‍നിന്നാരംഭിച്ച് കേരളത്തിന്റെ ഗ്രാമങ്ങളിലും നഗരങ്ങളിലും കൂടി കര്‍ണാടകത്തിലെത്തി. പശ്ചിമഘട്ടം പിന്നിട്ട്, പശ്ചിമതീരത്തുകൂടി, പശ്ചിമ പ്രദേശങ്ങള്‍ കഴിഞ്ഞ് കശ്മീരിലെത്തി, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലെത്തിയ സീതാറാം കേദലായ് അവിടെനിന്ന് ഹിമാലയന്‍ പ്രദേശങ്ങളിലൂടെ കിഴക്കന്‍ പ്രദേശമായ ആസാമിലെ

തേജ്പൂരിലെത്തിയിരിക്കുകയാണ് ഇന്നലെ ആയിരാം ദിവസം തികഞ്ഞപ്പോള്‍.

ഗ്രാമവികാസം ലക്ഷ്യമിട്ടുള്ള മഹായാത്രയുടെ 1000-ാം ദിവസത്തില്‍ ആര്‍എസ്എസ് സര്‍സംഘ ചാലക് ഡോ. മോഹന്‍ ഭാഗവത് സീതാറാം കേദ്‌ലായ്‌ക്ക് വിജയാശംസകള്‍ നേര്‍ന്നു.

ഭാരതത്തിന്റെ പൈതൃക സംസ്‌കാര വിധിപ്രകാരം നടത്തിയ ഈ പദയാത്ര സ്വന്തം പേരില്‍ ചരിത്രം കുറിക്കാന്‍ ലക്ഷ്യമിട്ടല്ലെന്ന് സര്‍സംഘചാലക് സന്ദേശത്തില്‍ സ്മരിച്ചു; പകരം ലോകഹിതത്തിനു വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഹിമാലയന്‍ യജ്ഞമാണ്. വ്യക്തിമോക്ഷത്തിനും ലോകക്ഷേമത്തിനുമാണ്. സഞ്ചരിക്കുന്ന ഓരോ ഗ്രാമത്തിലും ജനതക്ക് എങ്ങനെ സ്വയം പര്യാപ്ത ഗ്രാമം സൃഷ്ടിക്കാമെന്നും ജീവിത സ്വയംപര്യാപ്തത നേടാമെന്നും അദ്ദേഹം ബോധവല്‍ക്കരിച്ചുവെന്നും ഡോ. മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. ലക്ഷ്യദൂരം പിന്നിടാന്‍ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.