Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

രോഗികളെ ചൂഷണം ചെയ്ത് സ്വകാര്യ ആംബുലന്‍സ് സര്‍വീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2015, 08:35 pm IST
in Kollam

പത്തനാപുരം: അപകടങ്ങളും അത്യാഹിതങ്ങളും മുതലെടുത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അരങ്ങുവാഴുന്നു. രോഗികളോടും മൃതശരീരങ്ങളോടും ഡ്രൈവര്‍മാര്‍ കാണിക്കുന്ന ചൂഷണം സാധാരണക്കാരെ ഏറെ ദുരിതത്തിലാക്കുകയാണ്. മനുഷ്യജീവനുകള്‍ രക്ഷിക്കാനുള്ള നെട്ടോട്ടത്തിനിടെ ഭൂരിപക്ഷം ആളുകളും ആംബുലന്‍സുകാരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാറില്ല എന്നതാണ് വസ്തുത.

സ്വകാര്യ സര്‍ക്കാര്‍ ആംബുലന്‍സുകള്‍ക്ക് ആരോഗ്യവകുപ്പും വാഹനവകുപ്പും നിര്‍ദ്ദേശിക്കുന്ന കിലോമീറ്റര്‍ ചാര്‍ജ് പതിമൂന്ന് രൂപയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുകള്‍ ആണെങ്കില്‍ പിന്നോക്കവിഭാഗങ്ങള്‍ക്ക് പണം നല്‍കേണ്ട ആവശ്യവുമില്ല. ഇതിനുപുറമെ നിശ്ചിതദൂര പരിധികള്‍ക്കുള്ളിലാണെങ്കില്‍ സാധാരണക്കാര്‍ക്ക് വാടക നല്‍കേണ്ട ആവശ്യവുമില്ല.

എന്നാല്‍ ഇത്തരം നിയമങ്ങളും വ്യവസ്ഥകളുമെല്ലാം കാറ്റില്‍ പറത്തികൊണ്ടാണ് സ്വകാര്യ ആംബുലന്‍സുകള്‍ മല്‍സരയോട്ടം നടത്തുന്നത്.കിലോമീറ്ററിന് ഇരുപത്തിയഞ്ചുരൂപ മുതല്‍ മുപ്പത് രൂപ വരെയാണ് ഇവര്‍ ഈടാക്കുന്നത്. ഇതിനുപുറമെ വെയിറ്റിംഗ് ചാര്‍ജിനത്തിലും ചിലവിനത്തിലും മടക്കയാത്രയിനത്തിലും പ്രത്യേകം പണവും ഇവര്‍ വാങ്ങാറുണ്ട്. പലപ്പോഴും ഒരു കിലോമീറ്ററിനു പോലും 150 രൂപയില്‍ കൂടുതലാണ് ഇത്തരക്കാര്‍ കൈപ്പറ്റുന്നത്. എന്നാല്‍ അത്യാഹിത സമയങ്ങളില്‍ ആളുകള്‍ ഇത്തരത്തില്‍ ചിലവാകുന്ന പണത്തെപറ്റി ചിന്തിക്കാറില്ല.

പത്തനാപുരം താലൂക്ക് പരിധിയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരു ആംബുലന്‍സ് പോലും ഇല്ലാത്തതു കാരണം സ്വകാര്യചൂഷണക്കാര്‍ അരങ്ങുവാഴുകയാണ്.നിരവധി തവണ ആംബുലന്‍സുകള്‍ക്കെതിരെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ആംബുലന്‍സുകളില്‍ വാഹനവകുപ്പിന്റെ പരിശോധന കര്‍ശനമല്ലാത്തതും സ്വകാര്യമുതലാളിമാര്‍ക്ക് ഏറെ സഹായകമാകുന്നുണ്ട്. പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ആംബുലന്‍സ് മാസങ്ങളായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കേടായികിടക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.