Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജീവിതം വഴിതിരിച്ചുവിട്ട ആചാര്യന്റെ അനുഗ്രഹം തേടി മോദി ബേലൂര്‍ മഠത്തിലെത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2015, 06:57 pm IST
in India

കൊല്‍ക്കത്ത: ബാല്യത്തില്‍ സന്യാസിയാകുന്നതില്‍ നിന്നും വിലക്കി അനുഗ്രഹിച്ചയച്ച ആചാര്യനെകാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്നു. ശനിയാഴ്ച കൊല്‍ക്കത്ത സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ശ്രീരാമകൃഷ്ണ മഠത്തിലെ 97 വയസ്സുള്ള മുതിര്‍ന്ന സന്യാസി സ്വാമി ആത്മസ്ഥാനാനന്ദ മഹാരാജിനെ സന്ദര്‍ശിക്കും.

മോദി തന്റെ ഗുരുവായി കരുതുന്ന സ്വാമി ആത്മസ്ഥാനാനന്ദ കുറെകാലമായി പ്രായാധിക്യത്താല്‍ ആശുപത്രിയിലാണ്. സ്വാമിയും മോദിയും രാജ്‌കോട്ടില്‍ നിന്നുള്ളവരാണ്. മാര്‍ഗ്ഗദര്‍ശനങ്ങള്‍ക്കായി സ്വാമിയെ മോദി സന്ദര്‍ശിക്കാറുണ്ടായിരുന്നതയി മഠത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറി സുബീരാനന്ദ മഹാരാജ് പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 2013ലാണ് മോദി, സ്വാമിയെ അവസാനമായി കാണുന്നത്. പ്രധാനമന്ത്രിയായപ്പോള്‍ ബേലൂര്‍ മഠത്തിലേക്ക് ക്ഷണിച്ചുകൊണ്ട് സ്വാമി കത്തയച്ചിരുന്നു. കത്തില്‍ നരേന്ദ്ര ഭായിയെന്ന് അഭിസംബോധനചെയ്ത സ്വാമി ഭാരതത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ മഠത്തിലെത്തുവാന്‍ ക്ഷണിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതില്‍ സന്തോഷിക്കുന്നതായും, ജാതിക്കും മതത്തിനും വര്‍ണ്ണങ്ങള്‍ക്കും അതീതമായി ഭാരതത്തിലെ ജനങ്ങളെ സേവിക്കാന്‍ ശ്രീരാമകൃഷ്ണദേവന്‍ നല്‍കിയ അവസരമാണിതെന്നും സ്വാമി ആശംസിക്കുകയും ചെയ്തിരുന്നു.

ചെറുപ്പത്തില്‍ ശ്രീരാമകൃഷ്ണമിഷനില്‍ സന്യാസിയാകുന്നതിനായിട്ടാണ് മോദി ബേലൂര്‍ മഠത്തില്‍ എത്തുന്നത്. എന്നാല്‍ അന്ന് അദ്ദേഹത്തിന് സന്യാസിയാവാന്‍ അനുവാദം ലഭിച്ചില്ല. പിന്നീട് രണ്ട് തവണകൂടി ശ്രമിച്ചെങ്കിലും നടന്നില്ല.

16 വയസ്സുള്ളപ്പോള്‍ ഗുജറാത്തിലെ രാജ്‌കോട്ടില്‍ രാമകൃഷ്ണാശ്രമത്തിന്റെ കേന്ദ്രത്തിലെത്തിയാണ് സ്വാമി ആത്മസ്ഥാനാനന്ദയെ കാണുന്നത്. 1966ല്‍ സന്യാസിയാവാനായിയെത്തിയ ബാലന്‍ രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രിയായിട്ടാണ് സ്വാമിയെ കണ്ടത്. ഇപ്പോള്‍ പ്രധാനമന്ത്രിയായിട്ടാണ് എത്തുന്നത്.

ശ്രീരാമകൃഷ്ണമിഷന്‍ സേവാ പ്രതിഷ്ഠാനില്‍വച്ചാണ് മോദി സ്വാമിയെ കാണുക. ഫെബ്രുവരി 21 മുതല്‍ സ്വാമി ഇവിടെ ചികിത്സയിലാണ്. ബേലൂര്‍ മഠത്തിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. സ്വാമി വിവേകാനന്ദന്റെ മുറിയില്‍ കുറച്ചുനേരം മോദി ധ്യാനത്തില്‍ മുഴുകും. സ്വാമി വിവേകാനന്ദന്‍ മോദിക്കെന്നും പ്രചോദനമേകിയിരുന്നു. 1897ലാണ് സ്വാമി വിവേകാനന്ദന്‍ രാമകൃഷ്ണ മിഷന്‍ സ്ഥാപിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.