കാഠ്മണ്ഡു: ഭൂകമ്പം നാശം വിതച്ച നേപ്പാളിലെ ആയിരങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഒരു ദശലക്ഷത്തോളം ടെന്റുകള്‍ ആവശ്യമായി വരും.ഭൂകമ്പത്തെ തുടര്‍ന്ന് 300,000 കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞതാണ് ഇതിന് കാരണം.
7300 പേരാണ് പ്രകൃതി ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. നേപ്പാള്‍ സര്‍ക്കാരിന്റെ കണക്കനുസരിച്ച് 1,60,786 വീടുകള്‍ മുഴുവനായി തകര്‍ന്നു വീണു. 1,43,642 വീടുകള്‍ക്കാണ് ദുരന്തത്തില്‍ നാശം നഷ്ടമുണ്ടായത്.
















