Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വംശഹത്യ അന്വേഷിക്കാന്‍ കമ്മീഷന്‍ വേണമെന്നാവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2015, 12:17 am IST
in India

ന്യൂദല്‍ഹി: കശ്മീരി പണ്ഡിറ്റുകളെ വംശഹത്യ നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് പണ്ഡിറ്റുകളുടെ പ്രകടനവും ധര്‍ണ്ണയും. ജന്തര്‍ മന്തറില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയായിരുന്നു പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും. കശ്മീര്‍ താഴ്‌വരയില്‍ പണ്ഡിറ്റുകളെ കൂട്ടക്കൊല നടത്തിയവര്‍ക്കെല്ലാമെതിരേ കേസെടുക്കണമെന്നും പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍, പലായനം ചെയ്തവരുടെ വിശ്വാസംകൂടി ആര്‍ജ്ജിച്ചു വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പ്രകടനക്കാര്‍ ഹുറീയത്തിനും വിഘടന വാദികള്‍ക്കുമെതിരേ മുദ്രാവാക്യങ്ങള്‍ മുഴക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്തു തീരുമാനം എടുത്താലും ആദ്യം കശ്മീരി പണ്ഡിറ്റുകളോടു സംസാരിക്കണമെന്ന് ജമ്മു കശ്മീര്‍ വിചാര്‍ മഞ്ച് ജനറല്‍ സെക്രട്ടറി മനോജ് ഭാന്‍ പറഞ്ഞു. വിഘടനവാദികളില്‍ ആരെയും ഇക്കാര്യത്തില്‍ ബന്ധപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഭാന്‍ പറഞ്ഞു.

താഴ്‌വാരത്തില്‍ നടത്തിയ വംശഹത്യയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ കമ്മീഷന്‍ വേണമെന്ന അവരുടെ ആവശ്യം ഏറെ ശ്രദ്ധേയമായി.

പലായനം ചെയ്തവരില്‍ 10-15 ശതമാനമേ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുള്ളുവെന്ന മുഖ്യമന്ത്രി മുഫ്തി സെയ്തിന്റെ പ്രസ്താവന സംഘടനാംഗങ്ങള്‍ തള്ളി. മുഴുവന്‍ കശ്മീരികളും ജന്മദേശമായ സംസ്ഥാനത്തേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവരാണെന്ന് ഭാന്‍ പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡ് അംഗമായ അശോക് പണ്ഡിറ്റ് മുംബൈയല്‍നിന്നെത്തിയാണ് പ്രകടനത്തില്‍ പങ്കെടുത്തത്. മുഖ്യമന്ത്രി മുഫ്തി സെയ്തിന്റെ വാക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ വിശ്വസിക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് അശോക് പണ്ഡിറ്റ് പറഞ്ഞു. വിഘടനവാദികളായ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കശ്മീരിലേക്കു മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും അത് സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കു വഴങ്ങിയല്ല, അവരുടെ വ്യവസ്ഥകള്‍ പ്രകാരമായിരിക്കുമെന്നും പ്രകടനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മടങ്ങുന്നവര്‍ക്ക് സാമൂഹ്യ -രാഷ്‌ട്രീയ സംരക്ഷണം നല്‍കേണ്ടത് അധികാരികളുടെ കടമയാണെന്നും അവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.