Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അര്‍ദ്ധ സൈനിക വിഭാഗത്തില്‍ വനിതാംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2015, 12:09 am IST
in India

ന്യൂദല്‍ഹി: അടുത്ത വര്‍ഷത്തോടെ അര്‍ദ്ധസൈനിക വിഭാഗത്തില്‍ വനിതാംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതി. മാവോയിസ്റ്റ് മേഖലയില്‍ ജനങ്ങളെ സംഘടിപ്പിച്ച് ചുവപ്പു ഭകീരതയ്‌ക്കെതിരേ പോരാടുന്നതുള്‍പ്പെടെയുള്ള ക്രമസമാധാന പാലന പ്രവര്‍ത്തനങ്ങളില്‍ വനിതകളെ പങ്കെടുപ്പിക്കുകയാണ്് ലക്ഷ്യം. മാവോയിസ്റ്റുകള്‍ ഗ്രാമങ്ങളില്‍ സ്വാധീനം ഉണ്ടാക്കാന്‍ വനിതകളെ അവരുടെ സംഘത്തിലേക്ക് വ്യാപകമായി ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്കിടയില്‍ സ്വാധീന ശക്തികൂട്ടാനുള്ള അവരുടെ തന്ത്രത്തിനു ബദല്‍ തന്ത്രമെന്ന നിലയില്‍കൂടിയാണ് ഈ പദ്ധതി.

മാവോയിസ്റ്റുകളെ നിരത്തില്‍ നേരിടുന്നതിനൊപ്പം പിടിയിലാകുന്ന ചുകപ്പന്‍ വനിതകളെ ചോദ്യം ചെയ്യുന്നതിനും അവര്‍ക്കിടയില്‍ രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മറ്റും വനിതാ സേനാംഗങ്ങളുടെ സേവനം അനിവാര്യമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. നിലവില്‍ 19,000 വനിതാംഗങ്ങളാണ് അര്‍ദ്ധ സൈനിക വിഭാഗത്തില്‍ ഉള്ളത്. ആകെയുള്ള അര്‍ദ്ധ സൈനിക 89 ലക്ഷം അര്‍ദ്ധ സൈനികാംഗങ്ങളില്‍ 2.15 ശതമാനം മാത്രമാണിത്.

കാല്‍ലക്ഷത്തോളം വനിതാംഗങ്ങളെ കൂടി നിയോഗിച്ച് അഞ്ചു ശതമാനം അര്‍ദ്ധ സൈനിക ബലം വനിതകള്‍ക്കു നല്‍കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി.

എന്നാല്‍ ഇതത്ര എളുപ്പമല്ലെന്ന് സര്‍ക്കാരിനറിയാം. അതേ സമയം വനിതകളെ ഈ രംഗത്തേക്ക് ഏറെ ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുമുണ്ട്.

നിലവില്‍ അര്‍ദ്ധ സൈനിക വിഭാഗത്തില്‍ വ്യവസായ സുരക്ഷാ സേനയിലാണ് ഏറ്റവും കൂടുതല്‍ വനിതാംഗങ്ങള്‍, 4.89 ശതമാനം വരും. കേന്ദ്ര റിസര്‍വ് പോലീസ് സേനയില്‍ 2.13 ശതമാനവും. എന്നാല്‍ ബിഎസ്ഫ്, ഐടിബിപി, സശസ്ത്ര സീമാ ബല്‍, ആസാം റൈഫിള്‍സ് എന്നീ വിഭാഗങ്ങളില്‍ രണ്ടു ശതമാനം മാത്രമാണ് വനിതാംഗങ്ങള്‍.

വനിതാംഗങ്ങള്‍ മാത്രമുള്ള രണ്ട് സിആര്‍പിഎഫ് ബറ്റാലിയനുകളും അര്‍ദ്ധ സൈനിക വിഭാഗത്തിലെ ജനറല്‍ ഡ്യൂട്ടികളിലെ ഒഴുവുകളില്‍ 14 ശതമാനം സംവരണവും അടക്കം ഒട്ടേറെ ആനുകൂല്യങ്ങള്‍ വനിതകളെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സശസ്ത്ര സീമാബലില്‍ 2,772 വനിതാംഗങ്ങള്‍ അടങ്ങുന്ന 21 കമ്പനികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു.

വനിതാംഗങ്ങള്‍ക്ക് ശാരീരിക യോഗ്യത പരീക്ഷകളിലും മറ്റും ഇളവു നല്‍കിയിട്ടുണ്ട്. വനിതാ ജീവനക്കാരുടെ കുട്ടികള്‍ക്കായി ക്രഷുകളും ഡേ കെയര്‍ സംവിധാനങ്ങളും ഒരുക്കിയത് ഈ രംഗത്തേക്കു കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നുണ്ട്.

ദല്‍ഹിയിലും മറ്റു കേന്ദ്ര ഭരണ പ്രദേശങ്ങളിലും പോലീസ് സേനയിലേക്ക് കൂടുതല്‍ വനിതകളെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വനിതകള്‍ക്കെതിരേ കുറ്റകൃത്യങ്ങള്‍ കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.