Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മനുഷ്യത്വത്തേയാണ് പ്രകീര്‍ത്തിക്കേണ്ടത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2015, 09:33 pm IST
inVicharam

‘ഇതാണ് ഇസ്ലാം’ എന്ന തലക്കെട്ടില്‍ 23.04.15 ന് മാതൃഭൂമി ദിനപത്രത്തില്‍ കെ.പി.രാമനുണ്ണി എഴുതിയ ലേഖനം വായിച്ച് നിരാശയാണ് തോന്നിയത്. സ്വന്തം ജീവനെ തൃണവല്‍ഗണിച്ച് ഒരു സഹജീവിയുടെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ വിഫലശ്രമത്തിനിടയില്‍ ജീവന്‍ വെടിയേണ്ടിവന്ന ഒരു നല്ല മനുഷ്യന്റെ വിധിയില്‍ സഹതപിക്കുകയും അദ്ദേഹം കാണിച്ച കാരുണ്യത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യേണ്ടതിന് പകരം ആ നല്ല മനുഷ്യന്റെ മതം ഉയര്‍ത്തിക്കാട്ടി ആഗോളതലത്തില്‍ മുസ്ലിം ഭീകരവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന നീചപ്രവൃത്തികളുമായി താരതമ്യം ചെയ്തത് വഴി രാമനുണ്ണി അബ്ദുറഹിമാന്റെ യശസ്സിന് കളങ്കം ചാര്‍ത്തിയിരിക്കുകയാണ്.

കെ.പി.രാമനുണ്ണി മതമൗലികവാദികളില്‍ നിന്നും കൈപ്പറ്റിക്കൊണ്ടിരിക്കുന്ന സൗജന്യങ്ങള്‍ക്ക് എന്നും കൃതാര്‍ത്ഥനായിരിക്കേണ്ടതാണ്. അതിന്റെ പേരില്‍ താന്‍ ജനിച്ച ഹൈന്ദവധര്‍മത്തെ അനാവശ്യമായി തേജോവധം ചെയ്യേണ്ടതില്ല. ഇസ്ലാമിന്റെ പേര് പറഞ്ഞ് വിധ്വംസക പ്രവര്‍ത്തനം നടത്തുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്ന കൂട്ടായ്‌മ ഹൈന്ദവഭൂരിപക്ഷം ജീവിക്കുന്ന ഭാരതത്തില്‍ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്.

ആഗോള ഭീകരവാദത്തിന്റെ പ്രജനനകേന്ദ്രമായ പാക്കിസ്ഥാനിലും ഈ ഭീകരവാദം ക്രൈസ്തവ, ഹൈന്ദവ സഹോദരങ്ങള്‍ക്കെതിരെ മാത്രമല്ല, ഷിയാ, അഹമ്മദീയ വിഭാഗങ്ങളുടെ പള്ളികളില്‍ പുണ്യമാസമായ റംസാനില്‍പോലും പ്രാര്‍ത്ഥനാനിരതരായ മുസ്ലിം സഹോദരരെപ്പോലും കാലപുരിക്കയക്കാറുള്ളത് നിത്യസംഭവമാണ്. അതേപോലെ തെക്കുകിഴക്ക് ഏഷ്യയിലും ആഫ്രിക്കയിലും ഈ ഭീകരവാദം പ്രവര്‍ത്തിക്കുന്നത് ഹൈന്ദവഭൂരിപക്ഷങ്ങള്‍ക്കെതിരല്ലയെന്ന് രാമനുണ്ണിക്കറിയില്ലെങ്കിലും വായനക്കാര്‍ക്ക് നന്നായറിയാം.

മനുഷ്യത്വം എന്നത് മതത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കേണ്ടതില്ല. ഏതെങ്കിലും ഒരാള്‍  ഒരു സല്‍പ്രവൃത്തി ചെയ്തതിന്റെ പേരില്‍ ആ മതത്തില്‍പ്പെട്ടവര്‍ ലോകത്ത് കാട്ടിക്കൂട്ടുന്ന തിന്മകളെല്ലാം അവഗണിക്കാന്‍ കഴിയുമോ?

ഖുര്‍ ആനിലെ ആയത്തുകള്‍ ഉദ്ധരിച്ചുകൊണ്ടും അവ നടപ്പിലാക്കാനുമായി കാട്ടിക്കൂട്ടുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ രാമനുണ്ണിക്കോ കുടുംബത്തിനോ നേരിടേണ്ടിവന്നിട്ടില്ലാത്തതിനാല്‍ അങ്ങനെയൊന്നും നടക്കുന്നില്ലയെന്ന് പറയുന്നത് കണ്ണടച്ചിരുട്ടാക്കുന്നതിന് സമമാണ്. ഇത്തരം പ്രവൃത്തി ഇസ്ലാമിനെ സഹായിക്കാനല്ല നശിപ്പിക്കാനെ കാരണമാവൂ.

അഡ്വ.ജയഭാനു പി. കോഴിക്കോട്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

Kerala

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

പുതിയ വാര്‍ത്തകള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.