Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന്റെ സംഘത്തില്‍ അഴിച്ചുപണി; കടിഞ്ഞാണ്‍ പ്രിയങ്കയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2015, 12:45 am IST
in India

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയുടെ തിരിച്ചുവരവോടെ കോണ്‍ഗ്രസിന്റെ തലപ്പത്ത് വ്യാപകമായി അഴിച്ചുപണി നടത്തുന്നു. പ്രാഥമിക ഘട്ടത്തില്‍ രാഹുലിന്റെ സംഘത്തിലും ഓഫീസ് പ്രവര്‍ത്തനങ്ങളിലുമാണ് മാറ്റം വരുത്തുന്നത്. ഒരു ദശാബ്ദത്തിലേറെയായി രാഹുലിന്റേയും കോണ്‍ഗ്രസിന്റേയും വാര്‍ത്താസമ്മേളനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് കനിഷ്‌ക സിങ്. അവരെ പ്രിയങ്കയുടെ ഓഫീസിലേക്ക് മാറ്റിക്കൊണ്ടാണ് നിശബ്ദ അഴിച്ചുപണിക്ക് തുടക്കം കുറിച്ചത്. പൊതുപരിപാടികളില്‍ രാഹുല്‍ സംസാരിക്കുന്ന വിഷയങ്ങള്‍ ഇനിമുതല്‍ പ്രിയങ്കയടക്കമുള്ള പ്രത്യേക സമിതിയെ കാണിച്ചതിനുശേഷമാകും അവതരിപ്പിക്കുക.

ഇതുകൂടാതെ രാഹുലിന്റെ ഓഫീസ് മാനേജരും ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല ബിരുദധാരിയുമായ കൗശല്‍ വിദ്യാര്‍ത്ഥിയേയും മാറ്റുമെന്നാണ് സൂചന. രാഹുലിന്റെ സന്ദര്‍ശനങ്ങള്‍ ക്രോഡീകരിക്കുക, പൊതുചടങ്ങുകള്‍ക്കായുള്ള പേപ്പറുകളും നോട്ടുകളും തയ്യാറാക്കുകയെന്നതായിരുന്നു ഇയാളുടെ ജോലി. എന്നാല്‍ ആശയവിനിമയ വിഭാഗത്തിന്റെ മുഖ്യ ചുമതലക്കാരനായ അജയ്‌മാക്കനേയും, മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങിനേയും നിലനിര്‍ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ രാഹുലിന്റെ ഓഫീസ് ജോലിക്കാരില്‍ ഏഴുപേര്‍ ഒഴികെ ബാക്കി ജീവനക്കാരെ സോണിയാ ഗാന്ധിയുടേയും പ്രിയങ്കയുടേയും ഓഫീസുകളിലേയ്‌ക്കും മറ്റുചുമതലകളിലേക്കും മാറ്റിയിട്ടുണ്ട്.

രാഹുലിന്റെ സംഘത്തിലേക്ക് കൂടുതല്‍ യുവാക്കളെ നിയോഗിക്കാനാണ് നേതൃത്വത്തിന്റെ പുതിയ പദ്ധതി. അങ്ങനെ കോര്‍പ്പറേറ്റ് ഓഫീസ് എന്ന നിലയില്‍ മാറ്റിയെടുക്കാനാണ് അനുയായികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ വക്താവ് രണ്‍ദീപ് സുര്‍ജേവാലയെ രാഹുലിന്റെ സഘത്തിന്റെ മുഖ്യ പ്രവര്‍ത്തകനാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇനിമുതല്‍ അപേക്ഷ എഴുതി തയ്യാറാക്കി നല്‍കിയാല്‍ മാത്രമേ രാഹുലിനെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കൂ. ലോക്‌സഭയില്‍ സജീവമാകാന്‍ രാഹുലിന് നിര്‍ദ്ദേശം നല്‍കിയതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രയങ്കയുടെ ഓഫീസും പരിഷ്‌കരിക്കാനുള്ള നീക്കത്തിലാണ്. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിലെ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമായുള്ള ചെറിയ ഓഫീസാണ് പ്രിയങ്കയുടേത്. ഇതും വിപുലമാക്കുകയാണെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

India

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

India

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

പുതിയ വാര്‍ത്തകള്‍

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.