Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മള്ളി മസ്താന്‍ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്‌കാരം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2015, 07:37 pm IST
in India

ഹൈദരാബാദ്: ഭാരത പര്‍വ്വതാരോഹകന്‍ മള്ളി മസ്താന്‍ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സ്വദേശമായ ആന്ധ്രപ്രദേശിലെ ഗന്ധിജനസംഘം ഗ്രാമത്തില്‍ ഇന്ന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. അര്‍ജന്റീനയ്‌ക്കും ചിലിയ്‌ക്കുമിടയിലുള്ള ആതെന്‍സില്‍ പര്‍വ്വതാരോഹണത്തിനിടയുണ്ടായ മഞ്ഞുവീഴ്ചയിലാണ് അദ്ദേഹം മരിച്ചത്.

അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നിന്നും ഇന്നലെ രാവിലെ ദല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം അവിടെ നിന്നും ചൈന്നയിലേക്കും പിന്നീട് റോഡ്മാര്‍ഗ്ഗം സ്വദേശമായ ഗാന്ധിജനസംഘം ഗ്രാമത്തിലും എത്തിക്കുകയായിരുന്നു.

രാജ്യംകണ്ട ഏറ്റവും മികച്ച പര്‍വ്വതാരോഹകനു അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി ദല്‍ഹി വിമാനത്താവളത്തില്‍ മസ്താന്‍ ബാബുവിന്റെ സുഹൃത്തുക്കളടക്കം നിരവധിയാളുകള്‍ എത്തിയിരുന്നു. ഇന്ന് നടക്കുന്ന സംസ്‌ക്കാരച്ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, സംസ്ഥാന ഐടി മന്ത്രി പി. രഘുനാഥ് റെഡ്ഡി എന്നിങ്ങനെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

പര്‍വ്വതാരോഹണത്തിനിടയില്‍ കഴിഞ്ഞ മാര്‍ച്ച് 24നാണ് മസ്താന്‍ ബാബുവിനെ കാണാതായത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് സഹപ്രവര്‍ത്തകരോട് ക്യാമ്പില്‍ തങ്ങാന്‍ നിര്‍ദ്ദേശിച്ച ശേഷം പര്‍വ്വതാരോഹണത്തിനായി ഒറ്റയ്‌ക്ക് പുറപ്പെട്ടതായിരുന്നു അദ്ദേഹം.

അര്‍ജന്റീന-ചിലി സംയുക്തസേനയുടെ തെരച്ചിലിലാണ് ഏപ്രില്‍ മൂന്നിന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്. എംബാം ചെയ്യാന്‍ കാലതാമസം നേരിട്ടതാണ് മൃതദേഹം നാട്ടിലെത്താന്‍ വൈകിയത്. ലോകത്തില്‍ ഏറ്റവും വേഗതയേറിയ ഏഴ് പര്‍വ്വതാരോഹകരില്‍ ഒരാളാണ് മസ്താന്‍ ബാബു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

India

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

India

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

പുതിയ വാര്‍ത്തകള്‍

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.