ന്യൂദല്‍ഹി: സിഗററ്റ് ഉപയോഗത്തിനെതിരെയുള്ള പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദ. പാര്‍ലമെന്ററി പുകയില സമിതിക്കുമുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുകയില ഉപയോഗത്തിനെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി വിപുലമാക്കുന്നതിന്റെ ഭാഗമായി സിഗററ്റ് പായ്‌ക്കറ്റുകളില്‍ ഇതുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണ്.
















