Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നടന്ന് പൊന്നണിയാന്‍ സിസിലി ഗോവയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2015, 11:29 pm IST
inSports

തൃശൂര്‍: പ്രായത്തിന്റെ അവശത മറന്ന് നടന്ന് നേടാനുള്ള തയ്യാറെടുപ്പില്‍ സിസിലി ഗോവയിലേക്ക് വണ്ടി കയറി. 25, 26, 27 തിയ്യതികളില്‍ ഗോവയില്‍ നടക്കുന്ന വെറ്ററന്‍സ് മീറ്റില്‍ പങ്കെടുക്കുന്നതിനാണ് തൃശൂര്‍ പട്ടിക്കാട് സ്വദേശിനിയായ കെ.വി. സിസിലി യാത്രയായത്.

തന്റെ പ്രധാന ഇനമായ അഞ്ച് കിലോമീറ്റര്‍ നടത്തത്തിലും അതോടൊപ്പം 100, 200 ഓട്ടത്തിലും 400 മീറ്റര്‍ റിലേയിലും സിസിലി തന്റെ കഴിവ് തെളിയിക്കാന്‍ ഇറങ്ങുന്നുണ്ട്. ഗോവയില്‍ സ്വര്‍ണ്ണ നേട്ടം കൈവരിക്കാന്‍ കഴിയുമെന്നാണ് സിസിലിയുടെ പ്രതീക്ഷ.

നേരത്തെ ഹരിയാന, ചണ്ഡിഗണ്ട്, ചെന്നൈ, കേരളത്തില്‍ കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ നടന്നിട്ടുള്ള വെറ്ററന്‍സ് മീറ്റുകളില്‍ സ്വര്‍ണ്ണനേട്ടം ഉള്‍പ്പടെ നിരവധി മെഡലുകള്‍ കരസ്ഥമാക്കിയിട്ടുള്ള ഇവര്‍ ഇന്നലെയാണ് ഗോവയിലേക്ക് യാത്രയായത്.

സ്‌കൂള്‍ ബസില്‍ ക്ലീനറായും പത്രവിതരണത്തിനും ഇറങ്ങി ഇതില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജിവിതം തള്ളിനീക്കുന്നത്. ഇതിനിടയിലും കഴിഞ്ഞ കുറെ കാലങ്ങളായി നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് മെഡലുകള്‍ നേടി നാടിന് അഭിമാനമാവുകയാണ് ഇവര്‍.

കഴിഞ്ഞ മാസം കോഴിക്കോട് നടന്ന മിറ്റില്‍ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. മത്സരങ്ങള്‍ വരുമ്പോള്‍ അതിന് മുന്നോടിയായി കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് പരിശിലനം. സ്‌കൂളിലെ ജോലിക്കും പത്ര ഓഫിസിലേക്കും എത്തും മുമ്പ് പരിശിലനം പൂര്‍ത്തിയാക്കും. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ പത്ത് റൗണ്ട് നടക്കും. അത് കഴിഞ്ഞാല്‍ നട്ടുച്ചക്ക് പൊള്ളുന്ന വെയിലിനെ മറികടന്ന് പത്ര വിതരണവും. ഇതാണ് തന്റെ വിജയത്തിന് പ്രധാനകാരണമെന്ന് സിസിലി പറയുന്നു. ഇപ്പോള്‍ ഗോവയില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഏറെ കഷ്ടപ്പാട് സഹിച്ചാണ് പോകുന്നത്.

മത്സരത്തിനാവശ്യമായ സാധനങ്ങള്‍ പോലും വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് പലരും സഹായിച്ചത് മൂലമാണ് മത്സരത്തിന് പോകാന്‍ സാധിച്ചത്. ഇവര്‍ക്കൊപ്പം റിട്ട. എസ്‌ഐ. നടത്തറ സ്വദേശിനി എല്‍സിയും മത്സരിക്കാനായി പുറപ്പെട്ടിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.