Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തിരുത്തിയത് മലയാൡാരം നിഖിലേഷ് സുരേന്ദ്രന്റെ റെക്കോര്‍ഡ് ഏകദിനത്തില്‍ ചരിത്രം കുറിച്ച് ലിവിങ്‌സ്റ്റണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2015, 10:03 pm IST
inSports

ലണ്ടന്‍: ഏകദിനത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ഇംഗ്ലീഷ് യുവതാരമായ ലിയാം ലിവിങ്‌സ്റ്റണ്‍. ദേശീയ ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ കാല്‍ഡി ടീമിനെതിരെയാണ് നാന്‍വിച്ച് ടൗണിനുവേണ്ടി ഇറങ്ങിയ ലിവിങ്‌സ്റ്റണ്‍ പുതിയ ചരിത്രം രചിച്ചത്.

45 ഓവര്‍ മത്സരത്തില്‍ 138 പന്തിലാണ് ലിവിങ്‌സറ്റണിന്റെ മാരത്തോണ്‍ ഇന്നിംഗ്‌സ്. 138 പന്തില്‍ 34 ബൗണ്ടറികളും 27 സിക്‌സറുകളും ഉള്‍പ്പെടെ 350 റണ്‍സാണ് ലിവിങ്സ്റ്റണിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഏകദിനത്തിന്റെ ചരിത്രത്തില്‍ 350 റണ്‍സ് നേടുന്ന ആദ്യതാരമാണ് ലിവിങ്‌സ്റ്റണ്‍. മൂന്നാം വിക്കറ്റില്‍ ബെന്‍ ജോണ്‍സണുമൊപ്പം കൂട്ടിച്ചേര്‍ത്ത 290 റണ്‍സും ക്ലബ് ക്രിക്കറ്റിലെ റെക്കോര്‍ഡാണ്.

2008-ല്‍ ഹൈദരാബാദില്‍ നടന്ന സ്‌കൂള്‍ ക്രിക്കറ്റില്‍ കേരളതാരം നിഖിലേഷ് സുരേന്ദ്രന്‍ നേടിയ 334 റണ്‍സിന്റെ റെക്കോഡാണ് 21 കാരനായ ലിവിങ്‌സറ്റണിന്റെ ബാറ്റിംഗ് വിസ്‌ഫോടനത്തിന് മുന്നില്‍ വഴിമാറിയത്. ഹൈദരാബാദ് സെന്റ് ജോണ്‍സ് ജൂനിയര്‍ കോളജിനു വേണ്ടി പുറത്താകാതെ 334 റണ്‍സ് നേടിയായിരുന്നു നിഖില്‍ പുതിയ ചരിത്രം കുറിച്ചിരുന്നയത്.

സ്‌കൂള്‍ ഏകദിന ടൂര്‍ണമെന്റുകളിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറാണിത്. ബൂസ്റ്റ് അണ്ടര്‍ 16 ഇന്റര്‍ സ്‌കൂള്‍സ് ടൂര്‍ണമെന്റില്‍ സെന്റ് ജോണ്‍സിനു വേണ്ടി ഓപ്പണറായി ഇറങ്ങിയ നിഖിലേഷ് 176 പന്തുകളില്‍ നിന്നാണ് 54 ബൗണ്ടറികളടക്കമായിരുന്നു കൂറ്റന്‍ സ്‌കോര്‍ നേടിയത്.

47 പന്തില്‍ 10 ബൗണ്ടറികളും 9 സിക്‌സറുകളും അടിച്ചാണ് ലിവിങ്സ്റ്റണ്‍ സെഞ്ച്വറി കടന്നത്. അടുത്ത 37 പന്തില്‍ ലിവിങ്സ്റ്റണ്‍ 200 റണ്‍സും കടന്നു.

ലിവിങ്‌സറ്റണിന്റെ ചരിത്ര ഇന്നിംഗ്‌സില്‍ ടീം നേടിയത് 45 ഓവറില്‍ 7 ന് 579 റണ്‍സ് എന്ന പടുകൂറ്റന്‍ സ്‌കോര്‍. മല്‍സരത്തില്‍ എതിരാളികളെ 79 റണ്‍സിന് പുറത്താക്കി ലിവിങ്‌സറ്റണിന്റെ ടീം 500 റണ്‍സിന്റെ കൂറ്റന്‍ വിജയവും കരസ്ഥമാക്കി. കാള്‍ഡിയുടെ മൂന്ന് ബൗളര്‍മാര്‍ 100 റണ്‍സിലേറെ വഴങ്ങി. ലോകറെക്കോഡ് പ്രകടനം ഇംഗ്ലീഷ് ടീമിലേക്ക് വാതില്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് ലങ്കാഷയര്‍ ഓള്‍റൗണ്ടറായ ലിയാം ലിവിങ്‌സറ്റണ്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.