Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബയേണിന് ജീവന്മരണപോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2015, 09:48 pm IST
inSports

മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് ഇന്ന് ജീവന്മരണപോരാട്ടം. ആദ്യപാദത്തില്‍ എഫ്‌സി പോര്‍ട്ടോയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ന്നടിഞ്ഞ ബയേണിന് സെമിയിലെത്തണമെങ്കില്‍ ഇന്നത്തെ രണ്ടാം പാദത്തില്‍ തകര്‍പ്പന്‍ വിജയം നേടിയേ മതിയാകൂ.

ബയേണ്‍ മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കെങ്കിലും വിജയിക്കണം. 2-0നാണ് ഇന്ന് വിജയിക്കുന്നതെങ്കില്‍ ആദ്യപാദത്തില്‍ എവേ പോരാട്ടത്തില്‍ നേടിയ എവേ ഗോളിന്റെ ആനുകൂല്യം ബയേണിന് ലഭിക്കും.

ഇതോടെ ഇരുപാദങ്ങളിലുമായി ഗോള്‍നില 3-3 എന്ന നിലയിലാവും. ഇതോടെ അവര്‍ക്ക് അവസാന നാലില്‍ ഇടംപിടിക്കുകയും ചെയ്യാം. അതേസമയം പോര്‍ട്ടോയെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടുകയും ചെയ്യണം.

എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ അഭാവമാണ് ആദ്യപാദത്തില്‍ ബയേണിന് തിരിച്ചടിയായത്. ആദ്യപാദത്തില്‍ കളിക്കാനിറങ്ങാതിരുന്ന റോബന്‍, റിബറി, ഡേവിഡ് അലാബ തുടങ്ങിയ പ്രമുഖരുടെ സേവനം ഇന്നും ബയേണിന് ലഭിക്കാന്‍ സാധ്യതയില്ല. അതേസമയം ബാസ്റ്റിന്‍ ഷ്വയ്ന്‍സ്റ്റീഗര്‍ കഴിഞ്ഞദിവസം പരിശീലനത്തിനിറങ്ങിയിരുന്നു. പോര്‍ട്ടോനിരയില്‍ ഡാനിലോയ്‌ക്കും അലക്‌സ് സാന്‍ഡ്രോയ്‌ക്കും സസ്‌പെന്‍ഷന്‍ കാരണം ഇന്നത്തെ നിര്‍ണായക പോരാട്ടം നഷ്ടമാകും.

ഇന്ന് നടക്കുന്ന മറ്റൊരു പോരാട്ടത്തില്‍ ബാഴ്‌സലോണ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി ഏറ്റുമുട്ടും. ബാഴ്‌സയുടെ തട്ടകത്തില്‍ നടക്കുന്ന കളിയില്‍ മുന്‍തൂക്കം അവര്‍ക്കുതന്നെയാണ്. ആദ്യപാദ എവേ പോരാട്ടത്തില്‍ 3-1ന്റെ ആധികാരിക വിജയം നേടിയതിന്റെ മുന്‍തൂക്കവുമായാണ് ബാഴ്‌സ ഇന്ന് സ്വന്തം തട്ടകമായ നൗകാമ്പില്‍ കളിക്കാനിറങ്ങുന്നത്. മെസ്സി, നെയ്‌മര്‍, സുവാരസ് തുടങ്ങി ലോകത്തിലെ ഏറ്റവും മികച്ച താരനിരയുമായി കളിക്കാനിറങ്ങുന്ന ബാഴ്‌സലോണക്ക് തന്നെയാണ് ഇന്നത്തെ പോരാട്ടത്തില്‍ മുന്‍തൂക്കം.

ബാഴ്‌സക്ക് സെമിയില്‍ പ്രവേശിക്കാന്‍ ഇന്നത്തെ പോരാട്ടത്തില്‍ ഒരു സമനില മാത്രം മതി. അതേസമയം പിഎസ്ജിക്ക് വന്‍ അട്ടിമറി നടത്തിയാലേ രക്ഷയുള്ളൂ. സൂപ്പര്‍താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് ഇന്ന് കളത്തിലിറങ്ങുമെന്നതാണ് അവരുടെ ആത്മവിശ്വാസം. ഒപ്പം എഡിസണ്‍ കവാനിയുള്‍പ്പെടെയുള്ള താരങ്ങള്‍ അവസരത്തിനൊത്തുയരുകയും ചെയ്താല്‍ ഒരു വന്‍ അട്ടിമറി വിജയമാണ് പിഎസ്ജി സ്വപ്‌നം കാണുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.