Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കൊല്‍ക്കത്തക്ക് ജയിക്കാന്‍ 147 റണ്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2015, 09:44 pm IST
inSports

ന്യൂദല്‍ഹി: ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയിക്കാന്‍ 147 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ഡെയര്‍ ഡെവിള്‍സ് 20 ഓവറില്‍ എട്ട്് വിക്കറ്റിന് 146 റണ്‍സെടുത്തു. മനോജ് തിവാരി (32), ശ്രേയസ് അയ്യര്‍ (31), ആഞ്ചലോ മാത്യൂസ് (30), യുവരാജ് സിംഗ് (22) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.

നേരത്തെ ടോസ് ജയിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഗൗതം ഗംഭീര്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിച്ച് ഉജ്ജ്വലമായി പന്തെറിഞ്ഞ കൊല്‍ക്കത്ത ബൗളര്‍മാര്‍ രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ തന്നെ ദല്‍ഹിയുടെ ആദ്യ വിക്കറ്റ് പിഴുതു.

മോണെ മോര്‍ക്കലിന്റെ പന്തില്‍ ഒരു റണ്‍സെടുത്ത മയാങ്ക് അഗര്‍വാള്‍ ഉമേഷ് യാദവിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ മൂന്ന് റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ജെ.പി. ഡുമ്‌നിക്കുംഇന്നലെ കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. എട്ട് പന്തില്‍ നിന്ന് അഞ്ച് റണ്‍സെടുത്ത ഡുമ്‌നി സുനില്‍ നരേയ്‌ന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ ദല്‍ഹി സ്‌കോര്‍ബോര്‍ഡില്‍ 22 റണ്‍സായിരുന്നുണ്ടായിരുന്നത്.

പിന്നീട് ശ്രേയസ്സ് അയ്യരും മനോജ് തിവാരിയും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടുനിക്കിയെങ്കിലും 58-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും വീണു. 24 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത ശ്രേയസ്സ് അയ്യരെ പിയൂഷ് ചൗള ബൗള്‍ഡാക്കി. തുടര്‍ന്ന് തിവാരിയും യുവരാജുമാണ് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തത്. എന്നാല്‍ 13.4 ഓവറില്‍ സ്‌കോര്‍ 95-ല്‍ നില്‍ക്കേ നാലാം വിക്കറ്റും ഡെയര്‍ ഡെവിള്‍സിന് നഷ്ടമായി. 28 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത മനോജ് തിവാരിയെ മോര്‍ക്കലിന്റെ പന്തില്‍ യൂസഫ് പഠാന്‍ പിടികൂടി.

14.5 ഓവറിലാണ് ദല്‍ഹി സ്‌കോര്‍ 100 കടന്നത്. പിയൂഷ് ചൗളയുടെ പന്ത് മിഡ്‌വിക്കറ്റ് ബൗണ്ടറിയിലേക്ക് പായിച്ച് യുവരാജാണ് സ്‌കോര്‍ മൂന്നക്കത്തിലെത്തിച്ചത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ യുവിയെ (21) പിയൂഷ് ചൗള മടക്കുകയും ചെയ്തു. വിക്കറ്റ് കീപ്പര്‍ റോബിന്‍ ഉത്തപ്പ് സ്റ്റമ്പ് ചെയ്യുകയായിരുന്നു യുവിയെ.

പിന്നീട് 18 ഓവറില്‍ സ്‌കോര്‍ 123-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും വീണു. 12 റണ്‍സെടുത്ത കേദാര്‍ ജാദവിനെ ഉമേഷിന്റെ പന്തില്‍ ഗംഭീര്‍ പിടികൂടി. എന്നാല്‍ 19-ാം ഓവര്‍ എറിഞ്ഞ നരേയ്‌ന്റെ ഓവറില്‍ ആഞ്ചലോ മാത്യൂസ് രണ്ട് സിക്‌സും ഒരു ഫോറുമടക്കം 20 റണ്‍സ് അടിച്ചുകൂട്ടി. അവസാന ഓവറിലെ രണ്ടാം പന്തില്‍ കള്‍ട്ടര്‍ നീല്‍ റണ്ണൗട്ടായി. അവസാന ഓവറിലെ അവസാന പന്തില്‍ മാത്യൂസും മടങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.