Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമരാജ്യത്തെക്കുറിച്ചുതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2015, 09:19 pm IST
in Samskriti

തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തില്‍ ‘രാമരാജ്യം’ എങ്ങനെയായിരുന്നു എന്ന് വിശദമായി പ്രതിപാദിക്കുന്നുണ്ട്. രഘുവംശത്തില്‍ മറ്റനേകം രാജാക്കന്മാരുണ്ടായിരുന്നെങ്കിലും രാമരാജ്യം തന്നെയായിരുന്നു പുകള്‍പെറ്റത്.

”നിശ്ശേഷസൗഖ്യം വരുത്തി പ്രജകള്‍ക്ക്

വിശ്വമെല്ലാം പരിപാലിച്ചരുളിനാന്‍

വൈധവ്യദുഃഖം വനിതമാര്‍ക്കില്ലൊരു

വ്യാധി ഭയവുമൊരുത്തര്‍ക്കുമില്ലല്ലോ

സസ്യപരിപൂര്‍ണ്ണയല്ലോ ധരിത്രിയും

ദസ്യുഭയവുമൊരേടത്തുമില്ലല്ലോ

ബാലമരണമകപ്പെടുമാറില്ല

കാലേ വര്‍ഷിയ്‌ക്കുമല്ലോ ഘനങ്ങളും

വര്‍ണ്ണാശ്രമങ്ങള്‍ തനിയ്‌ക്കുതനിയ്‌ക്കുള്ള

തൊന്നുമിളക്കംവരുത്തുകില്ലാരുമേ

എല്ലാവനുമുണ്ടനുകമ്പമാനസേ

നല്ലതൊഴിഞ്ഞൊരുചിന്തയില്ലാര്‍ക്കുമേ

നോക്കുമാറില്ലാരുമേ പരദാരങ്ങള്‍

ഓര്‍ക്കയുമില്ല പരദ്രവ്യമാരുമേ

ഇന്ദ്രിയനിഗ്രഹമെല്ലാവനുമുണ്ട്

നിന്ദയുമില്ല പരസ്പരമാര്‍ക്കുമേ…”

”പ്രജകള്‍ക്ക് വളരെ സൗഖ്യമായിരുന്നു. വനിതമാര്‍ക്ക് വൈധവ്യ ദുഃഖമുണ്ടായിരുന്നില്ല. ആര്‍ക്കും രോഗങ്ങളെക്കുറിച്ച് ഭയമുണ്ടായിരുന്നില്ല. ഭൂമി സസ്യലതാദികളാല്‍ സമ്പൂര്‍ണ്ണം. പ്രജകള്‍ക്ക് തസ്‌കരഭയമുണ്ടായിരുന്നില്ല. ബാലമരണങ്ങള്‍ കേട്ടിട്ടേയില്ല. യഥാസമയം മഴപെയ്തിരിക്കും. ഓരോരുത്തരും അവരവര്‍ക്ക് നിയോഗിച്ചിരിക്കുന്ന ജോലികള്‍ യഥാസമയം ചെയ്തുതീര്‍ക്കും. എല്ലാവര്‍ക്കും മനസ്സില്‍ അനുകമ്പയുണ്ട്. അന്യരുടെ ഭാര്യമാരേയോ, സമ്പത്തോ ആരും മോഹിക്കാറില്ല. ആരും പരസ്പരം നിന്ദിക്കാറുമില്ല” – ഇതാണ് സാരാംശം.

ഇന്നുള്ളവര്‍ക്കാര്‍ക്കെങ്കിലും ”രാമരാജ്യം” എന്ന് പറയുന്നത് പരമപുച്ഛമാണെങ്കില്‍ ‘സദ്ഭരണം’ എന്ന വാക്കുപയോഗിച്ച് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കട്ടെ.

ഇന്ന് പ്രജകളുടെ സൗഖ്യത്തേക്കാള്‍ സ്വന്തം സൗഖ്യം നോക്കുന്നവരല്ലേ പ്രജാപതികളിലേറെയും. രാമരാജ്യത്തില്‍ യുദ്ധങ്ങളും അകാലമരണങ്ങളുമുണ്ടായിരുന്നില്ലത്രെ! ഇന്ന് ലോകം മുഴുവന്‍ യുദ്ധമാണ്. അന്ന് രോഗങ്ങളെക്കുറിച്ച് ഭയമുണ്ടായിരുന്നില്ല.

അതായത് സമ്പൂര്‍ണ ആരോഗ്യമായിരുന്നു പ്രജകള്‍ക്ക്. ഇന്ന് മുട്ടിന് മുട്ടിന് മെഡിക്കല്‍ കോളേജും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വ്യവസായവുമുണ്ടല്ലോ. അന്ന് ഭൂമി സസ്യലതാദികളാല്‍ സമ്പൂര്‍ണമായിരുന്നെങ്കില്‍ ഇന്ന് ഒരുപാട് വിണ്ടുണങ്ങിവരണ്ട ഭൂപ്രദേശങ്ങള്‍ കാണാം. കൊടും വരള്‍ച്ചയിലേയ്‌ക്കാണല്ലോ പോക്ക്. ഇന്ന് കള്ളന്മാരും കൊള്ളക്കാരും ചതിയന്മാരും വഞ്ചകരും കൊലയാളികളും ലൈംഗികപീഡകരുമൊക്കെ ഏറിയേറിവരുന്നു.

സത്യസന്ധമായി ജോലി ചെയ്യുന്നവര്‍ തുലോം കുറവ്. കാലം തെറ്റിയാണ് മഴയും വെയിലും എല്ലാ കാലാവസ്ഥയും. അനവധിപേര്‍ക്ക് മനസ്സില്‍ കാമക്രോധാദിയും പകയും! നല്ലതു ചിന്തിക്കുന്നവര്‍ കുറവ്. അന്യരുടെ സമ്പത്തും ഭാര്യമാരേയും മോഹിക്കുന്ന ദുര്‍മോഹികള്‍ കൂടിവരുന്നു.

ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുവാനുള്ള കഴിവ് തുലോം തുച്ഛം! പരസ്പര നിന്ദ പരമകാഷ്ഠയിലാണിന്ന്. വൈധവ്യ ദുഃഖം പേറുന്ന അനേകായിരം വനിതകള്‍. ബാലമരണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകള്‍… അശ്രദ്ധകൊമണ്ടുള്ളതായും അപകടങ്ങളായും ബാലമരണങ്ങളെത്രയെത്രെ! ജീവിച്ചിരിക്കുന്നവര്‍ക്കോ. സാമൂഹിക സുരക്ഷിതത്വവുമില്ല. ഭക്ഷ്യക്ഷാമം- വരള്‍ച്ച – എണ്ണിയാലൊടുങ്ങാത്ത ദുരവസ്ഥ.”

രാമരാജ്യം അഥവാ സദ്ഭരണം സ്വപ്നം മാത്രമാകില്ലെന്ന് പ്രത്യാശിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.