Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ഇണപ്രാവുകള്‍’ക്ക് അമ്പത് വയസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2015, 08:59 pm IST
inEntertainment

ആലപ്പുഴ: മലയാള സിനിമാ ചരിത്രത്തില്‍ ശ്രദ്ധേയസ്ഥാനമുള്ള ‘ഇണപ്രാവുകള്‍’ക്ക് അമ്പത് വയസ് തികഞ്ഞു. ഉദയായുടെ ബാനറില്‍ എക്‌സല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ഇണപ്രാവുകള്‍ ഉര്‍വശി ശാരദയുടെ ആദ്യ മലയാള സിനിമയാണ്.

കഥയും സംഭാഷണവും രചിച്ചത് മുട്ടത്തു വര്‍ക്കിയാണ്. മലയാള സിനിമാ ചരിത്രത്തിലെ വിഗതകുമാരന്‍ മുതല്‍ 141-ാമത്തെ ചിത്രമായിരുന്നു ഇണപ്രാവുകള്‍. 1964 ഏപ്രില്‍ പത്തിനാണ് സിനിമ റിലീസ് ചെയ്തത്.

ഈ സിനിമയില്‍ വയലാറിന്റെ വരികള്‍ക്ക് ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കി യേശുദാസ് ആലപിച്ച ‘കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി കൂടെവിടെ’, ‘കുരുത്തോല പെരുന്നാളിന് പള്ളിയില്‍ പോയ് വരും കുഞ്ഞാറ്റ കുരുവികളെ’ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും ഹിറ്റുകളാണ്.

ജേസിസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഇണപ്രാവുകളുടെ സുവര്‍ണ ജൂബിലി ഇന്ന് ആഘോഷിക്കും. രാത്രി ഏഴിന് എറണാകുളം ടൗണ്‍ഹാളില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ഈ സിനിമയില്‍ അഭിനയിച്ച് ഇന്ന് ജീവിച്ചിരിക്കുന്ന താരങ്ങളായ ശാരദ, സച്ചു, കാഞ്ചന (കുണ്ടറ ഭാസിയുടെ ഭാര്യ), ജിജോ പുന്നൂസ്, ജോസ് പുന്നൂസ് എന്നിവരും ഗാനങ്ങള്‍ ആലപിച്ച കെ. ജെ. യേശുദാസ്, പി. സുശീല, എല്‍. ആര്‍. ഈശ്വരി, ലതാരാജു, ഉദയാ സ്റ്റുഡിയോ സൗണ്ട് റിക്കോര്‍ഡിസ്റ്റ് കെ.എന്‍. അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ക്കൊപ്പം സിനിമയുടെ സംവിധായകന്‍ കുഞ്ചാക്കോയുടെ കൊച്ചുമകന്‍ കുഞ്ചാക്കോബോബന്‍, സിനിമയില്‍ അഭിനേതാക്കളായ അന്തരിച്ച നടീനടന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും മക്കള്‍ എന്നിവരെ ആദരിക്കും.

കാര്‍ട്ടൂണിസ്റ്റ് യേശുദാസ് അദ്ധ്യക്ഷത വഹിക്കും. അമ്മ, ഫെഫ്ക ഭാരവാഹികള്‍, തീയേറ്റര്‍-വിതരണ സാരഥികള്‍, സംവിധായകന്‍ മാര്‍ത്താണ്ഡന്‍, ജോയി കെ. മാത്യു തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തും. ജെ.ജെ. കുറ്റിക്കാട്ട് സ്വാഗതവും ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബ്രഹാം ലിങ്കണ്‍ നന്ദിയും പറയും. പ്രവേശനം സൗജന്യമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

Kerala

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍
Kerala

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

Kerala

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.