Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വേര്‍പിരിഞ്ഞത് കബഡിയെ ജനകീയമാക്കിയ താരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2015, 03:31 pm IST
inAlappuzha

ചേര്‍ത്തല: വേര്‍പിരിഞ്ഞത് കബഡി എന്ന കായികവിനോദത്തെ ചേര്‍ത്തലക്കാര്‍ക്ക് പരിചയപ്പെടുത്തിയ താരം. കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ച ചേര്‍ത്തല നഗരസഭ 11-ാം വാര്‍ഡ് അയ്യനാട്ട് നികര്‍ത്തില്‍ എം.ജി. റോയി (65)യാണ് കബഡിയെ ചേര്‍ത്തലയില്‍ ജനകീയമാക്കിയത്. കേരളാ കബഡി ടീമില്‍ അംഗമായിരുന്ന റോയി ചേര്‍ത്തലയിലെ തന്റെ  സുഹൃത്തുക്കള്‍ക്ക് കബഡിയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കി. ആലപ്പുഴ ജില്ലയിലെ മികച്ച കബഡി ക്ലബുകളില്‍ ഒന്നായ സെവന്‍ഹീറോസിന്റെ ഉദയവും ഇവിടെ നിന്നായിരുന്നു.

സെവന്‍ ഹീറോസ് എന്ന ക്ലബിലൂടെ കബഡി എന്ന കായികാഭ്യാസം ചേര്‍ത്തലക്കാരുടെ ദിനചര്യയാക്കി മാറ്റുവാന്‍ റോയിയുടെ നേതൃത്വലുള്ള ടീമിന് കഴിഞ്ഞു. ക്ലബ്ബിലൂടെ നിരവധിപേര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിച്ചു. അപ്പോഴും പരിശീലകനായും, ദേശീയ റഫറിയായുമൊക്കെ കബഡിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്‌ക്കുകയായിരുന്നു റോയി. 1977-80 കാലഘട്ടങ്ങളില്‍ ദേശീയതലത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് നിരവധി മത്സരങ്ങളില്‍ റോയി പങ്കെടുത്തിട്ടുണ്ട്.

ഡിഫന്‍ഡര്‍, കോര്‍ണര്‍ പൊസിഷനില്‍ എതിരാളികളെ പ്രതിരോധത്തിലാക്കുവാനുള്ള റോയിയുടെ കഴിവ് മത്സരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. കേരളാ യൂണിവേഴ്‌സിറ്റിയിലെ കബഡി ചാമ്പ്യന്മാരായിരുന്ന ചേര്‍ത്തല എസ്എന്‍ കോളേജിന്റെ പരിശീലകനായും റോയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശാരീരികാസ്വാസ്ഥ്യങ്ങള്‍ മൂലം കുറേ നാളുകളായി കായികരംഗത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ സപ്തംബറില്‍ ചേര്‍ത്തലയില്‍ നടന്ന സംസ്ഥാന സബ്ജൂനിയര്‍ കബഡി മത്സരങ്ങളില്‍ ആദ്യാവസാനം റോയിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

Kerala

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

Kerala

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

Kerala

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

News

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നാല് വര്‍ഷം കഠിന തടവും പിഴയും

സിജെപി നേതാവ്  അഭിജിത് ദീപ്കെയെ തുറന്നുകാട്ടി മുസ്ലിം സ്ത്രീ

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.