Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഗതകാല സ്മരണകളുണര്‍ത്തി വെളിനല്ലൂര്‍ വയല്‍വാണിഭമേള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2015, 10:34 pm IST
inKollam

ഓയൂര്‍: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഏക മേജര്‍ ശ്രീരാമക്ഷേത്രമായ വെളിനല്ലൂര്‍ ശ്രീരാമസ്വാമിക്ഷേത്രത്തിലെ ഐതീഹ്യ പെരുമയും ചരിത്രവും വിളിച്ചോതുന്ന മീനമാസത്തിലെ രോഹിണിയോടനുബന്ധിച്ചുള്ള വെളിനല്ലൂര്‍ വയല്‍-മണല്‍ വാണിഭമേളയ്‌ക്ക് തുടക്കമായി.

ക്ഷേത്രത്തിനു മുന്നിലൂടെ ഒഴുകുന്ന ഇത്തിക്കരയാറിന്റെ മണല്‍പ്പരപ്പില്‍ രോഹിണിനാളില്‍ നൂറ്റാണ്ടുകളായി നടന്നുവരുന്ന കാര്‍ഷികസംസ്‌ക്യതി വിളിച്ചോതുന്ന വിപണനമാണ് മണല്‍ വാണിഭമേള. മീനമാസത്തിലെ രോഹിണിയില്‍ പ്രഭാതം വിടരുന്നത് ക്ഷേത്രത്തിനു മുന്നില്‍ നടക്കുന്ന മത്സ്യകച്ചവടത്തോടെയാണ്. നാനാജാതി മതസ്ഥര്‍ ഇവിടെയെത്തി മത്സ്യം, ചുണ്ണാമ്പ്, ഉപ്പ് എന്നിവ വാങ്ങി‘തൊട്ടുതീണ്ടല്‍’എന്ന ആചാരം നടത്തിപ്പോരുന്നു.

അന്യസംസ്ഥാനങ്ങളില്‍ നിന്നും ഉള്‍പ്പെടെ ധാരാളം ഉരുക്കള്‍ കാളവയല്‍ കേന്ദ്രീകരിച്ച് എത്തുകയും രോഹിണിനാളില്‍ വയല്‍ വാണിഭമായി വില്‍പ്പന നടത്തുകയും ചെയ്യുന്നു. കാര്‍ഷികസംസ്‌കൃതിയുടെയും ഐതീഹ്യപ്പെരുമയുടെയും ഈ ആഘോഷം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് വെളിനല്ലൂര്‍ ഫെസ്റ്റ് എന്ന പേരിലാണ് നടത്തുന്നത്. അടുത്തമാസം ഒന്നാംതീയതി വരെ നീളുന്ന വെളിനല്ലൂര്‍ ഫെസ്റ്റ് സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കം കുറിച്ചു. ബുധനാഴ്ച കന്നുകാലി പ്രദര്‍ശനവും കാര്‍ഷികമേളയും നടക്കും.

വൈകിട്ട് 8ന് അഖിലകേരള വടംവലി മത്സരം, വ്യാഴാഴ്ച കലാപ്രതിഭകളെ ആദരിക്കല്‍ 8ന് ക്ഷേത്ര ആഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച വൈകിട്ട് 6ന് വനിതാസമ്മേളനം കൊല്ലം മേയര്‍ ഹണിബെഞ്ചമിന്‍ ഉദ്ഘാടനം ചെയ്യും. 10.30 ന് കലാസന്ധ്യ, ശനിയാഴ്ച 6ന് സാംസ്‌കാരിക സമ്മേളനം, 8ന് നാട്യശാസ്ത്രയുടെ നൃത്തനൃത്യങ്ങള്‍, ഞായറാഴ്ച 6ന് ചരിത്രസെമിനാര്‍, തിങ്കളാഴ്ച 6ന് സംഗീതസദസ്, ചൊവ്വാഴ്ച 6ന് പ്രതിഭാസംഗമം, ബുധന്‍ 6ന് സമാപന സമ്മേളനം, 8ന് ഗാനമേള എന്നിവ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

Entertainment

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.