Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്‌സലോണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2015, 08:25 pm IST
inSports

ബാഴ്‌സലോണ: സ്പാനിഷ് ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ വിജയം ബാഴ്‌സലോണക്കൊപ്പം. ഇന്നലെ പുലര്‍ച്ചെ നടന്ന എല്‍ ക്ലാസ്സിക്കോയില്‍ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ കീഴടക്കിയത്. നൗകാമ്പില്‍ നടന്ന കളിയില്‍ ജെര്‍മി മാത്യു, ലൂയി സുവാരസ് എന്നിവര്‍ ബാഴ്‌സക്കായി ഗോള്‍ നേടിയപ്പോള്‍ റയലിന്റെ ആശ്വാസഗോള്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്വന്തമാക്കി. വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണക്ക് നാല് പോയിന്റിന്റെ ലീഡായി. 28 കളികളില്‍ നിന്ന് ബാഴ്‌സക്ക് 68ഉം റയലിന് 64ഉം പോയിന്റാണുള്ളത്.

ഏകദേശം ഒരുലക്ഷത്തോളം കാണികളെ സാക്ഷിയാക്കി നടന്ന പോരാട്ടം ഏറെ ആവേശകരമായിരുന്നു. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഏറെ തുല്യത ഇരുടീമുകളും പുലര്‍ത്തി. ബാഴ്‌സലോണ അഞ്ച് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പറത്തിയപ്പോള്‍ റയല്‍ നാലെണ്ണവും പായിച്ചു.

കളിയുടെ തുടക്കത്തില്‍ കരിം ബെന്‍സേമ അവസരം പാഴാക്കി. അധികം കഴിയും മുന്നേ ക്രിസ്റ്റിയാനോയുടെ തകര്‍പ്പന്‍ ഷോട്ട് ക്രോസ്ബാറിലിടിച്ച് മടങ്ങുകയും ചെയ്തു. തൊട്ടുപിന്നാലെ ഇസ്‌കോയുടെ ഒരു ഷോട്ട് ബാഴ്‌സ പ്രതിരോധനിര താരം തട്ടിത്തെറിപ്പിച്ചപ്പോള്‍ സെര്‍ജിയോ റാമോസിന്റെ ഒരു ഹെഡ്ഡറും ലക്ഷ്യംതെറ്റിപറന്നു. കളിയുടെ ഗതിക്കെതിരായ 19-ാം മിനിറ്റില്‍ ബാഴ്‌സ ആദ്യഗോള്‍ നേടി. ലയണല്‍ മെസ്സി നല്‍കിയ അളന്നുമുറിച്ച ക്രോസ് ജെര്‍മി മാത്യു ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ റയല്‍ വലയിലെത്തിച്ചപ്പോള്‍ ഗോളി ഇകര്‍ കസിയസ് കാഴ്ചക്കാരനായി.

ലീഡ് നേടിയതോടെ ബാഴ്‌സ കളംപിടിച്ചടക്കി. നെയ്‌മറും മെസ്സിയും സുവാരസും എണ്ണയിട്ട യന്ത്രം കണക്കെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ റയല്‍ പ്രതിരോധം പലപ്പോഴും പൊളിഞ്ഞു. എന്നാല്‍ 31-ാം മിനിറ്റില്‍ റയല്‍ സമനില പിടിച്ചു. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ കരിം ബെന്‍സേമ നീട്ടിനല്‍കിയ പന്ത് പിടിച്ചെടുത്ത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ബോക്‌സിന്റെ മധ്യത്തില്‍ നിന്ന് വലംകാലുകൊണ്ട് പായിച്ച ഷോട്ടാണ് ബാഴ്‌സ വലയില്‍ കയറിയത്. തുടര്‍ന്നും ഇരുടീമുകളും നിരവധി തവണ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആദ്യപകുതിയില്‍ കൂടുതല്‍ ഗോളുകളൊന്നും പിറന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിലും ബെന്‍സേമയുടെ ഒരു ഷോട്ട് ബാഴ്‌സ ഗോളി രക്ഷപ്പെടുത്തി. അധികം കഴിയും മുന്നേ ബാഴ്‌സ ലീഡ് നേടുകയും ചെയ്തു. ലൂയി സുവാരസിന്റെ സുന്ദരമായ ഗോളാണ് ബാഴ്‌സക്ക് ലീഡ് നേടിക്കൊടുത്തത്. പിന്നീട് സമനിലക്കായി റയല്‍ മാഡ്രിഡ് താരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബാഴ്‌സ പ്രതിരോധം കോട്ടകെട്ടി കാത്തതോടെ അവയെല്ലാം വിഫലമായി.

മറ്റ് കളികളില്‍ സെവിയ 2-0ന് വിയ്യാറയലിനെയും റയല്‍ സോസിഡാണ് 3-1ന് കോര്‍ഡോബയെയും പരാജയപ്പെടുത്തിയപ്പോള്‍ ഡിപോര്‍ട്ടീവോ-എസ്പാനിയോള്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.