Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

തിയേറ്ററുകാര്‍ക്ക് മലയാള സിനിമ വേണ്ടെന്ന നിലപാട്: സംവിധായകന്‍ അമ്പിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2015, 09:13 am IST
inEntertainment

കോഴിക്കോട്: കേരളത്തിലെ തിയേറ്ററുകാര്‍ക്ക് മലയാള സിനിമ വേണ്ടെന്ന നിലപാടാണുള്ളതെന്ന് സംവിധായകന്‍ അമ്പിളി. തന്റെ പുതിയ ചിത്രമായ ചാമന്റെ കബനിയുടെ റിലീസിംഗുമായി ബന്ധപ്പെട്ട് സിനിമാ തിയേറ്ററുകാരുമായി ബന്ധപ്പെട്ടപ്പോള്‍ മനസ്സിലായ കാര്യമാണിത്.

താങ്കള്‍ ഇനി മലയാള സിനിമ എടുക്കരുതെന്നും തമിഴ് സിനിമ വല്ലതും ഉണ്ടെങ്കില്‍ എടുക്കാം എന്ന നിലപാടുമാണ് പലരും സ്വീകരിച്ചത്. മള്‍ട്ടിപ്ലക്‌സുകള്‍ അടക്കം വരുന്നുണ്ടെങ്കിലും ഇത്തരം നിലപാടുകള്‍ കാണുമ്പോള്‍ സിനിമ അസ്തമിക്കാന്‍ പോകുന്നുവെന്ന തോന്നലാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമ്പിളി.

ചാമന്റെ കബനി എന്ന ചിത്രം പുറത്തിറക്കുന്നതിനായി ഒട്ടനവധി പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു. ചിത്രത്തിന്റെ സംവിധായകന്‍ എന്നതിനൊപ്പം നിര്‍മ്മാതാവും വിതരണക്കാരനും ആകേണ്ടിവന്നു. ഇനി ഒരു സിനിമ എടുക്കരുതെന്ന് കരുതി നില്‍ക്കുമ്പോഴാണ് മുത്തങ്ങ സംഭവം ഉണ്ടാകുന്നത്. മനസ്സില്‍ അതൊരു വേദനയായി മാറിയപ്പോഴാണ് വിജയപരാജയങ്ങള്‍ നോക്കാതെ സിനിമയെടുക്കാനിറങ്ങിയത്.

മുത്തങ്ങയിലെ ആദിവാസികള്‍ക്കുവേണ്ടി, അവരെക്കുറിച്ച് ഒരു തിരിച്ചറിവ് നമ്മുടെ നാട്ടുകാര്‍ക്ക് ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഈ സിനിമ. കാട്ടില്‍പ്പോലും സംരക്ഷണം ഇല്ലാത്ത, എല്ലാ സമരങ്ങളും പരാജയപ്പെടുന്ന ആദിവാസികളെക്കുറിച്ച്, അവിവാഹിതകളായ ആദിവാസി അമ്മമാരെക്കുറിച്ച്, എല്ലാം ഈ ചിത്രം പറയുന്നുണ്ട്. ആദിവാസികളോട് ഒരു ഭരണകൂടവും ചെയ്യാന്‍ പാടില്ലാത്തതാണ് മുത്തങ്ങയില്‍ ചെയ്തത്. കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കുന്നവര്‍ കാട്ടില്‍ ജനിച്ചവര്‍ക്ക് ഒരു തുണ്ടു ഭൂമി പോലും നല്‍കുന്നില്ല.

ചാമന്റെ കബനിയുടെ റിലീസിംഗ് വൈകിയതിന് സെന്‍സര്‍ ബോര്‍ഡും കാരണമായി. നിരവധി തവണ അനുമതിക്കായി കാത്തു നിന്നു. ഒന്നു രണ്ടു തവണ ചിത്രത്തിന്റെ പേരു മാറ്റിയും അപേക്ഷ നല്‍കി. കബനി പിന്നെ ചാമന്റെ കബനിയായി മാറ്റിയപ്പോഴാണ് അനുമതി ലഭിച്ചത്. മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങള്‍ മാറ്റേണ്ടിയും വന്നു.

ചിത്രത്തിന്റെ റിലീസിംഗിന് തിയേറ്ററുകള്‍ ലഭിക്കാത്ത സ്ഥിതിയും ഉണ്ടായി. കേരളത്തില്‍ ഏഴു തിയേറ്ററുകളിലാണിപ്പോള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മാള അരവിന്ദന്‍ അവസാനമായി അഭിനയിച്ച ചിത്രമാണിത്. ചിത്രം പുറത്തിറങ്ങി കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നത് വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, എ.വി. ഫര്‍ദിസ്, ആര്‍. ശ്രീനിവാസന്‍ തുടങ്ങിയവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

Kerala

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍
Kerala

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

Kerala

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.