Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഉപകനാലുകള്‍ വഴി ജലവിതരണം നിര്‍ത്തി; കുന്നത്തൂരില്‍ വരള്‍ച്ച രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2015, 09:15 pm IST
inKollam

കുന്നത്തൂര്‍: വേനലില്‍ കുന്നത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ ജലമെത്തിച്ചിരുന്ന കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ ഉപകനാലുകള്‍ വഴിയുള്ള ജലവിതരണം നിര്‍ത്തിയത് താലൂക്കിനെ കടുത്ത വരള്‍ച്ചയിലാക്കി. പ്രതിഷേധം ശക്തമായിട്ടും ഉപകനാലുകളിലൂടെ ജലവിതരണം പുനസ്ഥാപിക്കാന്‍ കെഐപി അധികൃതര്‍ തയ്യാറായിട്ടില്ല.

കുടിവെള്ളം. കൃഷി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി താലൂക്കിലെ ജനങ്ങള്‍ വേനല്‍ക്കാലത്ത് പ്രധാനമായും കെഐപി കനാലുകളെയാണ് ആശ്രയിക്കുന്നത്. പ്രധാന കനാലും ഉപകനാലുകളുമുള്‍പ്പെടെ ഏതാണ്ട് 50 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള കനാല്‍ ശ്യംഖലയാണ് താലൂക്കിലുള്ളത്. പ്രധാന കനാലിലൂടെ ജലവിതരണം നടക്കുന്നതെങ്കിലും അതിന്റെ പ്രയോജനം വലുതായി ഗ്രാമീണമേഖലയ്‌ക്ക് ലഭിക്കാറില്ല.

പ്രധാന കനാലിലൂടെ ജലവിതരണം ആരംഭിച്ചിട്ട് രണ്ടാഴ്ചയോളം പിന്നിട്ടെങ്കിലും ഉപകനാലിലൂടെ വെള്ളം തുറന്നുവിട്ടത് രണ്ടോ മൂന്നോ ദിവസം മാത്രമാണ്. ഉപകനാലുകളിലൂടെ ജലവിതരണം നടത്തിയെങ്കില്‍ മാത്രമേ താലൂക്കിന്റെ ഗ്രാമപ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും നിറയുകയും അതുവഴി കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാനും സാധിക്കും. ഉപകനാലുകള്‍ തുറക്കാത്തത് മൂലം പല സ്ഥലത്തും പ്രദേശവാസികള്‍ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് വെള്ളം തുറന്നുവിട്ട സംഭവമുണ്ടായി. ഇതിനെത്തുടര്‍ന്ന് കെഐപി അധികൃതര്‍ പൊതുജനങ്ങള്‍ ഷട്ടര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുതുപിലാക്കാട്, ഭരണിക്കാവ്, ശാസ്താംകോട്ട, മനക്കര, ആഞ്ഞിലിമൂട്, വേങ്ങ, പടിഞ്ഞാറെ കല്ലട എന്നീ ഭാഗങ്ങളിലാണ് വരള്‍ച്ച അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത്. പദ്ധതി ആരംഭിച്ച് 30 വര്‍ഷത്തോളം പിന്നിട്ടിട്ടും കനാല്‍ ശ്യംഖലയുടെ നിര്‍മ്മാണവും പൂര്‍ത്തീകരിക്കാന്‍ കെഐപി അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. മുതുപിലാക്കാട് പുന്നമൂട് ഭാഗത്തും മൈനാഗപ്പള്ളിയിലും ഉപകനാലുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. തന്മൂലം ഈ കനാലുകള്‍ വഴി വെള്ളം തുറന്നുവിട്ടാല്‍ ഒരു ദിവസം കൊണ്ടുതന്നെ കനാല്‍ കവിഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകുന്ന സ്ഥിതി വിശേഷമാണുള്ളത്. ഇത് കനാല്‍ ഉണ്ടെങ്കിലും അതിന്റെ പ്രയോജനം പ്രദേശവാസികള്‍ക്ക് ലഭിക്കാതിരിക്കാന്‍ ഇടയാകുന്നു.

ഉപകനാലുകള്‍ വഴിയുള്ള ജലവിതരണം ഉടന്‍ പുനസ്ഥാപിക്കണമെന്നും അല്ലെങ്കില്‍ കെഐപി എഇ ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് ബിജെപി കുന്നത്തൂര്‍ നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് മുതുപിലാക്കാട് രാജേന്ദ്രന്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പുതിയ വാര്‍ത്തകള്‍

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.