Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മുളവുകാട് സര്‍വീസ് റോഡ് നിര്‍മാണം: എന്‍എച്ച്എഐ പദ്ധതി സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2015, 10:43 pm IST
inErnakulam

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ മുളവുകാട് ജനവാസ മേഖലയില്‍ സര്‍വീസ് റോഡ് നിര്‍മ്മിക്കുന്നതിന് പദ്ധതിനിര്‍ദേശം കേന്ദ്രത്തിന് സമര്‍പ്പിച്ചതായി എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ ജിഡ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് എന്‍എച്ച്എഐ അധികൃതര്‍ ഇക്കാര്യം പറഞ്ഞത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതിനിര്‍ദേശം സമര്‍പ്പിച്ചത്.അനുമതി ലഭിച്ചാലുടന്‍ മുളവുകാട് സര്‍വീസ് റോഡ് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുമെന്നും എന്‍എച്ച്എഐ അറിയിച്ചു.

സര്‍വീസ് റോഡ് നിര്‍മ്മിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി മുളവുകാട് ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്. ഇതേതുടര്‍ന്ന് കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പ്ലാസ നിര്‍മാണം അനിശ്ചിതമായി തടഞ്ഞിട്ടിരിക്കുകയാണ്. ടോള്‍ പ്ലാസ നിര്‍മാണത്തിന്റെ കരാര്‍ കാലാവധി അടുത്തമാസം അവസാനിക്കും. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് എന്‍എച്ച്എഐ അധികൃതര്‍ യോഗത്തില്‍ അഭ്യര്‍ഥിച്ചു. സര്‍വീസ് റോഡ് സംബന്ധിച്ച പദ്ധതി നിര്‍ദേശം സമര്‍പ്പിച്ച സാഹചര്യത്തില്‍ ടോള്‍ പ്ലാസ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാന്‍ ധാരണയായി.

അനുമതി ലഭിച്ചാലുടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  ആരംഭിക്കണമെന്ന് എസ് ശര്‍മ എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. മുളവുകാട് നിവാസികളെ ടോളില്‍നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുളവുകാട് സര്‍വീസ് റോഡ് നിര്‍മ്മാണത്തിന് അനുമതി ലഭിച്ചതിനുശേഷം മാത്രമേ ടോള്‍ പിരിവ് ആരംഭിക്കൂ എന്ന് എന്‍എച്ച്എഐ അധികൃതര്‍ കലക്ടര്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കി.

കണ്ടെയ്‌നര്‍ റോഡില്‍ ബോള്‍ഗാട്ടി മുതല്‍ മുളവുകാട് വരെ ആറിടങ്ങളില്‍ യൂടേണുകളും ആവശ്യാനുസരണം ലൈറ്റുകളും സ്ഥാപിക്കാനും തീരുമാനമായി. കണ്ടെയ്‌നര്‍ റോഡുകളിലെ കല്‍വര്‍ട്ടുകള്‍ക്കടിയിലെ ചെളി ഉടന്‍ നീക്കും. കല്‍വര്‍ട്ടറുകളില്‍ ഷട്ടറുകള്‍ സ്ഥാപിക്കാനുള്ള നടപടിയെടുക്കും.

ഊന്നിവലകള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാകള്‍ക്ക് ധനസഹായം നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കും. കണ്ടെയ്‌നര്‍ റോഡിലെ അനധികൃത ലോറി പാര്‍ക്കിങ്ങ് മൂലം അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ ഇത് ചര്‍ച്ച ചെയ്യാന്‍ ഉടന്‍ യോഗം വിളിക്കുമെന്നും കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ വിവിധ കക്ഷി നേതാക്കളായ എം എം ലോറന്‍സ്, കെ പി ഹരിദാസ്,  മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി എസ് അന്‍സാര്‍, ജനകീയ വികസന സമിതി ഭാരവാഹികളായ കെ എച്ച് മാക്‌സി, എം എഫ് സഹദ്, എബി എബ്രഹാം, പി ആര്‍ ശശി, ഇ സി മൈക്കിള്‍, കൊച്ചിന്‍ പോര്‍ട്ട് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

പുതിയ വാര്‍ത്തകള്‍

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.