Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൂവാറ്റുപുഴ നഗരത്തിലെ ജംഗ്ഷനുകള്‍ അപകടഭീതി ഉയര്‍ത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2015, 10:42 pm IST
inErnakulam

മൂവാറ്റുപുഴ: നഗരത്തിലെ പ്രധാന മൂന്ന് ജംഗ്ഷനുകളില്‍ ട്രാഫിക് സംവിധാനത്തിന്റെ അപകാതമൂലം അപകടം പതിവാകുന്നു. വാഴപ്പിള്ളി, വെള്ളൂര്‍ക്കുന്നത്തെ ബൈപ്പാസ്, ആരക്കുഴ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ട്രാഫിക് സിഗ്നലിന്റെയും പോലീസിന്റെയും സംവിധാനമില്ലത്തത് മൂലം അപകടങ്ങള്‍ പതിവാകുന്നത്.

മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡും കാക്കനാട് റോഡുമായി ബന്ധിപ്പിക്കുന്ന വാഴപ്പിള്ളി ജംഗ്ഷനും വെള്ളൂര്‍ക്കുന്നം കീച്ചേരിപ്പടി റോഡുമായി ബന്ധിപ്പിക്കുന്ന ഇഇസി റോഡിലേക്ക് തിരിയുന്ന ജംഗ്ഷനും പിഒ ജംഗ്ഷനില്‍ നിന്ന് ആരക്കുഴ, കെഎസ്ആര്‍ടിസി റോഡുമായി ബന്ധിപ്പിക്കുന്ന ജംഗ്ഷനിലുമാണ് അപകടം പതിവാകുന്നത്. ഈ മേഖലകളില്‍ വാഹനങ്ങളെ നിയന്ത്രിക്കാന്‍ സിഗ്നല്‍ സംവിധാനവും ട്രാഫിക്‌പോലീസ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരില്ലാത്തതും അപകടത്തിന് കാരണമാകുന്നു.

കൂത്താട്ടുകുളം-പാലക്കുഴ വഴിയും കെഎസ്ആര്‍ടിസി എംസി റോഡില്‍ നിന്ന് മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ നിന്നും വാഹനങ്ങള്‍ തലങ്ങും വിലങ്ങുമാണ് ആരക്കുഴ ജംഗ്ഷനില്‍കൂടി കടന്ന് പോകുന്നത്. വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്ന ഇഇസി മാര്‍ക്കറ്റ് റോഡിലൂടെ കോതമംഗലം-മൂന്നാര്‍ ഭാഗത്തേക്ക് പോകുന്ന ടൂറിസ്റ്റുകളും പ്രാദേശികമായി സഞ്ചരിക്കുന്ന സ്വകാര്യ വാഹനങ്ങളും മൂവാറ്റുപുഴ-പെരുമ്പാവൂര്‍-എറണാകുളം ഭാഗത്തേക്കും തിരിച്ച് മൂവാറ്റുപുഴയിലേക്കും എത്തിച്ചേരുന്ന നൂറ്കണക്കിന് വാഹനങ്ങള്‍ ഇഇസി ജംഗ്ഷനിലൂടെ കടന്ന്‌പോകുന്നുണ്ട്. കാക്കനാട് സിവില്‍ സ്റ്റേഷന്‍, മൂവാറ്റുപുഴ സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പോയിവരുന്ന വാഹനങ്ങളും കൂടാതെ എറണാകുളം പോകുന്നതും തിരിച്ചുവരുന്നതുമായ വാഹനങ്ങളും മൂവാറ്റുപുഴ-പെരുമ്പാവൂര്‍ വഴി പോകുന്ന നിരവധി വാഹനങ്ങളും വാഴപ്പിള്ളി ജംഗ്ഷനിലൂടെയാണ് കടന്നുപോകുന്നത്.

യാതൊരു നിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും ഇരുചക്രവാഹനങ്ങളുള്‍പ്പെടെ സഞ്ചരിക്കുമ്പോള്‍ പഅപകടങ്ങള്‍ ഈ ജംഗ്ഷനുകളില്‍ പതിവായിരിക്കുകയാണ്. വാഹനങ്ങളുടെ പരക്കംപാച്ചില്‍ മൂലം വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിന് ഏറെ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നു. മൂവാറ്റുപുഴയിലെ ട്രാഫിക് പരിഷ്‌കാര കമ്മറ്റിയും അതിന്റെ ബോര്‍ഡ് കമ്മറ്റിയും തീരുമാനമെടുത്താലെ ജംഗ്ഷനുകളില്‍ ട്രാഫിക്  നിയന്ത്രിക്കാനുള്ള സംവിധാനം കൊണ്ടുവരുവാന്‍ കഴിയുകയുള്ളു.

റോഡ് വികസന നടപടികളിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചുവെന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി ജനപ്രതിനിധികള്‍ പറഞ്ഞുവരുന്നുണ്ടെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതുമൂലമുലം മൂവാറ്റുപുഴ നഗരത്തിന്റെ വികസനം തടസ്സപ്പെട്ടതുമൂലം മൂവാറ്റുപുഴ വ്യാപാരമേഖല തകര്‍ച്ചയിലാണ്.

പുതിയ വ്യവസായങ്ങള്‍ മൂവാറ്റുപുഴയിലേക്ക് എത്തുന്നുമില്ല.  ഇരുചക്രവാഹനങ്ങളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യമില്ലാത്തതാണ് വ്യാപാരമേഖലയുടെ തകര്‍ച്ചയ്‌ക്ക് കാരണം. കൂടാതെ നിയന്ത്രണമില്ലാത്ത സ്ഥലങ്ങളില്‍ ഓട്ടോ സ്റ്റാന്റുകള്‍ കയ്യടക്കിയതോടെ സാധാരണക്കാരനുപോലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ ഓട്ടോക്കാരുടെ കാലുപിടിക്കേണ്ട അവസ്ഥയിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.