Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കെട്ടിട നികുതി വര്‍ധന: പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2015, 10:41 pm IST
inErnakulam

ആലുവ: ആലുവ നഗരസഭയിലെ അന്യായമായ കെട്ടിടനികുതി വര്‍ധന നഗരവാസികളെ വലക്കുന്നു. ഗാര്‍ഹിക കെട്ടിടങ്ങള്‍ക്ക് 25 മുതല്‍ 60 ശതമാനംവരെയും കൊമേഴ്ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് 60 മുതല്‍ 125 വരെയും നികുതി വര്‍ധനയാണ് നടപ്പാക്കിയത്. ഇതുപ്രകാരം കെട്ടിടങ്ങളുടെ നിലവാരത്തിനനുസരിച്ച് ഗാര്‍ഹികമാണെങ്കില്‍ 25 മുതല്‍ 60 ശതമാനം വരെ വര്‍ധിപ്പിക്കാം.

എന്നാല്‍ ആലുവയില്‍ എല്ലാ കെട്ടിടങ്ങള്‍ക്കും പരമാവധി വര്‍ധനയായ 60 ശതമാനമാണ് നടപ്പിലാക്കിയിട്ടുള്ളത്. നിലവാരം പരിശോധിച്ച് കെട്ടിടം വാര്‍ക്കയോ ടൈല്‍, മാര്‍ബിള്‍, ഗ്രാനൈറ്റ് വേര്‍തിരിവൊന്നുമില്ലാതെ എല്ലാത്തിനും 60 ശതമാനം വര്‍ധിപ്പിച്ചതാണ് നഗരവാസികളുടെ പ്രതിഷേധത്തിനിടയാക്കിയത്. കൊമേഴ്ഷ്യല്‍ കെട്ടിടങ്ങള്‍ക്കും പരമാവധി 60 ശതമാനം മുതല്‍ 125 വരെ വര്‍ധന എന്നതിനുപകരം 300 ശതമാനം വര്‍ധനയാണ് നടപ്പാക്കിയിട്ടുള്ളത്.

ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫോമിന്റെ വില 5 രൂപയില്‍നിന്ന് 50 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ലൈസന്‍സ് ഫീസും സമാനമായി 300 വരെയായി വര്‍ധിപ്പിച്ച് കച്ചവടക്കാരില്‍നിന്ന് പിരിക്കുന്നുണ്ട്. സര്‍ക്കാര്‍ 300 ശതമാനം വരെ വര്‍ധനവരുത്തി എന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചത്.

എന്നാല്‍ ഇത്തരത്തിലുള്ള വര്‍ധനക്ക് സര്‍ക്കാര്‍ അംഗീകാരമില്ലെന്ന് മാത്രമല്ല മൂന്നുമാസം കൂടി പഴയ നിരക്ക് തന്നെ തുടരണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പിയുമായി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ മുന്‍സിപ്പല്‍ ഓഫീസ് സെക്രട്ടറിയുടെ ഓഫഈസില്‍ കുത്തിയിരിപ്പ് സമരം നടത്തിയതോടെ വര്‍ധന പിന്‍വലിക്കുകയായിരുന്നു.

വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളും സമരരംഗത്തെത്തുന്നതോടെ ആലുവ നഗരസഭയുടെ ഈ നികുതിക്കൊള്ള നഗരവാസികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. വന്‍കിട ഫ്‌ളാറ്റുകള്‍ക്കും വീടുകള്‍ക്കുമെല്ലാം പരമാവധി വര്‍ധനക്ക് നോട്ടീസ് നല്‍കുകയും അവരെ അപ്പീലിന് പ്രേരിപ്പിച്ച് അതുവഴി അഴിമതി നടത്താന്‍ ഉദ്യോഗസ്ഥരും ഭരണകക്ഷിയിലെ ചില അംഗങ്ങളും ചേര്‍ന്നൊരുക്കിയ പദ്ധതിയാണിതെന്ന് ആക്ഷേപമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

പുതിയ വാര്‍ത്തകള്‍

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.