Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ദേവസ്വം ബോര്‍ഡിനും എക്‌സൈസ് വകുപ്പിനും നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2015, 09:33 pm IST
inKollam

കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രഭരണത്തിന് ദേവസ്വം ബോര്‍ഡിനെ താല്‍ക്കാലിക ക്ഷേത്രറിസീവറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി 23ന് പരിഗണിക്കും. കൊട്ടാരക്കര കിഴക്കേക്കര വിദ്യാനഗര്‍ 109 ശ്രീവിനായകത്തില്‍ ബിന്ദുവും വെണ്ടാര്‍ വടക്കേകര കൊച്ചുവീട്ടില്‍ ശശാങ്കന്‍പിള്ളയും കക്ഷികളായ ജില്ലാകോടതിയില്‍ ബോധിപ്പിച്ച ഹര്‍ജികളില്‍ നാലാം അഡീഷണല്‍ ജില്ലാ ജഡ്ജ് നന്ദകുമാര്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാനസര്‍ക്കാരിനും എക്‌സൈസ് വകുപ്പിനും നോട്ടീസ് നല്‍കി. എതിര്‍കക്ഷികള്‍ 23ന് ഹാജരാക്കണം.

കൊട്ടാരക്കര ശ്രീമഹാഗണപതിക്കായി അകവൂര്‍ മന സമര്‍പ്പിച്ച ക്ഷേത്രം ഉള്‍പ്പെടുന്ന നാലേക്കര്‍ 19 സെന്റ് വസ്തുവകകള്‍ രാജഭരണകാലം മുതല്‍ പ്രത്യേകമായി നിലനിന്ന് വരുന്നവയാണ്. ക്ഷേത്രഭരണം ഭക്തരും രാജപ്രമുഖരും ഉള്‍പ്പെട്ട പിഡി എഗ്രിമെന്റ് പ്രകാരമാണ് നടന്നുവന്നിരുന്നത്. സംസ്ഥാനരൂപീകരണത്തിന് ശേഷം ക്ഷേത്രഭരണം താല്‍ക്കാലികമായി നടത്തിവരുന്നത് ദേവസ്വം ബോര്‍ഡാണ്. ബോര്‍ഡ് ക്ഷേത്രം സൂക്ഷിപ്പുകാര്‍ മാത്രമാണ്. ഇപ്പോഴും പിഡി ക്ഷേത്രമായാണ് ഈ മഹാക്ഷേത്രം റിക്കാര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളത്.

ബോര്‍ഡില്‍ നിന്നും നിയോഗിക്കുന്ന ഓഫീസറാണ് ക്ഷേത്രഭരണം നടത്തുന്നതും എന്നാല്‍ ക്ഷേത്രമുതലുകള്‍ സൂക്ഷിക്കുന്നതിനോ വരുമാനം പ്രത്യേകമായി സൂക്ഷിച്ച് ക്ഷേത്രത്തിന് വേണ്ടി ചെലവ് ചെയ്യുന്നതിനോ ബോര്‍ഡ് കൂട്ടാക്കുന്നില്ല. കരമൊഴിവായി രാജഭരണകാലം മുതല്‍ നിലനിന്ന് വരുന്ന ക്ഷേത്രവസ്തുക്കള്‍ സര്‍ക്കാര്‍ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തി എക്‌സൈസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈവശം വെക്കുകയാണ്.

പള്ളിവേട്ട നടന്ന് വരുന്ന ഭാഗത്തെ വൃക്ഷങ്ങളും പ്രതിഷ്ഠകളും നശിപ്പിച്ച് ബഹുനില കെട്ടിടങ്ങള്‍ പണിയുവാന്‍ എതിര്‍കക്ഷികള്‍ ശ്രമിക്കുകയാണ്. പഴയ പിഡി എഗ്രിമെന്റ് അടിസ്ഥാനപ്പെടുത്തി ദേവസ്വം ബോര്‍ഡിനെയും ഭക്തജനങ്ങളെയും മറ്റ് പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഒരു ഭരണ സ്‌കീം ഉണ്ടാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നാളിതുവരെ കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എടുത്ത വരുമാനങ്ങള്‍ക്ക് പ്രത്യേക ഓഡിറ്റ് ചെയ്ത് കണക്കുവച്ച് ക്ഷേത്രം വകകള്‍ തിരികെ നല്‍കണമെന്നും ആവശ്യമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പുതിയ വാര്‍ത്തകള്‍

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.