Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഒന്നരമാസത്തെ കാത്തിരിപ്പിനൊടുവില്‍ കടലാമകള്‍ വിരിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2015, 09:32 pm IST
inErnakulam

കൊച്ചി: കുഴുപ്പിള്ളിയിലേയും പള്ളത്താം കുളങ്ങരയിലേയും കടലോര നിവാസികളുടെ ഒന്നര മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ കടലാമ മുട്ടകള്‍ വിരിഞ്ഞു. പുറത്തെത്തിയ കുഞ്ഞുങ്ങളെ ആര്‍പ്പു വിളിയും ആഘോഷവുമായി  കടലിലേക്ക് യാത്രയാക്കി.

ഇക്കഴിഞ്ഞ ജനുവരി 22 നാണ് പള്ളത്താം കുളങ്ങര ബീച്ചില്‍ മത്സ്യത്തൊഴിലാളികള്‍ കടലാമ മുട്ടകള്‍ കണ്ടെത്തുന്നത്.

വാര്‍ത്തയറിഞ്ഞ് സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും സുരക്ഷിതമായ സ്ഥലത്തേക്ക് മുട്ടകള്‍ മാറ്റുകയും ചെയ്തു. 96 മുട്ടകളാണ് ഇവിടെ നിന്നും കണ്ടെടുത്തത്. കുഴിയില്‍ മുട്ടകള്‍ നിക്ഷേപിച്ച ശേഷം മണ്ണിട്ട് മൂടി മീതെ കമ്പി വലയിടുകയും ചുറ്റുവേലി കെട്ടുകയും ചെയ്തിരുന്നു.

പള്ളത്താംകുളങ്ങര ബീച്ചില്‍ സീലാന്റ് ടര്‍ട്ടില്‍ ക്ലബ്ബ് എന്ന പേരില്‍ കൂട്ടായ്‌മ രൂപീകരിച്ച് ജനങ്ങളും രാപകലില്ലാതെ നിരീക്ഷണം നടത്തിപ്പോന്നു.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ എറണാകുളം ജില്ലയില്‍ നിന്നും കടലാമ മുട്ടകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്ലെന്നാണ് സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കുഴുപ്പിള്ളി ബീച്ചില്‍ നിന്നും 101 മുട്ടകള്‍ കണ്ടെത്തുകയും സമാന രീതിയില്‍ സംരക്ഷിക്കുകയും ചെയ്തു. കുഴുപ്പിള്ളി ബീച്ചില്‍ കടലോര നിവാസികള്‍ ഫ്രണ്ട്‌സ് ടര്‍ട്ടില്‍ ക്ലബ്ബ് എന്ന പേരിലാണ് കൂട്ടായ്‌മ രൂപീകരിച്ച് തുടര്‍ നിരീക്ഷണം നടത്തിയത്.

ഇന്നലെ രാവിലെയോടെ കുഴുപ്പിള്ളി ബീച്ചിലെ മുട്ടകള്‍ വിരിഞ്ഞതായി ജനങ്ങള്‍ കണ്ടെത്തുകയും വിവരം അധികൃതരെ അറിയിക്കുകയും ചെയ്തു. ഉടന്‍ സ്ഥലത്തെത്തിയ സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥര്‍ വൈകുന്നേരം നാലര മണിയോടെ കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് അയക്കുന്നതിന് സമയം നിശ്ചയിച്ചു.

സോഷ്യല്‍ ഫോറസ്ട്രി അഡീഷണല്‍ പിസിസിഎഫ് വിന്‍സ്റ്റണ്‍ എ സൂട്ടിങ്ങ് ഐഎഫ്എസ്, ഡി.സി.എഫ് ഡി.രാജേന്ദ്രന്‍, എ.സി.എഫ് ഉണ്ണികൃഷ്ണന്‍, റേഞ്ച് ഓഫീസര്‍ സി.വൈ മത്തായി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് ഹുസൈന്‍, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.ജി വിജയന്‍, വൈസ് പ്രസിഡന്റ് ബീന ജോര്‍ജ്ജ്, സെക്രട്ടറി ലതികാ കുമാരി, പതിമൂന്നാം വാര്‍ഡ് മെമ്പര്‍ തങ്കമണി ശശി, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് യാത്രയാക്കിയത്.

മണ്ണില്‍ നിന്നും കടലിനെ ലക്ഷ്യമാക്കി ഇഴഞ്ഞു നീങ്ങിയ കടലാമക്കുഞ്ഞുങ്ങള്‍ വെള്ളത്തിലേക്ക് ഇറങ്ങുമ്പോഴും ജനം ആര്‍പ്പുവിളിച്ചു. വന്യജീവി സംരക്ഷണനിയമ പ്രകാരം കടലാമകളെ കൊല്ലുന്നതും അവയുടെ മുട്ടകള്‍ നശിപ്പിക്കുന്നതും മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്കിടയില്‍ നടത്തിപ്പോന്ന ബോധവല്‍ക്കരണ പരിപാടികള്‍ വിജയിച്ചതിന്റെ മികച്ച ഉദാഹരണമാണ് ഇതെന്ന് സോഷ്യസ്്ട്രി ഡപ്യൂട്ടി കണ്‍സര്‍വേറ്ററായ ഡി. രാജേന്ദ്രന്‍ പറഞ്ഞു. കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് അയക്കുന്ന ചരിത്രപരമായ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ജനങ്ങളോടൊപ്പം എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ ടര്‍ട്ടില്‍ ക്ലബ്ബ് വിദ്യാര്‍ത്ഥികളും ഒട്ടേറെ വിദേശികളും എത്തിയിരുന്നു.

പള്ളത്താം കുളങ്ങര ബീച്ചിലെ മുട്ടകളും വിരിഞ്ഞതായി കണ്ടെത്തി. സോഷ്യല്‍ ഫോറസ്ട്രി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് ഹുസൈനും കടലോര നിവാസികളും ചേര്‍ന്ന് കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് യാത്രയാക്കി. ഫെബ്രുവരി 14 ന് ചെറായി അംബേദ്ക്കര്‍ പാര്‍ക്ക് ബീച്ചില്‍ ലഭിച്ച മുട്ടകള്‍ വിരിയുന്നതിനായി ഉദ്യോഗസ്ഥരും ജനങ്ങളും കാത്തിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.