Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണ്ണമകുടം: അന്വേഷണം ഊര്‍ജിതമാക്കണം-ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2015, 09:25 pm IST
inErnakulam

തൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശന്റെ സ്വര്‍ണകോലത്തിലെ മകുടം കാണാതായ സംഭവത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് ആവശ്യപ്പെട്ടു.

2008 ല്‍ അന്നത്തെ എസ്.പി. ഉണ്ണിരാജയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ സ്വര്‍ണകോലത്തിലെ 900 ഗ്രാമിലധികം വരുന്ന സ്വര്‍ണ മകുടം കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നുവന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബര്‍ണാഡ് ദേവിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ രത്‌നങ്ങളും സ്വര്‍ണവും അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്നും കണ്ടെത്തിയിരുന്നു.

ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആഭരണങ്ങള്‍ മാറ്റാനുള്ള നീക്കത്തിനെതിരെ ക്ഷേത്രത്തിനുമുന്നില്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച സായാഹ്ന ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2008 ല്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തൃപ്പൂണിത്തുറ ദേവസ്വത്തില്‍നിന്നും പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള രത്‌നങ്ങളും സ്വര്‍ണം, വെള്ളി, ഉരുപ്പിടികളും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് കൊണ്ടുപോയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് അന്നത്തെ പൂര്‍ണത്രയീശ സേവാസംഘം ആവശ്യപ്പെട്ടിരുന്നു.

2014 ഡിസംബറില്‍ പൂര്‍ണത്രയീശന്റെ വിലമതിക്കാനാവാത്ത സ്വര്‍ണവും രത്‌നാഭരണങ്ങളുടെ വലിയ ശേഖരവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആസ്ഥാനത്തേയ്‌ക്ക് മാറ്റും എന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചപ്പിക്കുന്ന ഇപ്പോഴത്തെ സേവാസംഘം ചോദ്യങ്ങള്‍ക്ക് മൗനം ഭജിക്കുകയാണ്. ഇപ്പോള്‍ നെറ്റിപ്പട്ടം പുതുക്കിപ്പണിയും എന്നുപറഞ്ഞ് ഉപയോഗിക്കാന്‍ പോകുന്ന സ്വര്‍ണത്തിന്റെ മാറ്റ്, തൂക്കം, പഴക്കവും നിര്‍ണയിക്കാന്‍ സ്വര്‍ണ വിദഗ്‌ദ്ധരെ കൊണ്ടുവരണം. ഭക്തജനങ്ങള്‍ക്ക് അത് അറിയാനുള്ള അവകാശം ഉണ്ട്.

പൂര്‍ണത്രയീശന്റെ ആഭരണങ്ങളോ അമൂല്യനിധികളോ ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റാന്‍ ശ്രമിച്ചാല്‍ ഹിന്ദുസമൂഹം ഒന്നായി അതിനെ നേരിടും. 2009 ല്‍ ദേവസ്വം ബോര്‍ഡിലെ ക്രമക്കേടുകളെകുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരായ പി.എം. സുബ്രഹ്മണ്യന്‍, കെ. മുരളീധരന്‍, കെ. ഗോപിനാഥന്‍, ചന്ദ്രന്‍, എം.എന്‍. മാധവന്‍, ആനന്ദകൃഷ്ണന്‍ എന്നിവരുടെ കൂട്ടരാജിയെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ജില്ല സെക്രട്ടറി ആവശ്യപ്പെട്ടു.

ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി കെ.കെ.നവീന്‍, സമിതിയംഗം രഘുനാഥ്, തൃപ്പൂണിത്തുറ മുനിസിപ്പല്‍ പ്രസിഡന്റ് ജയന്‍, സെക്രട്ടറി അനീഷ് ചന്ദ്രന്‍, സാമുദായിക  സംഘടനാ പ്രതിനിധികള്‍, ക്ഷേത്ര ഭാരവാഹികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ദേവിദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രേംകുമാര്‍ നന്ദി പറഞ്ഞു.

 

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

പുതിയ വാര്‍ത്തകള്‍

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.