Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഷൈനി കൊലക്കേസ് : സഹോദരന് രണ്ടുവര്‍ഷം നല്ലനടപ്പിന് വിധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2015, 08:54 pm IST
inKollam

കൊല്ലം: ദുര്‍നടപ്പിന്റെ പേരില്‍ സഹോദരിയെ കൊലചെയ്തുവെന്നാരോപിച്ച് ചാര്‍ജുചെയ്ത കേസില്‍ കുറ്റാരോപിതനായ സഹോദരനെ രണ്ടുവര്‍ഷം നല്ലനടപ്പിനും പതിനയ്യായിരം രൂപയുടെ സ്വന്തം ജാമ്യത്തിലും വിട്ടയച്ചു. കൊട്ടിയം പോലീസ് ക്രൈം നമ്പര്‍ 74/2005 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നിര്‍ണായക വിധി.

കോളിളക്കം സൃഷ്ടിച്ച കൊട്ടിയം ഷൈനി കൊലക്കേസിലാണ് ജുവനൈല്‍ ജസ്റ്റീസ് പ്രിന്‍സിപ്പല്‍ ജഡ്ജ് പി. മായാദേവി, അംഗങ്ങളായ ശിവശങ്കരപിള്ള, സുനന്ദകുമാരി എന്നിവരുടെ ശ്രദ്ധേയമായ വിധി.

2005 ജനുവരി 31ന് പതിനേഴര വയസുകാരനായ സഹോദരന്‍  ഷൈനിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയതിന്റെ ഫലമായി മരിച്ചുവെന്നായിരുന്നു പോലീസ് കേസ്.  341, ഐപിസി 302 എന്നീവകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. എന്നാല്‍ സഹോദരന്‍ സംഭവം നിഷേധിച്ചിരുന്നു.

ഇരുപത്തിനാല് സാക്ഷികളെയാണ് കേസുമായി ബന്ധപ്പെട്ട് വിസ്തരിച്ചത്. പ്രോസിക്യൂഷന്‍ സാഹചര്യതെളിവുകളും മെഡിക്കല്‍ തെളിവുകളെയുമാണ് ഏറെ ആശ്രയിച്ചത്.

ഒന്നാം സാക്ഷി പഞ്ചായത്ത് പ്രസിഡന്റും രണ്ടാം സാക്ഷി ഷൈനിയുടെ അമ്മയും മൂന്നാം സാക്ഷി അമ്മൂമ്മയും കേസിനിടയില്‍ പലപ്പോഴായി കൂറുമാറി. നാലുമുതല്‍ എട്ടുരെയുള്ള സാക്ഷികള്‍  സഹോദരിയുടെ ദുര്‍നടപ്പില്‍ സഹോദരന്‍ ക്ഷുഭിതനായിരുന്നെന്നും കഠിനമനോവേദനയനുഭവിച്ചിരുന്നതായും കോടതിയില്‍ വെളിപ്പെടുത്തി.

ശാസ്ത്രീയപരിശോധനയില്‍  സഹോദരന്റെ മുടി ഷൈനിയുടെ കൈയ്യില്‍നിന്നും ശരീരത്തുനിന്നും കണ്ടെടുത്തിരുന്നു.

2009 ജൂണ്‍ ആറ് മുതല്‍ തുടങ്ങിയ വിസ്താരം 2015 മാര്‍ച്ച്  ഏഴിനാണ് അവസാനിച്ചത്. രണ്ടു വകുപ്പു പ്രകാരവും കുറ്റക്കാരനെന്ന് കണ്ടെത്തിയ ജുവൈനല്‍ കോടതി രണ്ടു വര്‍ഷം ജില്ലാ പ്രബോഷന്‍ ഓഫീസറുടെ നിയന്ത്രണത്തിലായിരിക്കണമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ വാദങ്ങള്‍ ശരിയാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു.

സംഭവം നടന്ന കാലയളവില്‍ കുറ്റാരോപിതന്‍ തികച്ചും മൈനറായിരുന്നതിനാല്‍ അതിന്റെ സംരക്ഷണം പൂര്‍ണമായും ലഭിച്ചു. എന്നാലും ജുവൈനല്‍ കേസെന്ന നിലയില്‍ പരമാവധി ശിക്ഷ കുറ്റാരോപിതന് ലഭിച്ചിരിക്കയാണെന്ന് അസി. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഷറഫനീസ ബീഗം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പുതിയ വാര്‍ത്തകള്‍

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.