Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പിള്ളയും മകനും സഖാക്കളായി; എല്‍ഡിഎഫിന്റെ പ്രഖ്യാപനം ഉടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2015, 01:02 pm IST
in Kollam

പത്തനാപുരം: 33 വര്‍ഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് താവളത്തിലെത്തുന്നു. രണ്ടുദിവസത്തിനുള്ളില്‍ തന്നെ കേരള കോണ്‍ഗ്രസ് ബിയെ ദത്തെടുത്തതായുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇതോടെ പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള സഖാവ് പിള്ളയായും ഏക എംഎല്‍എ സഖാവ് ഗണേഷ്‌കുമാറായും അറിയപ്പെടും.

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താണ് സഖാവ് പട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഗണേശന്റെ പത്തനാപുരത്തെ വസതിയില്‍ നിന്നും ഇറങ്ങാതെ തമ്പടിച്ചിരുന്ന കോണ്‍ഗ്രസുകാര്‍ തുണിയും പണിയായുധങ്ങളുമായി സ്ഥലംവിടുകയും പകരം പത്തനാപുരത്തെ സിപിഎമ്മുകാര്‍ക്ക് ഓഫീസും വീടും വിട്ടുകൊടുക്കുകയും ചെയ്തതായാണ് സൂചന.

സഹകരണസംഘം തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ച് ജയിച്ച പാര്‍ട്ടി പ്രതിനിധികളെ രാജിവെപ്പിക്കാനും ഗണേശിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താനുമാണ് പത്തനാപുരത്തെ യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം. കൂടാതെ ഇപ്പോള്‍ കേരളകോണ്‍ഗ്രസ് ബിക്ക് ഒപ്പം നില്‍ക്കുന്ന പലരും എല്‍ഡിഎഫ് പാളയത്തിലേക്ക് പോകില്ലെന്നാണ് അറിയുന്നത്.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനം,കായിക, സിനിമാ വകുപ്പുകളുടെ മന്ത്രിയായിരുന്ന ഗണേഷ്‌കുമാര്‍ 2013 ഏപ്രിലിലാണ് മന്ത്രിസ്ഥാനം രാജിവച്ചത്.

അച്ഛന്റെയും മകന്റെയും തര്‍ക്കവും ഏറ്റുമുട്ടലും അവസാനിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി മന്ത്രിസ്ഥാനം തിരികെ ചോദിച്ചതിലും തിരികെ നല്‍കാതിരുന്നതുമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനിടെ യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങളുമായി ഗണേഷ്‌കുമാര്‍ രംഗത്തെത്തുകയും ചെയ്തു.

എന്നാല്‍ ഗണേശനെ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും പുറത്താക്കിയും യോഗങ്ങളില്‍ പാര്‍ട്ടിയെ പങ്കെടുപ്പിക്കാതെയും യുഡിഎഫ് നടപടിയെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കേരളകോണ്‍ഗ്രസ് ബിക്ക് വാതില്‍ തുറന്നിട്ടും ഗണേഷിന് പിന്തുണ പ്രഖ്യാപിച്ചും എല്‍ഡിഎഫ് രംഗത്തെത്തിയത്. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയാകുന്ന മുറക്ക് എല്‍ഡിഎഫിലേക്കുള്ള പ്രവേശനം അനായാസമാകുമെന്ന ഉറപ്പ് ലഭിച്ചിരുന്നു.

എല്ലാം ഏകദേശം ഉറപ്പാക്കിയതോടെ ബി ഗ്രൂപ്പ് ചുമപ്പ് മാലയണിഞ്ഞ് സഖാക്കളായി മാറുന്ന വിചിത്രകാഴ്ചക്കായി കാത്തിരിക്കുകയാണ് ജനം. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെ കാമഭ്രാന്തനെന്ന് വിളിച്ചാക്ഷേപിച്ച ഗണേശനും തന്നെ കേസില്‍ കുരുക്കി ജയിലേക്ക് അയച്ച വിഎസിനോട് പിള്ളയും എങ്ങനെ യോജിച്ചുപോകുമെന്ന് കാത്തിരിക്കുകയാണ് രാഷ്‌ട്രീയകേരളം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.