325. അഭയമുദ്രാളലസിതകമനീയകരാംബുജാഃ അഭയമുദ്ര ശോഭിക്കുന്ന മനോഹരമായ കരപങ്കജം ഉള്ളവള്‍.
326. ഡാമര്യാദിനിഷേവിതാഃ ഡാമരി തുടങ്ങിയ ദേവിമാരാല്‍ സേവിക്കപ്പെടുന്നവള്‍.
327. മാംസധാതുവിരാജിതാഃ മാംസം എന്ന ധാതുവില്‍ വിരാജിക്കുന്നവള്‍. ശരീരധാതുക്കളില്‍ ഒന്നായ മാംസത്തെ സംരക്ഷിക്കുന്നവള്‍.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: