319. രക്തവര്ണാഃ രക്തത്തിന്റെ നിറമുള്ളവള്‍.
320. ത്രിവദനാഃ മൂന്നു മുഖമുള്ളവള്‍.
321. ദംഷ്ട്രാശോഭിമുഖാന്വിതാഃ ദംഷ്ട്രകൊണ്ടു ശോഭിക്കുന്ന മുഖമുള്ളവള്‍.
322. ശക്തിഹസ്താഃ വേല് കയ്യിലുള്ളവള്‍.
323. വജ്രധരാഃ വജ്രം എന്ന ആയുധം ധരിച്ചവള്‍.
324. ദണ്ഡായുധലസത്കരാഃ ദണ്ഡം എന്ന ആയുധം ശോഭിക്കുന്ന കൈയുള്ളവള്‍.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: