Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റെക്കോര്‍ഡുകള്‍ ധോണിക്ക് സ്വന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2015, 03:02 pm IST
inSports

ഹാമില്‍ട്ടണ്‍: ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിക്ക് ഇന്നലെ രണ്ട് റെക്കോര്‍ഡുകള്‍ സ്വന്തം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ ക്യാപ്റ്റനും ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡുമാണ് ഇന്നലെ അയര്‍ലന്‍ഡിനെതിരായ വിജയത്തോടെ ധോണി സ്വന്തം പേരിലാക്കിയത്. കൂടാതെ ലോകകപ്പില്‍ തുടര്‍ച്ചയായി ഏറ്റവും കുടുതല്‍ മത്സരങ്ങളില്‍ വിജയിച്ച ഇന്ത്യന്‍ നായകനെന്ന ബഹുമതിയും ഇനി ധോണിക്ക് സ്വന്തം.

175 ഏകദിനത്തിലാണ് ധോണി ടീം ഇന്ത്യയെ ഏകദിനങ്ങളില്‍ നയിച്ചത്. 174 മത്സരങ്ങളില്‍ ക്യാപ്റ്റനായിരുനന മുഹമ്മദ് അസ്ഹറുദ്ദീനെയാണ് ധോണി ഇന്നലെ പിന്തള്ളിയത്. ജയത്തിന്റെ എണ്ണത്തിലും ധോണി അസ്ഹറുദ്ദീനെയാണ് പിന്തള്ളിയത്. അസ്ഹറുദ്ദീന്‍ നയിച്ച 174 മത്സരങ്ങളില്‍ 90 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ ധോണി 175 കളികളില്‍ നിന്ന് 98 വിജയങ്ങളാണ് സ്വന്തമാക്കിയത്. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ഏകദിന വിജയങ്ങള്‍ നേടിക്കൊടുത്ത നായകനും ധോണിയാണ്. 98 കളികളിലാണ് ധോണിയുടെ ചിറകിലേറി ഇന്ത്യ വിജയിച്ചിട്ടുള്ളത്. വിദേശമണ്ണില്‍ ടീം ഇന്ത്യയെ കൂടുതല്‍ ഏകദിന വിജയങ്ങളിലേക്ക് നയിച്ചതും ധോണിയാണ്.

ലോകകപ്പ് വിജയങ്ങളില്‍ കപില്‍ദേവിന്റെ പേരിലുള്ള 11 വിജയമെന്ന റെക്കോര്‍ഡാണ് ധോണി ഇന്നലെ തിരുത്തിയത്. ധോണിയുടെ നായകത്വത്തില്‍ ഇന്ത്യ 12 വിജയങ്ങളാണ് ഇതുവരെ ലോകകപ്പില്‍ സ്വന്തമാക്കിയിട്ടുള്ളത്. കപില്‍ദേവ് 15 മത്സരങ്ങളില്‍ നിന്നാണ് 11 വിജയം നേടിയതെങ്കില്‍ ധോണി 14 കളികളില്‍ നിന്ന് 12 വിജയം സ്വന്തമാക്കി. ഒരെണ്ണത്തില്‍ മാത്രമാണ് ധോണിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ പരാജയപ്പെട്ടിട്ടുള്ളത്. 2011ലെ കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ.

2011 മാര്‍ച്ച് 20ന് ചെന്നൈയില്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ അപരാജിത കുതിപ്പിന് തുടക്കമിട്ടത്. തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയെയും സെമിയില്‍ പാക്കിസ്ഥാനയെും ഫൈനലില്‍ ശ്രീലങ്കയെയും തകര്‍ത്ത് ലോകകപ്പില്‍ മുത്തമിടുകയും ചെയ്തു. ഇത്തവണ തുടര്‍ച്ചയായ അഞ്ച് വിജയമാണ് ധോണിയും കൂട്ടരും ലോകകപ്പില്‍ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, യു എഇ, വെസ്റ്റിന്‍ഡീസ്, അയര്‍ലന്‍ഡ് എന്നീ ടീമുകളാണ് ഇത്തവണ ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങിയത്.

2003ലെ ലോകകപ്പില്‍ സിംബാബ്‌വെ, നമീബിയ, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, കെനിയ, ശ്രീലങ്ക, ന്യൂസിലാന്‍ഡ്, കെനിയ എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു ഗാംഗുലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റാണ് ഇന്ത്യയുടെ കുതിപ്പ് അവസാനിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.