മോക്ഷപ്രദായകനായ അഖിലനാഥന് കലിയില് ജന്മപാപത്തേയും കര്മ്മദോഷത്തേയും ജീവനാശത്തേയും ഒഴിവാക്കി ആത്മലോകത്തെ സ്വര്‍ഗ്ഗത്തോടു ചേര്‍ക്കുന്നു. പരന്മാരില്‍ പ്രത്യക്ഷപ്പെടാനും പരഹൃദയജ്ഞാനം കൊടുക്കുവാനും കഴിയും. ഹൃദയശുദ്ധിയുണ്ടായാല് അവിടെയെല്ലാം ശുഭാനന്ദ ഗുരു വാഴും. ചിന്തിക്കുമ്പോള്‍ മിന്നിത്തിളങ്ങുന്ന രൂപം ഗുരുരൂപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: