Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനയുടെ പ്രതിരോധ ബജറ്റ് 144 ബില്യന്‍ ഡോളര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2015, 06:38 pm IST
inWorld

ബീജിങ്: ചൈനയുടെ പ്രതിരോധ ബജറ്റില്‍ വന്‍ വര്‍ദ്ധനവ്. 144 ബില്യന്‍ ഡോളറാണ് പ്രതിരോധമേഖലയ്‌ക്കായി നീക്കി വെച്ചിരിക്കുന്നത്.

അതിര്‍ത്തിയിലെയും സമുദ്രമേഖലയിലെയും വെല്ലുവിളികളെ നേരിടുന്നതിനും സൈന്യത്തെയും നേവിയെയും ആധുനിക വത്ക്കരിക്കുന്നതിനുമായാണ് പ്രതിരോധ ബജറ്റില്‍ 10.1 ശതമാനം വര്‍ദ്ധനവ് വരുത്തിയിരിക്കുന്നതെന്നാണ് ചൈനയുടെ വിശദീകരണം.

ചൈനീസ് പാര്‍ലമെന്റിന്റെ പത്ത് ദിവസത്തെ ബജറ്റ് സമ്മേളനം ആരംഭിച്ച ഇന്നലെയാണ് ബജറ്റ് അവതരിപ്പിച്ചത്. നാഷ്ണല്‍ പീപ്പിള്‍ കോണ്‍ഗ്രസ് (എന്‍പിസി) 886.9 ബില്യന്‍ യുവാന്‍ (144.2ബില്യന്‍) പ്രതിരോധ മേഖലക്ക് അനുവദിച്ചത്.

ചൈന 10.1 ശതമാനം വര്‍ദ്ധിപ്പിച്ചതോടെ പ്രതിരോധ രംഗത്ത് കൂടുതല്‍ തുക ചെലവഴിക്കുന്ന രണ്ടാമത്തെ രാജ്യമായി ചൈന.  അമേരിക്കയുടെ മൂന്നിലൊന്നാണിത്. ഭാരതത്തിന്റെ പ്രതിരോധ ബജറ്റിന്റെ മൂന്നര ഇരട്ടിവരും ചൈനയുടെത്. അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ 40 ബില്യണ്‍ ഡോളറാണ് പ്രതിരോധ മേഖലക്ക് മാറ്റി വെച്ചിരിക്കുന്നത്.

ചൈനീസ് പ്രധാനമന്ത്രി ലീ കെഖിയാങാണ് ബജറ്റ് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. പ്രതിരോധവുമായി ബന്ധപ്പെട്ട സയന്‍സ് ആന്‍ഡ് ടെക്‌നോളജി വ്യവസായങ്ങള്‍ വികസിപ്പിക്കുന്നതിനും നൂതനവും അത്യന്താധുനികവുമായ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനുമായ ഗവേഷണങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്നു. ചൈനയുടെ പരമാധികാരവും സുരക്ഷയും വികസന താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളാണ് കൈകൊള്ളുന്നത്.

ഭാരതം പ്രതിരോധ രംഗത്ത് സ്വന്തം കാലില്‍ നില്‍ക്കുവാനും പ്രതിരോധ സാമഗ്രികള്‍ രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കുവാനുള്ള നീക്കവും ചൈനയ്‌ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര എയറോസ്‌പേസ് വ്യവസായത്തിനും മറ്റും എത്രയോ ഇരട്ടിയാണ് യഥാര്‍ത്ഥത്തില്‍ ചൈന ചെലവഴിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സൈനിക സിവില്‍ മേഖലകളില്‍ ആഴത്തിലും സംയോജിതവുമായ നടപടികള്‍ക്കായിരിക്കും ചൈന ഊന്നല്‍ നല്‍കുകയെന്ന് ലീ വ്യക്തമാക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

പുതിയ വാര്‍ത്തകള്‍

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.