Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അപ്പര്‍ കുട്ടനാട്ടില്‍ ഫയര്‍ സ്‌റ്റേഷനു നടപടിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2015, 09:26 pm IST
inAlappuzha

എടത്വ: അപ്പര്‍കുട്ടനാട്ടില്‍ മുറവിളിയ്‌ക്ക് വിരാമമിട്ടു അഗ്നിശമനസേന യൂണിറ്റു രൂപീകരിക്കുന്നതിനു നടപടിയായി. ഇതിന്റെ ഭാഗമായി തകഴി പാലത്തിനു പടിഞ്ഞാറേ കരയില്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ സര്‍ക്കാര്‍ പുറമ്പോക്കു ഭൂമിയില്‍ ഫയര്‍ സ്‌റ്റേഷന്‍ നിര്‍മ്മിക്കുന്നതിനു പ്രാഥമിക നടപടികള്‍ ആരംഭിച്ചു. 41 സെന്റു സ്ഥലമാണ് ഇതിനായി കണ്ടെത്തിയത്.

പ്രാഥമിക നടപടിയെന്നോണം ജില്ലാ ഫയര്‍ ഓഫീസര്‍ എ.ആര്‍. സുനില്‍കുമാര്‍, ഹരിപ്പാട് ഫയര്‍ അസിസ്റ്റന്റ് ഓഫീസര്‍ പി.കെ. ലാലു, ചമ്പക്കുളം ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് മോന്‍സി സോണി, തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ആര്‍. രാധാകൃഷ്ണപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം പരമേശ്വരന്‍ കാടാത്ത് തുടങ്ങിയവര്‍ സ്ഥലത്തെത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തി. നിര്‍ദ്ദിഷ്ട സ്ഥലത്തിന് അംഗീകാരം ലഭിച്ചാല്‍ കെട്ടിടം നിര്‍മിക്കുന്നതിനു മുമ്പായി ഫയര്‍ സ്‌റ്റേഷന്‍ ആരംഭിക്കുന്നതിനും തീരുമാനമായി.

ഇതിന്റെ അടിസ്ഥാനത്തില്‍ തകഴി പാലത്തിനു താഴെയായി ഫയര്‍ എന്‍ജിനും വാഹനങ്ങളും ഇടുന്നതിനായി ഇരുവശങ്ങളും തകര ഷീറ്റുപയോഗിച്ചു മറച്ചു കൊടുക്കണമെന്നും ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി താത്കാലിക ഷെഡ് നിര്‍മ്മിച്ചു കൊടുക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. രണ്ടാവശ്യങ്ങളും തകഴി ഗ്രാമ പഞ്ചായത്ത് ചെയ്തു കൊടുക്കാമെന്ന് പ്രസിഡന്റ് ഇ.ആര്‍ രാധാകൃഷ്ണപിള്ള സമ്മതിച്ചു.

ചമ്പക്കുളം വള്ളംകളി, നീരേറ്റുപുറം ജലോത്സവം, ചക്കുളത്തുകാവു പൊങ്കാല, എടത്വ പള്ളി തിരുനാള്‍ ഉള്‍പ്പടെയുള്ള ആഘോഷങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ പതിറ്റാണ്ടുകളായി ഫയര്‍ സ്‌റ്റേഷനു വേണ്ടി മുറവിളി ഉയരുകയായിരുന്നു. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ കുട്ടനാട്-അപ്പര്‍കുട്ടനാടന്‍ മേഖലകളിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂർ ദേവസ്വം ബോർഡിന് സുപ്രീംകോടതിയുടെ താക്കീത്; വൃശ്ചിക ഏകാദശി ഉദയാസ്തമന പൂജ നവംബർ 21ന് തന്നെ നടത്തണം

Kerala

സംസ്ഥാനത്ത് സ്വർണ വില കൂടി: ഇന്നത്തെ വില അറിയാം

Kerala

ദേശീയപാത വികസനം അതിവേഗത്തിൽ; കേരളത്തിന് കേന്ദ്രത്തിന്റെ കരുതൽ, രണ്ട് വർഷത്തിനകം ശബരിമല റോപ്‌വേ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

India

ഉപതിരഞ്ഞെടുപ്പ് ഫലം: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ടിവികെ മുന്നേറ്റം; ബംഗാളിലും അസമിലും ബിജെപി ബഹുദൂരം മുന്നിൽ

പുതിയ വാര്‍ത്തകള്‍

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

വിമാനദുരന്തം ഒഴിവാക്കി ഇന്ത്യൻ പൈലറ്റിന്റെ ധീരത; ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ പുരസ്കാരം

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.