Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാന്ത്വനോക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2015, 09:04 pm IST
in Samskriti

ജീവന് ജീവി എന്ന നിലയ്‌ക്ക് രൂപമുണ്ട്. ജീവചൈതന്യം എന്ന നിലയില്‍ അതിനു രൂപമില്ല. അതുപോലെ ഈശ്വരന് പരമാത്മാവെന്നനിലയില്‍ രൂപമില്ല. എന്നാല്‍ ഇഷ്ടദേവത എന്നനിലയില്‍ രൂപബദ്ധനാണ്. പ്രേമവിവശനായ ഭക്തന്റെ ദൃഷ്ടിക്കുമുമ്പില്‍ രൂപമാര്‍ന്ന ഈശ്വരന്‍ പ്രത്യക്ഷനാകുന്നു.

പ്രഭാഷണത്തിനു മദ്ധ്യേ അമ്മ ഉത്താനപാദപുത്രനായ ധ്രുവന്റെ പാവനമായ കഥയെ പുരസ്‌ക്കരിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു:-

തന്റെ പരമപവിത്രമായ അമ്മയുടെ സുനീതി മാതാവിന്റെ വിജ്ഞാനദായകമായ സാന്ത്വനോക്തികള്‍ കേട്ട സമയത്താണു ധ്രുവത്തിന് ആദ്ധ്യാത്മികമായ ഉണര്‍വ് ആദ്യമായുണ്ടായത്. സുനീതി എന്ന പേരുതന്നെ നീതിയില്‍നിന്നു വ്യതിചലിക്കാത്തവള്‍, നീതിസാരം ഉപദേശിക്കുന്നവള്‍ നീതിശാസ്ത്രം അറിയാവുന്നവള്‍ എന്നിവയെയാണു സൂചിപ്പിക്കുന്നത്.

അപകൃഷ്ടവികാരങ്ങളായ അസൂയയുടെയും മത്സരബുദ്ധിയുടെയും പ്രേരണയ്‌ക്ക് വശംവദയാകുന്നതിനുപകരം സുനീതി മകനോട് ഉപദേശിച്ചത് ശ്രീ ഹരിയെ പ്രസാദിപ്പിച്ച് അവിടുത്തെ കൃപനേടാനും അങ്ങനെ ശാശ്വതാവസ്ഥ കൈവരിക്കാനുമായിരുന്നു. ഈ ഉപദേശമാണ് ആ കുമാരനില്‍ തീവ്രമായ വൈരാഗ്യവും ഈശ്വരദര്‍ശനത്തിനുള്ള തീക്ഷണമായ അഭിവാഞ്ചയും ഉണര്‍ത്തിയത്.

ദൃഢനിശ്ചയം ഒരു സാധകന്റെ സവിശേഷസ്വഭാവമാണ്. മന്ദോത്സാഹനായ ഒരു സാധകന് തടുത്തുനിര്‍ത്താന്‍ കഴിയാത്ത പ്രധാന തടസ്സങ്ങള്‍ ലൗകികസുഖഭോഗങ്ങളുടെ ആകര്‍ഷണവും ജീവിതത്തിലെ അപകടങ്ങളെക്കുറിച്ചുള്ള ഭയവുമാണ്. പക്ഷേ അപ്പോഴെല്ലാം അമ്മ നിങ്ങളെ രക്ഷിക്കും.

ധ്രുവന്റെ ഈശ്വര ദര്‍ശന തൃഷ്ണ തീവ്രമായിരുന്നു. അതിനാല്‍ വനാന്തരത്തിലേക്ക് പോകാനുള്ള ആ ബാലന്റെ ദൃഢനിശ്ചയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ആര്‍ക്കും എന്തിനധികം സ്വന്തം അമ്മയ്‌ക്ക്‌പോലും കഴിഞ്ഞില്ല. നാരദമഹര്‍ഷിപോലും വനാന്തര ജീവിത്തിലെ വിഷമതകള്‍ വിവരിച്ച് ആ കുട്ടിയുടെ ആത്മീയശക്തിയെ പരീക്ഷിക്കുകയുണ്ടായില്ലേ! ധ്രുവന്‍ അചഞ്ചലനായി നിലകൊണ്ടെതേയുള്ളൂ. അവന്‍ പതറിയില്ല. വിശ്വാസത്തിനു കോട്ടം തട്ടിയില്ല. ഈ നിശ്ചയദാര്‍ഢ്യവും മനഃസൈഥര്യവും തപോനിഷ്ഠയുമാണ് വിഷ്ണുപ്രീതി നേടാനും പുണ്യവിഹായസ്സില്‍ അനശ്വരസ്ഥാനം സമ്പാദിക്കുവാനും ധ്രുവന് കഴിഞ്ഞത്.

ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

India

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.