Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റവന്യൂ അദാലത്തില്‍ 28,000 പരാതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 10:46 pm IST
inErnakulam

കൊച്ചി: സംസ്ഥാനതലത്തില്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് നടത്തിയ റവന്യൂ അദാലത്തിന് നാളെ എറണാകുളത്ത് സമാപനം. അദാലത്തിനുള്ള ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായി. ഇന്നു വൈകീട്ടോടെ വിവിധ താലൂക്കുകളില്‍ നിന്നുള്ള പരാതികളും മറ്റും കളക്‌ട്രേറ്റില്‍ എത്തിക്കാനും നടപടിയായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നായി ഏഴുകോടിയോളം രൂപയുടെ ധനസഹായ വിതരണം അദാലത്തിലുണ്ടാകും. മൂവായിരത്തോളം പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നതിനാല്‍ ഒരു മിനി ജനസമ്പര്‍ക്ക പരിപാടിയായി അദാലത്ത് മാറുമെന്നതിനാല്‍ ജനസമ്പര്‍ക്ക പരിപാടിയിലേതിനു തുല്യമായ വിപുലമായ സൗകര്യങ്ങളാണ് അദാലത്തിനായി സജ്ജമാക്കിയിട്ടുള്ളത്.

നിലവിലുള്ള 28000 അപേക്ഷകള്‍ക്കു പുറമെ പതിനായിരത്തോളം പുതിയ അപേക്ഷകരേയും അദാലത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. ജില്ലാതലത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ പരമാവധി റവന്യു മന്ത്രിയുടെ ശ്രദ്ധയിലെത്തിച്ച് പരിഹാരം കാണാനുള്ള ശ്രമമാണ് ജില്ല ഭരണകൂടം നടത്തുന്നത്. ഉച്ചയ്‌ക്ക് പതിനായിരം പേര്‍ക്കായി ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സൗജന്യ ഭക്ഷണം വിതരണം ചെയ്യും. ഇതിനായി പ്രത്യേകം ഫുഡ് കോര്‍ട്ടും തുറന്നിട്ടുണ്ട്. സൗജന്യഭക്ഷണത്തിനു പുറമെ വൈദ്യസഹായത്തിനായി ജില്ല മെഡിക്കല്‍ ഓഫീസിന്റെ സജ്ജീകരണം, കുടിവെള്ള വിതരണം, വൈകീട്ട് ചായ തുടങ്ങിയവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ അപേക്ഷകര്‍ ഉള്‍പ്പടെയുള്ളവരെ സ്വീകരിക്കാനായി ജില്ല പഞ്ചായത്തിന് സമീപമുള്ള പ്രധാന കവാടത്തില്‍ സഹായ കേന്ദ്രം പ്രവര്‍ത്തിക്കും. കളക്‌ട്രേറ്റ് ലാന്റ് റവന്യൂ വകുപ്പിലെ ജീവനക്കാര്‍ക്കാണ് ഇതിന്റെ ചുമതല. ഇവിടെ നിന്ന് ടോക്കണ്‍ വാങ്ങിയാണ് അപേക്ഷകരെ മന്ത്രിയുടെ പക്കലേക്ക് കടത്തിവിടുക. ഇതിനായി ഇവരെ സഹായിക്കാന്‍ അമ്പതോളം സന്നദ്ധസേവകരും സദാസമയം പ്രവര്‍ത്തിക്കും. നെഹ്‌റു യുവകേന്ദ്ര, കുടുംബശ്രീ, റെഡ്‌ക്രോസ് എന്നിവയില്‍ നിന്നുള്ളവരാണ് സന്നദ്ധപ്രവര്‍ത്തകര്‍. വികാലംഗര്‍ക്കും പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും പ്രത്യേക പരിഗണനയുണ്ടാകും.

പരാതിക്കാര്‍ക്ക് താലൂക്കു തിരിച്ച് കൗണ്ടര്‍ ഉണ്ടാകും. ബാര്‍കോഡ് സംവിധാനത്തില്‍ പുതിയ അപേക്ഷകള്‍ക്ക് നമ്പര്‍ നല്‍കാനാണ് തീരുമാനം. ഇതിനായുള്ള സോഫ്ട്‌വെയര്‍ ജില്ല ഇന്‍ഫര്‍മാറ്റിക്‌സ് വകുപ്പ് രൂപപ്പെടുത്തിയിട്ടുണ്ട്. മന്ത്രി പരാതിയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഇവരുടെ ഫയലില്‍ രേഖപ്പെടുത്തി കൗണ്ടര്‍ഫോയില്‍ കൂടി കൊടുത്തശേഷമേ പരാതിക്കാരെ പുറത്തുവിടൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം, വികാലംഗര്‍ക്കായുള്ള പ്രത്യേക സഹായം തുടങ്ങിയ വിവിധ ക്ഷേമപദ്ധതികള്‍ സംബന്ധിച്ച പരാതികള്‍ ഏറെയുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഈ വിഭാഗങ്ങളില്‍ നിന്നുള്ളവരെ പരമാവധി റവന്യുമന്ത്രിയുടെ പക്കല്‍ കാലതാമസമില്ലാതെ എത്തിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും.

പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ലഭ്യമാകുന്ന എല്ലാ സംവിധാനത്തോടെയും ഉള്ളതായിരിക്കും ആരോഗ്യസേവനം. അടിയന്തരഘട്ടത്തില്‍ രോഗികളെ കിടത്താനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. വികലാംഗരുടെ ആവശ്യത്തിനായി ആവശ്യത്തിന് വീല്‍ ചെയറും കരുതും. ആംബുലന്‍സ് സേവനവും അദാലത്ത് തീരും വരെ ലഭ്യമായിരിക്കും. പരിപാടി കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി രാത്രി ആവശ്യാനുസരണം ബസ് സര്‍വീസ് നടത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.