Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദുഃഖം നമ്മുടെ സൃഷ്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2015, 09:34 pm IST
inSamskriti

പ്രപഞ്ചഗതിയുടെ ഉദ്ദേശ്യം ദിവ്യമായ പൂര്‍ണതയാണ്. പ്രപഞ്ചത്തില്‍ ആവിര്‍ഭവിക്കുന്ന എല്ലാ ചലനങ്ങളും ആ ലക്ഷ്യത്തെ പ്രാപിക്കാനുള്ള നിരന്തരയാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഈ ഉദ്ദേശ്യലക്ഷ്യങ്ങളെ സഫലീകരിക്കാനാണ് പ്രപഞ്ചസൃഷ്ടിയും ജീവപരിണാമവും സംഭവിച്ചുകാണ്ടിരിക്കുന്നത്.

പ്രപഞ്ചഗതിയുടെ ഈ പ്രവാഹം ഇന്ന് മനുഷ്യതലത്തില്‍ വന്ന് അതിനപ്പുറത്തേക്ക് കടക്കാന്‍ വെമ്പല്‍കൂട്ടിക്കൊണ്ടിരിക്കുന്നു. അതാണ് ഈ കാലഘട്ടത്തിന്റെ പ്രതേ്യകത. ഈ കാലഘട്ടം മുന്‍പുള്ളതില്‍ നിന്ന് വ്യത്യസ്തമാണ്.

പ്രപഞ്ചമഹാസാന്നിദ്ധ്യം മനുഷ്യബോധത്തില്‍ പ്രത്യക്ഷപ്പെട്ട് ദിവ്യത്വ പ്രാപ്തി നല്‍കാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന അത്യന്തം ഫലപ്രദമായ കാലഘട്ടമാണ് ഇത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ആ സാന്നിദ്ധ്യത്തെ സ്വീകരിച്ച് ജന്മം സഫലീകരിക്കാന്‍ പക്വതയുള്ളവര്‍ ഇവിടെയില്ല.

മഴപ്പെയുമ്പോള്‍ ജലത്തിന് എന്ത് ക്ഷാമം? അതുപോലെ കാലശക്തി മനുഷ്യന് സര്‍വശ്രേയസ്സും നല്‍കാന്‍ കാത്തുനില്‍ക്കുമ്പോള്‍ നാം എന്തിന് ദുഃഖിതരായി കഴിയണം? മനുഷ്യനില്‍ ധര്‍മബോധം ഉടലെടുക്കാത്തതിനാല്‍ കാലത്തിന്റെ വൈഭവങ്ങളെ സ്വീകരിക്കാനും ജീവിതസൗഭാഗ്യങ്ങള്‍ കരസ്ഥമാക്കാനും സാധിക്കാതെ അത്യന്തം വിലപിടിച്ച ഈ സന്ദര്‍ഭത്തെ നാം നഷ്ടപ്പെടുത്തി കളയുകയാണ്.

കാലം ആവശ്യപ്പെടുന്ന മാറ്റത്തിന് മുന്നില്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നതുകൊണ്ടാണ് നമ്മുടെ ജീവിതം പ്രശ്‌നസങ്കീര്‍ണ്ണവും അസന്തുഷ്ടവും ആയി തീര്‍ന്നിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.