Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രേഖകള്‍ ചോര്‍ത്തല്‍: ഒരു ഇടനിലക്കാരന്‍ കൂടി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2015, 10:42 pm IST
in India

ന്യൂദല്‍ഹി: രഹസ്യരേഖകള്‍ ചോര്‍ത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കേന്ദ്ര കല്‍ക്കരി, ഊര്‍ജ്ജ മന്ത്രാലയങ്ങളില്‍ നിന്നും രേഖകള്‍ ചോര്‍ത്തിയ കേസിലാണ് അറസ്റ്റ്. നോയിഡയില്‍ ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട കണ്‍സല്‍റ്റന്‍സി നടത്തുന്ന ലോകേഷ് ശര്‍മ്മയാണ് അറസ്റ്റിലായത്. രഹസ്യരേഖഖകള്‍ ചോര്‍ത്തിയ കേസില്‍ രണ്ടാമത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ദല്‍ഹി ക്രൈംബ്രാഞ്ച് അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കി. കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം 13 ആയി ഉയര്‍ന്നു.

പെട്രോളിയം മന്ത്രാലയ രേഖകള്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി അഞ്ചു ദിവസങ്ങള്‍ക്ക് മുമ്പ് പോലീസ് പിടിയിലായ ലോകേഷ് ശര്‍മ്മയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കല്‍ക്കരി, ഊര്‍ജ്ജ മന്ത്രാലയ രേഖകള്‍ ചോര്‍ത്തിയതിന്റെ തെളിവുകള്‍ ലഭിച്ചത്. ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ച് ഗുഡാലോചന, അനുവാദമില്ലാതെ അതിക്രമിച്ചു കടക്കല്‍, തട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് ലോകേഷ് ശര്‍മ്മയ്‌ക്കെതിരെ കേസെടുത്തു. രേഖകള്‍ ചോര്‍ന്ന കല്‍ക്കരി മന്ത്രാലയത്തിലെത്തിയ പോലീസ് തെളിവെടുപ്പ് നടത്തി.

അതിനിടെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നും ചോര്‍ന്ന രഹസ്യരേഖകള്‍ പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും കടന്നിട്ടുണ്ടാകാമെന്ന സംശയത്തിലാണ് പോലീസ്. നേരത്തെ അറസ്റ്റിലായ കണ്‍സല്‍റ്റന്റ് പ്രയാസ് ജയിനിന്റെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ ചില വിദേശീയരുമായി പ്രയാസിന് ഇടപാടുകളുണ്ടായിരുന്നെന്ന് വ്യക്തമായിരുന്നു. എന്നാല്‍ രേഖകള്‍ വിദേശത്തേക്ക് കടന്നതിന് ഉറപ്പുള്ള യാതൊരുവിധ തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.

ഊര്‍ജ്ജ,കല്‍ക്കരി, എണ്ണ,പ്രകൃതിവാതക മേഖലകളിലായി 250 ഓളം ഇടപാടുകാരാണ് പ്രയാസ് ജയിന് ആഗോളതലത്തിലുണ്ടായിരുന്നതെന്നും പോലീസ് കണ്ടെത്തി. ഇടപാടുകാരുടെ ആവശ്യപ്രകാരം രഹസ്യവിവരങ്ങള്‍ ശേഖരിച്ചു നല്‍കുകയായിരുന്നു തന്റെ പ്രധാന ജോലിയെന്നും പ്രയാസ് പോലീസിനോട് സമ്മതിച്ചു. ഓരോ രേഖകള്‍ക്കും ഒരു ലക്ഷത്തിനു മുകളില്‍ പ്രയാസിന് വിദേശ കമ്പനികള്‍ നല്‍കിയിരുന്നു.

മുപ്പുതുവയസ്സുകാരനായ പ്രയാസ് ജയിന്‍ പെട്രോളിയം മന്ത്രാലയത്തിലെ വിവിധ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായ പരാതിയിന്മേല്‍ കേന്ദ്രരഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിവിധ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ വിദേശയാത്രാ വിവരങ്ങള്‍ ഐ.ബി ശേഖരിക്കുകയാണ്. ഇവരുടെ യാത്രാച്ചിലവ് വഹിച്ചിരുന്നത് ആരാണെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

India

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.
Kerala

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

Kerala

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍, ഡോ. ടി. ടി. കൃഷ്ണകുമാര്‍, ഡോ. ആദര്‍ശ് സി. രവി തുടങ്ങിയവര്‍ സമീപം

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം;വിശ്വ ആയുര്‍വേദ പരിഷത്ത്

പ്രൊഫസര്‍ ഡോ. ജയേഷ് പുതുമന, അശ്വതി

മത്സ്യഭ്രൂണ കോശത്തില്‍ നിന്ന് സ്റ്റെം സെല്‍ സമാന കോശനിര വികസിപ്പിച്ച് ഗവേഷകര്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.